വധു is a ദേവത – 32 27

അമ്മു : വിട് 😡

ഞാൻ : ഇങ്ങോട്ട് വാ പറയട്ടെ

അമ്മു : എന്ത് തേങ്ങക്കാ പോയത് പിന്നെ

ഞാൻ അവളെ പിടിച്ച് വച്ച് ചുണ്ട് ചപ്പി എടുത്തു

അമ്മു : ഉം ഉംച്ച് വ്… ഇസ്… വിട്… ഉം…

പ്രതിരോധം മുറിഞ്ഞ് പോയി…

അമ്മു എന്റെ വലത് കൈ അവൾടെ വലത് കൈ കൊണ്ട് കോർത്ത് ഞങ്ങക്ക് നടുക്ക് പിടിച്ച് എന്നിലേക്ക് ചേർന്ന് വന്നു

അമ്മു : ഇസ്…

ഞാൻ അവൾടെ മണം ആഞ്ഞ് വലിച്ചു

അമ്മു ഒറ്റ തള്ള് തള്ളി

അമ്മു : മണം വലി ഒന്നും വേണ്ടാ തരില്ല ഞാൻ ഒന്നും പോടാ തെണ്ടി 😌

ഞാൻ അവളെ വലിച്ച് ചേർത്ത് പിടിച്ചു

അമ്മു തല ചെരിച്ച് എനിക്ക് ചുണ്ട് ഉറിഞ്ചി എടുക്കാൻ തന്നു…
> 18:14

അമ്മു : ശവം കടിച്ച് വച്ചു…പണ്ടാരം 😡…

ഞങ്ങള് എറങ്ങി ഉമ്മറത്തേക്ക് പോയി

ശ്രീ എന്നെ കണ്ട് ചെയറിന്ന് മെല്ലെ തല പൊക്കി നോക്കി

ഞാൻ അവൾടെ അടുത്ത് പോയി മുട്ടിൽ നിന്നു

ശ്രീ : ഉം..

ഞാൻ : പോട്ടെ

ശ്രീ : ഉം… 😊

ഞാൻ : വര്ണാ

ശ്രീ : ഇല്ല

ഞാൻ : മര്യാദക്ക് അമ്മടെ അടുത്തേക്ക് പൊക്കോ ഇപ്പൊ തന്നേ

ശ്രീ : 🥺

ഞാൻ : i will miss you

ശ്രീ : 😂

ഞാൻ : bye

ശ്രീ : വന്നെ

അവളെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

ശ്രീ : നീ പൊളി ആണ് കുട്ടിക്ക് ഒന്നൂല്ല

ഞാൻ : 😁

സൂര്യ : തൊടങ്ങി അക്കാ അനിയൻ 😒

അമ്മു : അതന്നെ cringe 😏

ജാനു : നീ ആണ് cringe ഇത് cuteness

അമ്മു : യെടീ 😡 🤣

അമ്മു ജാനുന്റെ നേരെ ഓടി

അപ്പഴേക്കും സിദ്ധു വണ്ടി ആയിട്ട് വന്നു

.
.
.
.
> 21:44

സിദ്ധു : ടാ സൊത്തു നടക്കോ

ഞാൻ : പ്പ നായിന്റെ മോനെ ഊമ്പിക്കൊ

സിദ്ധു എന്റെ പൊറം അടിച്ച് പൊട്ടിച്ച് എണീറ്റ് ഓടി

പെട്ടെന്ന് അവന്റെ ഫോൺ ബെഡി കെടന്ന് അടിക്കാൻ തൊടങ്ങി…

ഞാൻ : അമ്പു

സിദ്ധു : സാരൂല്ല 🤣

ഞാൻ : ശെരിക്കും ടാ

സിദ്ധു : ശെരിന്ന് ഞാൻ പിന്നെ വിളിക്കാ

ഞാൻ ഫോൺ എടുത്ത് speaker ഇട്ടു

അമ്പു : സിദ്ധു മാറി പോ

ഞാൻ : എന്ത്

അമ്പു : ഹലോ

ഞാൻ : പറ ടാ താമരെ

അമ്പു : ഒന്നൂല്ല ഒന്നൂല്ല ഞാൻ എത്തിയാ ചോദിക്കാൻ

ഞാൻ : അങ്ങനെ അല്ലല്ലോ കാര്യം പറ നീ

അമ്പു : ഞാൻ വക്കാ ഇവടെ ആഹാരം ആയി

ഞാൻ : ഫോൺ വച്ചാ ഞാൻ നിന്റെ തല അടിച്ച് പൊളിക്കും… പറ ടാ പപ്പ ഓഫിസിന്ന് വന്നോ 👀

അമ്പു : അതൊന്നുമല്ല വല്യച്ഛൻ ഒക്കെ വന്നു

ഞാൻ : പെട്ടെന്ന് പൊട്ടിക്ക് നായിന്റെ മോനെ… 😡

അമ്പു : അത് ഇന്ദ്രാ

ഞാൻ : ഏഹ് 👀

സിദ്ധു മെല്ലെ മെല്ലെ കൊറച്ച് അടുത്തേക്ക് വന്നു…

അമ്പു : അത് ചെറുതായിട്ട് പണി പാളിയോന്ന് ഒരു സംശയം…

ഞാൻ : കാര്യം പറ ടാ അയ്യോ അയ്യോ അയ്യോഹ്… 😖

അമ്പു : രാമന്റെ പെണ്ണില്ലേ

ഞാൻ : ആഹ് 👀

അമ്പു : അവള് code ഇട്ടു ഇത്തിരി കൊഴപ്പം ആണ്

എന്റെ തല മിന്നി കാലിന്റെ ബലം പോയി…

സിദ്ധു ഓടി വന്ന് കൊഴഞ്ഞ് പോയ എന്നെ പിടിച്ചു

അച്ചു അത് കണ്ടോണ്ട് വന്നു

അച്ചു : ഏഹ് എന്താ ഡാ ഡാ

നന്ദൻ ഒക്കെ ഒച്ച കേട്ട് ഓടി വന്നു…

.
.
അമ്മു : ഇല്ല ഡീ എത്തി… Sorry Saam നീ എന്താ house warming ന് വന്നില്ല തെണ്ടി 🙄

ജാനു : അമ്മു, അമ്മുവേ…

അമ്മു : Saam ഞാൻ വിളിക്കാവേ,,

അമ്മു : എന്താ ഡീ

ജാനു : എടി

ജാനു ശ്വാസം വലിച്ച് ബെഡിൽ മുട്ടിൽ ഇരുന്ന് അമ്മൂന്റെ കൈ എടുത്ത് പിടിച്ചു

അമ്മു : എന്താ ഡീ പേടിപ്പിക്കല്ലേ

ജാനു : അമ്മൂസേ പപ്പ ഇല്ലേ

അമ്മു : ആഹ് അവൾക്ക്

ജാനു : അവള് suicide ചെയ്യാൻ നോക്കീന്ന് കൈ മുറിച്ചിട്ട്

അമ്മുന്റെ നാക്ക് വറ്റിയ പോലെ ആയി ഒരുമാതിരി attack വന്നപോലെ

.
.
.
> 22:10

അമ്മു : കണ്ണാ തിരിഞ്ഞേ പറയട്ടെ

ഞാൻ : വേണ്ടാ

അമ്മു : പറയട്ടെ സൊത്തു ഒന്നൂല്ല ടാ

സിദ്ധു : ടാ രാമമാമ

ഞാൻ കൈയ്യോണ്ട് ഫോൺ തരാൻ കാണിച്ചു

ഞാൻ : ഹലോ

പപ്പ : കാശു മണ്ടത്തരം കാണിക്കരുത് നീ ആഹാരം കഴിക്ക് മെല്ലെ okey ആയി വരാ നീ

ഞാൻ : ജോൺ അങ്കിൾ വിളിച്ചോ പപ്പാ

പപ്പ : ഇതൊന്നും ഒന്നൂല്ല, ഞാൻ ജോൺനേ വിളിച്ചു she is fine..

ഞാൻ : ഉം… ശെരി

ഞാൻ ഫോൺ പൊക്കി പിടിച്ചു

അമ്മു : കണ്ണാ don’t

ഞാൻ : സിദ്ധു എല്ലാരും ഒന്ന് പോ please

സിദ്ധു : okey, അമ്മു ഒന്ന് പോ അവൻ കൊറച്ച് ഒറ്റക്ക് കെടക്കട്ടെ നന്ദ വാ ടാ

Leave a Reply

Your email address will not be published. Required fields are marked *