വധു is a ദേവത – 32 25

നന്ദൻ : പോട്ടെ പോട്ടെ പോട്ടെ…🤣

ശ്രീ : നീ വായിച്ചോ ഡീ ഇത്

അമ്മു : ഇല്ലില്ല ഞാൻ മൂന്നാർ പോയിട്ട് ഇതിനെ കൊല്ലാൻ വേണ്ടി എടുത്തതാ നല്ല comedy ആണെന്നാ ആന്റി പറഞ്ഞത്

ശ്രീ : അപ്പൊ തൊടങ്ങാ

ശ്രീ വായിച്ച് തൊടങ്ങി…

– 5th Standard
I want to beat Unda in classtest from now

അമ്മു : 😨 ടാ പട്ടി 😡

സൂര്യ : ഇതെന്ത് bucket list

ശ്രീ : bucket list അല അവന്റെ ചെയ്യാൻ പോണ കാര്യങ്ങൾ എഴുതി വച്ച book

നന്ദൻ : കൊണ നിർത്തി ബാക്കി പറ 😈

ശ്രീ : today is my best day ഇന്ന് ആദ്യത്തെ six അടിച്ചു

നന്ദൻ : അയ്യേ 😮‍💨

ശ്രീ : sed ആവല്ലേ

നന്ദൻ : ആഹ് വായിക്ക്

ശ്രീ : 7th standard എത്തി

ഞാൻ : വായിക്കല്ലേ 😖

ശ്രീ : 😭 Today is the best day of the year school trip for the first time പക്ഷെ പപ്പേം അമ്മേം miss ചെയ്യും രാത്രി വരെ

ജാനു : owh sooooo sweeeeeeet 😩☺️

ശ്രീ : ഏഹ് 👄

അമ്മു : എന്താ

ശ്രീ : ഇന്ന് 24 October

ഞാൻ : എടി ഗർഫിണി അത് വായിച്ചാ ഞാൻ നിന്നെ കൊല്ലും നന്ദ എന്നെ വിട്

ശ്രീ : ഒന്ന് പോടാ guys നല്ല tight ആയി പിടിച്ചോ…

ഞാൻ : ശ്രീക്കുട്ടി

ശ്രീ : 🤣 വായിക്കാണേ, ഇന്ന് 24 th October ഇന്നെ ദിവസം രണ്ട് കൊല്ലം മുന്നേ ആണ് ഒളിച്ച് കളിക്കുമ്പോ അമ്മു എനിക്ക് ഉമ്മ തന്നത്

അമ്മു : ഏഹ് 😨… 😩

ജാനു : അയ്യേ 🫣

നന്ദൻ : അയ്യേ child porn വേണ്ടാ വേണ്ടാ

ഞാൻ : child porn നിന്റെ അപ്പൻ മൈരേ ഇത് just ഉമ്മ കവിളത്ത്

നന്ദൻ : അതാണോ

ശ്രീ : അതേ സംസാരം നിറത്തോ ഒന്ന്…

നന്ദൻ : ആഹ് ആരും സംസാരിക്കില്ല ഇനി

ശ്രീ : December 1 Today is the final day of decision making, എന്ത് തീരുമാനം എടുക്കാൻ ടാ 😊

ശ്രീ : Decemeber 9 – so happy ഞാൻ എന്റെ mind control ചെയ്ത് കഴിഞ്ഞു അതേ she is my girl

അമ്മു : 😳 😂

ഞാൻ : 😁

ജാനു : ഉം മനസ്സിലായി

ശ്രീ : Today is newyear so happy that ഈ newyear -ന് അമ്മുച്ചി എന്റെ ആണ്…. അയ്യോ കഴിഞ്ഞല്ലോ

ജാനു : കഴിഞ്ഞാ

ശ്രീ : ഇല്ലില്ല കൊറേ പേജ് ഇല്ല… കിട്ടി, 2010 My bucketlist Always make my parent’s happy, Always be good and harmless to society, make alot of friends

ശ്രീ : yes you are man 😊

ഞാൻ : thanks broh

ശ്രീ : Marry Ammu 😂, അടുത്തത്

അമ്മു : 😁

ശ്രീ : അയ്യോ 👀, 2016 September ഇന്ന് വളരേ മോശം ദിവസമാണ് ഇന്ന് അമ്മു എന്നെ കാണുന്നത് തന്നേ വെറുപ്പാ പറഞ്ഞു and i feel like she is right അവളെന്റെ കാമുകി ഒന്നുമല്ലല്ലോ ഒരു friend എന്ന രീതിക്ക് വെറുതെ എന്തിനാ ശല്യം ചെയ്യുന്നേ

അമ്മു : 😒

ശ്രീ : തെണ്ടി നീ കൊച്ചിനെ കരയിച്ചോ ഊളെ 😡

അമ്മു : അത് പിന്നെ അന്ന് ദേഷ്യം വന്നപ്പോ

ശ്രീ : കോപ്പാണ്

നന്ദൻ : ബാക്കി വായിക്ക്

ശ്രീ : കഴിഞ്ഞു

ഞാൻ : കഴിഞ്ഞല്ലോ

ശ്രീ : കഴിഞ്ഞു ഇതില് നടക്കാത്ത ഒന്നൂല്ല

ഞാൻ : ആര് പറഞ്ഞു

ശ്രീ : എന്താ ഇല്ലാത്തേ

ഞാൻ : എന്നെ ഓർത്ത് ആരും proud അല്ല 😂

ശ്രീ : ഏയ്‌ ആര് പറഞ്ഞു

ഞാൻ : മാസത്തി ഒരു വട്ടം പോലീസ് സ്റ്റേഷൻ കേറി എറങ്ങുന്ന എന്നെ ഓർത്ത് എന്റെ parents proud ആവും no…

അമ്മു : കണ്ണാ

നന്ദൻ : ഞാൻ അതിനാ പറഞ്ഞെ ഒരുപാട് താണ് കൊടുക്കാൻ നിക്കണ്ടാന്ന്

അമ്മു : ഏയ്‌ മതി ഒന്നൂല്ല its part of the show

നന്ദൻ : ടാ നീ അടിപൊളി ആണ് നീ ഞങ്ങക്ക് ഒരു നാണക്കേടും വരുത്തി വച്ചിട്ടില്ല

സൂര്യ : അത് തന്നേ chill man

നന്ദൻ : പക്ഷെ നീ ഞങ്ങക്ക് നാണക്കേടാ സൂര്യ 👀

സൂര്യ : ഞാൻ എന്ത് ചെയ്ത് മൈരേ നിന്റെ അപ്പന്റെ അണ്ടിക്ക് പിടിച്ച് വലിച്ചാ 😡

നന്ദൻ : 😂 കല്യണത്തിന് മുന്നേ 😌

ഞാൻ : ക്‌വാ ക്‌വാ

അമ്മു : വാവോ വാവോ

അച്ചു : അമ്മേ പാല് 😭

ശ്രീ : 😂 നാണം ഇല്ലല്ലോ

ശ്രീ : എടി നീയും പെടും ഇതില്

ശ്രീ : ദേ അനിയങ്കുട്ടാ കളിയാക്കുന്നു 🤓

ഞാൻ : ടാ പട്ടി, മതിയോ മോളെ

അമ്മു : ത്റ് 🤣

> 20:55

ഞങ്ങള് രണ്ടാളും അവരോട് bye പറഞ്ഞ് എറങ്ങി

ഞാൻ : ഞാൻ ഓടിക്കട്ടെ

അമ്മു : എന്റെ scooter ഞാൻ ഓടിക്കും

Leave a Reply

Your email address will not be published. Required fields are marked *