വധു is a ദേവത – 32 27

അമ്മു : കിട്ടിയത് ഒരു defective piece 😂

ഞാൻ laptop ഓഫാക്കി എടുത്ത് വച്ചു

അമ്മു : ഏഹ്

ഞാൻ : feelings അടിച്ചോ എന്നൊരു സംശയം

അമ്മു : ഏഹ് 😃

ഞാൻ അമ്മൂന്റെ നേരെ കെടന്ന് അവളെ അടുത്തേക്ക് വലിച്ചു

അമ്മു : ഇഹിഹി… 😁

ഞാൻ : ഈ മോന്ത കണ്ടാ എനിക്ക് എന്തോ പോലെ ആണ്

അമ്മു : what do you mean 🙄

ഞാൻ : എനിക്ക് തീ പിടിക്കും അകത്ത് 😁

അമ്മു : എനിക്കറിയാ ഇന്ന് സംഭവം ഇറ്ക്ക്

ഞാൻ : ഈ golden skin, വെയർപ്പ് പൊടിഞ്ഞ ചുണ്ട്

അമ്മു : ഓഹോ

ഞാൻ : കത്തിക്കാൻ പെവറുള്ള മണം 😂

അമ്മു : ഈഹ് weird

ഞാൻ : നിനക്ക് weird മണം ആണ് ഞാൻ എന്തോ ചെയ്യും

അമ്മു : അതേ ഒറ്റ കാര്യം ഞാൻ പറയാ വേണേ postpond ചെയ്ത് കാലത്ത്. ഫ്ലാറ്റി പോവാ പക്ഷെ ഒച്ച ഇടല്ലേ മാത്രം പറയരുത്

ഞാൻ : ഒരു പണി ചെയ്യാ

അമ്മു : ഉം

ഞാൻ : പപ്പ നാളെ വൈകീട്ട് ഹൈദരാബാദ് പോവും

അമ്മു : okey

ഞാൻ : അതിന് പകരം നമക്ക് പോവാ എന്നാ

അമ്മു : 😁

ഞാൻ : ഒന്നൂല്ല പോവുന്നു മറ്റന്നാ കാലത്ത് meeting attend ചെയ്യുന്നു ശങ്കുന്റെ Porsche എടുത്ത് Hyderabad മൊത്തം കറക്കം രാത്രി തിരിച്ച് വരുന്നു 😁

അമ്മു : no no no 😣

ഞാൻ : 😏

അമ്മു : എങ്ങോട്ടും പോണ്ടാ നമക്ക് ഇവടെ കൂടാ

ഞാൻ : എന്നാ എനിക്ക് feelings അടിച്ചില്ല

അമ്മു : എനിക്കും ഇല്ല അങ്ങോട്ട് നീങ്ങി കെടക്ക്

ഞാൻ : എറങ്ങി പോടീ 😡

അമ്മു : ദേ ഒറ്റ ചവിട്ട് അപ്പറം room എത്തും നീ

> 11:33

പപ്പ : കാശു… ടാ എവടെ ടാ കള്ളൻ

ഞാൻ : എന്താണ് Mr

പപ്പ : വിശ്വൻ നിന്നോട് സംസാരിക്കണം ന്ന്

ഞാൻ : 🙂

ഞാൻ ഫോൺ വാങ്ങി വെളിയിലേക്ക് പോയി

(വിശ്വൻ വല്യച്ഛൻ – അച്ഛന്റെ close ഫ്രണ്ട്സ് ലേ ഒരാൾ + Hyderabad ഉള്ള business partner + അമ്മടെ ഒരു ചേച്ചിടെ husband കൂടെ ആണ് )

.
.
.

> എന്ത് പറഞ്ഞു അവൻ

പപ്പ ഫോൺ വിളി കഴിഞ്ഞ് അകത്തേക്ക് പോയ എന്നെ നോക്കി ചോദിച്ചു

എല്ലാരും ഇരിപ്പുണ്ട് അവടെ

ഞാൻ ഫോൺ തൂക്കി ഇടുന്ന പോലെ കാട്ടി

പപ്പ : ഏയ്‌ 😨

ഞാൻ : fun fun പേടിച്ചാ

അമ്മ : 😁

പപ്പ : കൃഷ്ണ മോന്റെ അടുത്ത കള്ളത്തരം പിടിച്ചു

അമ്മ : എന്താ അത്

അമ്മു അത് കേട്ടതും എണീറ്റ് അങ്ങോട്ട് വന്നു

പപ്പ : ഇവൻ ഈ ഡോർ നോക്കാൻ ഹൈദരാബാദ് പോയി

അമ്മ : ആഹ്

പപ്പ : അവടെ സുജു ഇല്ലേ അവന്റെ കൂടെ രണ്ട് ദിവസം തെണ്ടി നടന്നിട്ട് മകൻ ഏട്ടന്റെ അടുത്ത് തിരിച്ച് പോയി

അമ്മ : ആഹ്

പപ്പ : അത് ശങ്കുന്റെ വണ്ടി എടുത്തിട്ട്

അമ്മ : 👀

ഞാൻ : സോറി 😂

പപ്പ : ടാ 😏 അടങ്ങിക്കോ ചവിട്ടി കൂട്ടും ഞാൻ പറഞ്ഞേക്കാ

ദാസ് അങ്കിൾ അകത്തേക്ക് വന്നു കൂടെ മഹിമം കൂടെ ഇണ്ട്

അങ്കിൾ : ആരേ ചവിട്ടി കൂട്ടുന്ന കാര്യം ആണ്

അമ്മു : ഇതിനെ

അങ്കിൾ : ആഹ് എന്താ കാര്യം

അമ്മു : മരുമോൻ ഹൈദരാബാദ് പോയി കാർ എടുത്ത് മുംബൈക്ക് പോയെന്ന് അന്ന് അതും ഇരുന്നൂറ്‌ കിലോമീറ്റർ മേലെ സ്പീഡില്

ഞാൻ : അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ 😡 two forty അടിച്ചു ഞാൻ 😡

അമ്മ : ഇന്ദ്രാ 👀

ഞാൻ : അമ്മാ Porsche ആയോണ്ട് ഒരു കൊതി

പപ്പ : ഇനി ഒരു വട്ടം കൂടെ speed പോയിന്ന് complaint വന്നാ
ഞാൻ : വന്നാ 😏

അമ്മു : തെണ്ടി

അവളൊരൊറ്റടി ഒറ്റ ഓട്ടം അമ്മടെ മടിയില് കേറി ഇരുന്നു

കൃഷ്ണ ടീച്ചർ തോട്ടിക്ക് മുന്നിൽ എന്ന പോലെ എന്നെ വെരൽ ചൂണ്ടി നിർത്തി…

> January 31 2023

> 16:40

കൃഷ്ണദാസ് മാമയും ഫാമിലിയും വീടും അനിയത്തിയേം കാണാൻ വന്നു

അവന്മാര് മലക്ക് പോവാൻ മാല ഇട്ടേക്കുന്നു പപ്പടെ നിർബന്ധം കാരണം എല്ലാം അതിന്റെ വഴിക്ക് നീങ്ങി

എല്ലാത്തിനേം ഞാൻ പെടുത്തി…സകല പൊട്ടന്മാരേം

> 18:55

സിദ്ധു : ടാ kochi പോയി newyear party കഴിഞ്ഞ് നൈസിന് വരാ അപ്പു ഒക്കെ അവടെ wait ചെയ്യും

ഞാൻ : പിന്നല്ല

അമ്മു : എങ്ങോട്ട് പോണേ

ഞാൻ : newyear party

അമ്മു : ഞാൻ വന്നോട്ടെ

ഞാൻ : വേണ്ട വേണ്ടാ

അമ്മു : പോട തെണ്ടി…😡

> 21:44

ഞാൻ വണ്ടി കൊണ്ട് വീടിന്റെ അടുത്തുള്ള main റോഡില് നിർത്തി

സിദ്ധു : ഏഹ്

ഞാൻ : ഞാനില്ല 😂

സിദ്ധു : നാണം ഇല്ലല്ലോ

ഞാൻ : ത്തു… Chotu lund

Leave a Reply

Your email address will not be published. Required fields are marked *