ഞാൻ : അല്ലല്ല കുറ്റി അടി ഒക്കെ കഴിഞ്ഞു ഞാൻ പൊറത്താ busy, കുളിച്ച് റെഡി ആയി ഇരിക്കേ…
അമ്മു : എന്നാലേ നീ വരാതെ ഞാൻ വരില്ല വാശി ആണ്
അമ്മു ഫോൺ കട്ടാക്കി
അമ്മു : 😝 ഇപ്പൊ വരും… ശൊത്തുമണി
> 11:22
അമ്മു : 😏
ഞാൻ : ഇന്നാ ഇതിട്ടോ
അമ്മു : കൊള്ളാ സാമി ആയാ എന്താ ഇതിലും ലുക്ക് തന്നേ 🙄
ഞാൻ : 😏
അമ്മു : അതേ ഇത്ര സ്റ്റൈൽ വേണ്ടാ മലക്ക് പോവാൻ ആണ് fashion show അല്ല
ഞാൻ : അതേ പുതിയ ഡ്രസ്സ് ആണ് നീ ഇട്ട ഡ്രസ്സ് ഞാൻ എടുത്തില്ല
അമ്മു : ഉം…
ഞാൻ : കുളിച്ചോ
അമ്മു : ഇല്ല
ഞാൻ : പെട്ടെന്ന്
അമ്മു : brush
ഞാൻ : ഇറ്ക്ക്
അമ്മു : towel
ഞാൻ : ഇണ്ട് പൊന്നു ഞാൻ വീട്ടി പോയില്ല കടയില് പോയ് വാങ്ങിയതാ, പോ ടൈം ആയി എനിക്ക്
അമ്മു : 😁
.
.
.
മൂന്ന് ദിവസത്തെ വൃതം കഴിഞ്ഞ് മലക്ക് പോവാ ഇന്ന്
അമ്മു : bye
നന്ദൻ : bye
അമ്മു : bye monkey
നന്ദൻ : 🙄
അമ്മു : 😂
ഞാൻ : ടാ വണ്ടി എട് നന്ദൻ സാമി
അമ്മു : സുന്ദരി bye ടാ
.
.
.
ചെയ്ത പാപങ്ങൾ എല്ലാം പറഞ്ഞ് ഇനി ചെയ്യാൻ പോണതിന് പൊറുക്കാൻ പ്രാർത്തിച്ച് കഴിഞ്ഞ് പിറ്റേന്ന് രാത്രിയോടെ എത്തി
വണ്ടി നിർത്തി എറങ്ങിയതും കണ്ട കാഴ്ച വളരേ മോശം ആയിരുന്നു…
.
.
.
തുടരും….
