വധു is a ദേവത – 32 27

സിദ്ധു എറങ്ങി വന്ന് വണ്ടി എടുത്തു

നന്ദൻ തല വെളിയിൽ ഇട്ട് കവിളത്ത് ചെറിയ ഷോട്ട് വരുന്ന പോലെ ഒറ്റ അടി

നന്ദൻ : പോയ്‌ ഊമ്പ് 😂

സിദ്ധു : കൂ

അവന്റെ തല്ലും കൊണ്ട് ഞാൻ മെല്ലെ നടന്ന് അകത്തേക്ക് കേറി…

അവടെ garden ല് എല്ലാരും ഇരുന്ന് തള്ളിക്കൊണ്ട് ഇരിക്കാ

ചിത്തു : അയ്യോ പ്രേതം

അമ്മ തിരിഞ്ഞ് നോക്കി

അമ്മു തിരിഞ്ഞ് നോക്കി ചാടി എണീറ്റ് ഓടി വന്ന് എന്റെ പൊറത്ത് കേറി

ദാസ് അങ്കിൻ : എന്താടോ താൻ പോയില്ലേ

ഞാൻ : ഇല്ല

പപ്പ : why darling

ഞാൻ : ഓ ദിത് ഇവടെ ഒറങ്ങാണ്ട് കെടക്കും

അമ്മു എന്റെ ചെവി കടിച്ച് വലിച്ചു

മഹി ആന്റി : യ്യോ ചെവി 😂 വിട് ഡീ കൊച്ചിനെ

അമ്മ : കൊച്ച് 🙄

ഞാൻ : ദേ പപ്പാ ഈ സ്ത്രീയോട് മര്യാദക്ക് സംസാരിക്കാൻ പറഞ്ഞെ

പപ്പ : യ്യോ എനിക്ക് വൈയ്യ

ദാസ് അങ്കിൾ : കാലത്ത് മാല ഇടുന്നില്ലേ മകനെ 😂

ഞാൻ : ഓ ഇടാം, അപ്പൊ good night, ഡീ നിന്റെ മരം be വിളിച്ചോ

ചിത്തു : ഇല്ല

ഞാൻ : ഉം…

പപ്പ : അതെന്ത് മരം be

ചിത്തു : would be 😂

പപ്പ : 🤣

> 22:01

അമ്മൂനെ ഞാൻ മെല്ലെ കൊണ്ട് ബെഡിൽ തൂക്കി ഇട്ടു

അമ്മു : seedhi baath no bakwaz

ഞാൻ അമ്മൂനെ മേലോട്ട് ഒറ്റ ചാട്ടം ചാടി

അമ്മു : അയ്യോ 😁

ഞാൻ : good night

അമ്മു : good night ഇല്ല മോനെ

അവളെന്നെ പിടിച്ച് വലിച്ചു

ഞാൻ കൈ മെല്ലെ വയറ്റിൽ കുത്തി വലിച്ച് മുലയിൽ വച്ച് ഞെക്കി വിട്ടു

അമ്മു തല ചെരിച്ച് ഒറ്റ ചുണ്ട് ചപ്പി എടുത്തു

അമ്മു : mr കൺ

ഞാൻ : പറ

അമ്മു : 😁

ഞാൻ അമ്മൂന്റെ top പിടിച്ച് പൊക്കി പൊക്കിളിൽ അമർത്തി ഉമ്മ വച്ചു

Fuck 😣 ഹ്

അമ്മു ചുരുണ്ട് ചാട്ടക്ക് അടി കൊണ്ട പോലെ ആയി…

ഞാൻ ചാടി എണീറ്റ് മാറി

അമ്മു : ഏഹ്

എണീക്ക് പോവാ

അമ്മു : ഏഹ് 🙄 😳 yes

ഞാൻ അവളെ പിടിച്ച് പൊക്കി ചുണ്ട് ഉറുഞ്ചി വിട്ട് തിരിഞ്ഞ് നിന്നു…

അമ്മു ചാടി കേറി

കണ്ണാടി വഴി ഞാൻ അത് നോക്കി നിന്നു

അമ്മുന്റെ കണ്ണ് നെറഞ്ഞ് വന്നു…

ഞാൻ കവിൾ അവൾടെ കവിളിൽ ഇടിച്ചു

അമ്മു : ഇല്ല പോവാ 😂

ഞാൻ അവളേം കൊണ്ട് step എറങ്ങി

അമ്മ : ഏഹ്

ഞാൻ : 😏

അമ്മു : അതന്നെ 😏

അമ്മ : പോടീ 😡

പപ്പ : വീഴും പൊന്നു 👀

ഞാൻ : relax sir

ഞാൻ മെല്ലെ ചാവികൾ തൂക്കിയ സ്ഥലത്ത് പോയ്‌

ഞാൻ : pick one

അമ്മു : ഉം… ഉം yes

അമ്മു bmw ന്റെ കീ തന്നേ എടുത്തു…

പപ്പ : എങ്ങോട്ടാ

ഞാൻ : ഒരു ഭാര്യയും ഭർത്താവും ഒരു സ്ഥലത്ത് പോവുമ്പോ എങ്ങോട്ടാ ചോദിക്കുന്നു നാണം ഇല്ലല്ലോ 😂

പപ്പ : പ്പ

അമ്മ : തെണ്ടി നടക്കാതെ വന്നോണം പെട്ടെന്ന്

ഞാൻ : സൗകര്യം ഇല്ല

അമ്മു : അതന്നെ

അമ്മ : ഈ പെണ്ണിനെ ഞാൻ അതേ നീ എന്റെ അടുത്ത് തന്നേ വരും

അമ്മു : അയിന് ഇനി അങ്ങനെ ഒന്നും നടക്കില്ല

അമ്മ : 😃

അമ്മു : നടക്കില്ലല്ലോ കണ്ണാ

ഞാൻ : ഇല്ലില്ല

ദാസ് അങ്കിൾ : 😊

മഹി ആന്റി : ഇവനാ ഈ പെണ്ണിനെ നശിപ്പിക്കണത് 😡

അമ്മു : അയിന് അമ്മക്ക് എന്താ

ഞാൻ : 😂 അപ്പോ boys and girls and mahimaan ഞങ്ങൾ ഇന്ന് വരൂല്ല newyear party ഇണ്ട് പോവാ

പപ്പ : രാത്രി മുഴുവൻ വണ്ടി ഓടിച്ച് നടന്നാ നോക്കിക്കോ

ഞാൻ : ഇല്ല

പപ്പ : എങ്ങോട്ടാ Kochi

ഞാൻ : maybe

പപ്പ : അവടെ ആരെങ്കിലും ഇണ്ടോ ടാ ഇപ്പൊ നമ്മടെ വീട്ടില്

ഞാൻ : ആഹ് കേശു പിന്നെ നമ്മടെ ചേതനും പിന്നെ main ലൊട്ട ആദിത്യൻ വിശ്വനാഥൻ

പപ്പ : ശേ 😂

ഞാൻ : അപ്പൊ bye bye bye

അമ്മു : bye bye 😂

ഞാൻ അമ്മൂനെ കൊണ്ട് വണ്ടിടെ അടുത്ത് എറക്കി വിട്ടു

അമ്മു : ഞാൻ ഓടിക്കട്ടെ

ഞാൻ : noooooooo 🙂

പപ്പ : അതേ നിന്റെ അമ്മക്കാരിക്ക് ഞാൻ defender trade ചെയ്തു

ഞാൻ : കളിക്കല്ലേ അമ്മക്ക് ഓടിക്കാൻ അറിയില്ല

അമ്മ : മോനെ 😊

ഞാൻ : അല്ല വെറുതെ

അമ്മ : ശെരി ശെരി…

ഞാൻ അകത്ത് കേറി ഇരുന്നു

അമ്മ : നോക്കി പോണം

ഞാൻ : bye

അമ്മ : അതേ ഇതിനെ കളഞ്ഞേക്ക്

ഞാൻ : ഒറപ്പായും

അമ്മ : 😂

പപ്പ : newyear ആയിട്ട് നമ്മക്ക് ഒരു enjoyment ഇല്ല

ഞാൻ : February ഒരാഴ്ച trip leave എടുത്തോ സാർ

അമ്മ : ശെരിക്കും

ഞാൻ : ആഹ് 😂

അമ്മ : okey ആക്കണേ ഞാൻ leave എടുക്കാ

പപ്പ : എനിക്ക് പറ്റില്ല 😏

അമ്മ : നിങ്ങള് വരണ്ട

Leave a Reply

Your email address will not be published. Required fields are marked *