നന്ദൻ : അത് point എന്താടാ അച്ചു
അച്ചു : അല്ല ടാ രാമൻ
നന്ദൻ : രാമന്റെ അണ്ടി അവനാണോ കൈ മുറിച്ചത് ദേ ആ തെണ്ടിടെ മുന്നില് കൊണ അടിക്കാൻ നിന്നാ നിന്റെ അണ്ടി ഞാൻ തല്ലി പൊട്ടിക്കും
ഞാൻ : ഏത് തെണ്ടിടെ മുന്നില്
നന്ദൻ : ഇതെപ്പോ വന്നെ തെണ്ടി 😂
ഞാൻ : ത്തൂ 👀
നന്ദൻ : 😁 🙏🏻
ഞാൻ : വെഷം നന്ദ നീ
നന്ദൻ : ആയിക്കോട്ടെ അതേ നീയോ രാമനോ ചോദിച്ചാ ഉത്തരം ഇല്ല രണ്ടും ഒരേ തന്നേ അവന്റെ ഭാര്യോ നീയോ ചോദിച്ചാ ഞാൻ എന്ത് പറയണം 😏
ഞാൻ : ഒരു പെണ്ണ് ചാവാൻ നോക്കി രക്ഷപ്പെട്ട് കെടക്കുമ്പോ ഊമ്പിയ ഡയലോഗ് അടിക്കാതെ
അമ്മു : stop this 😡… സംഭവിക്കാൻ പാടാത്തത് തന്നേ ആണ് നടന്നത് എന്ന് വച്ച് നടന്നത് മറക്കാൻ എനിക്ക് പറ്റില്ല, നന്ദു പറഞ്ഞതാ എനിക്കും പറയാൻ ഉള്ളത്
ഞാൻ : എല്ലാർക്കും ഇതാ അഭിപ്രായം…
ആരും മിണ്ടുന്നില്ല…
ഞാൻ : കൊടും വെഷം ആണല്ലോ എല്ലാ എണ്ണവും 😏
അമ്മു ചാടി എണീറ്റു
അമ്മു : പോ അവൾടെ കാല് കഴുകി കൊടുക്ക് എന്നാ നഷ്ട്ടം എനിക്കാ നിനക്ക് നന്മമരം കളിച്ച് നടന്നാ മതിയല്ലോ… ഇത്ര ഒക്കെ നടന്നിട്ടും എനിക്ക് മനസ്സിലാവാത്തത് അവളെ എന്തിനാ നീ 🤷 നടക്കണേ എന്നാ….
ഞാൻ : ആയിക്കോട്ടെ നിങ്ങക്ക് ആ topic സംസാരിക്കാതെ വിടാല്ലോ അവരാതം പറയാതെ
നന്ദൻ : ആഹ് ശെരി വിട്…
അച്ചു : അതേ നമക്ക് പത്മിനിയേ അറിയില്ല അത് മതി ഇനി
ഞാൻ : ആ better good for you all…
അച്ചു : അതേ നമക്ക് ഇപ്പൊ Kashmir ട്രിപ്പ് plan ഇടാ
ഞാൻ : നിങ്ങള് ഇട്ടോ ഞാനില്ല
നന്ദൻ : ടാ കാനഡ തെണ്ടി എപ്പോ എന്താന്ന് അറിയില്ല ശവം 😡 രണ്ട് മര പോത്ത്കള് കുറ്റിയും പറിച്ച് വന്നേക്കാ
ജാനു അവന്റെ മുത്കത്ത് ഒറ്റ അടി
നന്ദൻ : ഡീ
ജാനു : mekko kyu thodaa 😂
നന്ദൻ : അച്ഛൻ
അച്ചു : എന്റെ അമ്മായിയപ്പനെ പറയോ
ഞാൻ എറങ്ങി വെളിയിലേക്ക് പോയി നിന്നു…
സൂര്യ എറങ്ങി വന്ന് കൂടെ നിന്നു…
ഞാൻ : what
സൂര്യ : നന്ദൻ പറഞ്ഞു അവക്ക് കൊഴപ്പം ഇല്ലെന്ന് അറിയുന്ന വരെ നീ വല്ലാതെ animated ആയിരുന്നുന്ന്
ഞാൻ : for the n th time അവളെന്നോട് തോറ്റു
സൂര്യ : അവൻ divorce വേണം പറഞ്ഞു അതാ കാര്യം ന്ന് അവള് പറഞ്ഞെന്ന് പറഞ്ഞല്ലോ
ഞാൻ അവനെ നോക്കി ചിരിച്ചു
സൂര്യ : 👀
ഞാൻ : ടാ എന്നോട് ഒറ്റക്ക് മുട്ടാൻ നിന്നവൾ രാമന്റെ ഒരു നിസ്സാര spot drama കേട്ട് code ഇടും സൂര്യ 😂, no
സൂര്യ : വിട്ടേക്ക്
ഞാൻ : നിനക്ക് എന്നെ doubt ഇണ്ടോ
സൂര്യ : 👀
ഞാൻ : ഉം പറ
സൂര്യ : ലൈറ്റാ
എനിക്കും
പെട്ടെന്ന് ഞങ്ങള് തിരിഞ്ഞ് നോക്കിയതും ശ്രീകുട്ടൻ
ശ്രീ : 👀
ഞാൻ : 😁
ശ്രീ : എടാ ഞാൻ pregnant ആണ് അറിയാലോ എനിക്ക് tension പാടില്ല please
ഞാൻ ശ്രീടെ വയറ്റിൽ അവൾടെ കൈ എടുത്ത് വച്ച് അതിന്റെ മേലേക്ക് എന്റെ കൈ വച്ചു
ശ്രീ : 👀
ഞാൻ : i promise എന്റെ ഈ കൈകൾ pure ആണ് i don’t want to അവനെ ഇട്ടിട്ടാ ഞാൻ പോയത്…
ശ്രീ : 🥹
സൂര്യ : മൈര് കഴിഞ്ഞല്ലോ നിന്റെ, എന്നെ ഒറക്കീല്ലാ ഇന്നലെ പോത്ത്…
ശ്രീ : thankyou 😂 thanks 🤣
ഞാൻ : come
ശ്രീ : be happy, make us happy
അമ്മു ഓടി വന്ന് എന്റെ മേലോട്ട് ചാടി
ഞാൻ : എന്താ
അമ്മു : how sweet
ഞാൻ : പോവാ നമക്ക്
ശ്രീ : പിന്നെ പോവാ
ഞാൻ : എന്നാ പിന്നെ പോവാ 😂
ഞാൻ അമ്മൂനെ തോളി കേറ്റി അകത്തേക്ക് പോയി
> 20:11
അമ്മു : എന്റെ bag എവടെ
ജാനു : ഇന്നാ
അമ്മു ബാഗ് വാങ്ങി പൊക്കി പിടിച്ചു
ശ്രീ : എന്താ
അമ്മു : ഇതില് ഒരു സാനം ഇണ്ടല്ലോ
ശ്രീ : what
അമ്മു : ഒന്നൂല്ല വീട്ടീന്ന് സാധനങ്ങൾ കൊണ്ട് വന്നപ്പോ ആന്റിക്ക് കിട്ടിയതാ അത് എനിക്ക് തന്നു
ശ്രീ : gold
അമ്മു : അല്ലല്ല ഇത് നമ്മടെ കൊച്ച് മോന്റെ ചെറുപ്പത്തിലേ ആഗ്രഹങ്ങൾടെ bucket list
ശ്രീ : 😂 ഇങ്ങോട്ട് തന്നേ
ഞാൻ : ഏഹ്… No 😨 മര്യാദക്ക് അത് തന്നോ
ശ്രീ : soldiers ഉം
നന്ദൻ അച്ചു സൂര്യ മൂന്നാളും കൂടെ എന്നെ കട്ടിലിലേക്ക് അമർത്തി അങ്ങ് ഇരുത്തി
സൂര്യ : ആ start
നന്ദൻ : ഹഹഹഹ ഇവന്റെ ഇക്കിളി കഥകൾ കേക്കാൻ എനിക്ക് കൊതിയായി 😌
ഞാൻ : ശ്രീ ചെയ്യരുത് എന്റെ മാനം പോവും…
