വധു is a ദേവത – 32 27

ഞാൻ : കഴിഞ്ഞു പറഞ്ഞെ രണ്ട് ദിവസം കഴിഞ്ഞ new year ആയി 2024 നമ്മള് പൊളിക്കും

അമ്മു : അതേ എനിക്ക് വല്യ ഇതൊന്നുമില്ലേ പഴയ പോലെ മതിയോ അതോ ഞാൻ മാറണോ ഏതെങ്കിലും രീതിക്ക്

ഞാൻ : ആഹ് ചെറിയ മാറ്റം ഒക്കെ വേണം

അമ്മു : വന്നെ ഇരിക്ക്

എന്നെ പിടിച്ച് ഇരുത്തി അവളെന്റെ മേലെ കേറി ഇരുന്ന് അടുത്തേക്ക് നീങ്ങി നീങ്ങി വന്നു

ഞാൻ : ആദ്യത്തെ കാര്യം കൊറച്ച് തടി വേണം

അമ്മു : no next

ഞാൻ : പിന്നെ എന്ത് തേങ്ങക്കാ എന്നോട് മാറ്റം ഇണ്ടാക്കണോ ചോദിച്ചത്

അമ്മു : അത് ഞാൻ അത് വിട് വേറെ

ഞാൻ : നീ അല്ല ഞാൻ പോവാൻ കാരണം okey

അമ്മു : പിന്നെ

ഞാൻ : നിന്നോട് ദേഷ്യം അങ്ങനെ ഒന്നുമല്ല ഈ വീടിന്റെ കാര്യത്തി എനിക്ക് കൊറേ പണി ഇണ്ടായിരുന്നു ഞാനും ശങ്കുവും കറങ്ങാൻ ഒരു സ്ഥലം ഇല്ല ഇനി

അമ്മു : ശങ്കു ചേട്ടനോ

ഞാൻ : ആഹ്… ഉമ്മറത്തെ ആ main door തപ്പി ഞങ്ങള് ആന്ധ്രായില് ഒരു കാട്ടി പോയി മരം തപ്പി

അമ്മു : എന്നിട്ട്

ഞാൻ : എന്നിട്ട് പുഷ്പ രാജ് പറഞ്ഞ ഒരു മരക്കച്ചവടക്കാരന്റെ കൈയ്യീന്ന് വാങ്ങി

അമ്മു : ആണോ very funny 😏

ഞാൻ : ഇഷ്ട്ടായോ വീട്

അമ്മു : ആയി പക്ഷെ

ഞാൻ : ഏഹ്

അമ്മു : ഇത്ര വല്യ റൂമില് കൊറേ കഴിഞ്ഞ് നീ എങ്ങോട്ടെങ്കിലും പോയാ ഒറ്റക്ക് കെടക്കണ്ടേ

ഞാൻ : ഓ അങ്ങനെ

അമ്മു : ഉം പേടിയാ എനിക്ക്

ഞാൻ : എടി പോത്തെ നിന്റെ ഈ sentimental കൊണ നിർത്തിക്കോ

അമ്മു : 😁

ഞാൻ : പോവില്ല നിന്നെ തൊട്ട് സത്യം ചെയ്തു പിന്നെ ഇനി ആരും ശത്രുക്കൽ എന്നൊരു സംഭവം ഇല്ല പിന്നെ ഹരി അവൻ ഇനി വരില്ല

അമ്മു : ഏഹ്

ഞാൻ : ആഹ് അവൻ ഇനി നമ്മടെ നേരെ വന്നാ അവൻ അകത്താ അതിനുള്ളത് അവന്റെ അച്ഛന്റെ അടുത്ത് വൃത്തിക്ക് രുദ്രൻ SI പറഞ്ഞ് വിട്ടിണ്ട്

അമ്മു : 😃

ഞാൻ : ആള് മെലിഞ്ഞപ്പൊ വയറ് പോയി ഇത്തിരി

അമ്മു : നോക്കിക്കോ മോനെ packs വരുത്തി എടുത്തിട്ടേ ഉള്ളു ഇനി

ഞാൻ : എന്ന് തൊടങ്ങും workout

അമ്മു : new year തൊട്ട് 😃

ഞാൻ : as usual 😏, ഞാൻ നിനക്ക് വേണ്ടി സ്വയം എന്തെങ്കിലും മാറ്റി എടുക്കണോ
അമ്മു : പിന്നെ വേണം നാട് വിട്ട് പോയാൽ പിന്നെ തിരിച്ച് വരുമ്പോ ഈ മൂലക്ക് വച്ച് കണ്ടവടെ കേറി പിടിക്കണ ശീലം ഇല്ലേ അത് മറന്നോ തൊടാൻ തരില്ല ഞാൻ

ഞാൻ : പോണില്ല പറഞ്ഞില്ലേ 😁 🙄

അമ്മു : ആ okey, പിന്നെ താടി മീശ രണ്ടും നല്ല പോലെ വളർത്തിക്കോ

ഞാൻ : എന്തിന്

അമ്മു : ഇപ്പൊ കണ്ടാ നീ എന്റെ അനിയൻ ആണോ തൊന്നും

ഞാൻ : ഏയ്‌ baby എന്താ ഇത് അത് നീ മാത്രെ പറയൂ

അമ്മു : whatever എന്തായാലും ഇനി വേറെ കിട്ടാൻ പോണില്ല

ഞാൻ : ശെരിയാ നമ്മള് ഒരുപാട് നേരത്തെ കല്യാണം കഴിച്ചോ എന്നൊരു തോന്നൽ എനിക്ക്

അമ്മു : ഏഹ്

ഞാൻ : കൊറേ enjoy ചെയ്ത് കൊറേ വായി നോക്കി നല്ലത് നോക്കി എടുക്കായിരുന്നു

അമ്മു : വെറുതെ ആണേ അടി ഇടാൻ എണീറ്റ് പോ 😂

ഞാൻ : ഇത് മതി എനിക്ക് ഇത്ര മതി നിന്റെ അടുത്ത്ന്ന്

അമ്മു : 😊 i സ്നേഹം you

ഞാൻ : i അറിയാ 🤣

അമ്മു മെല്ലെ തല അടുത്തേക്ക് കൊണ്ട് വന്നു

ഞാൻ : no

അമ്മു : എന്തടാ no ദേ show കാണിച്ചാ കെട്ടി ഇട്ട് പണിയും നിന്നെ മടിക്കില്ല ഞാൻ

ഞാൻ : ആഹാ

അമ്മു : നിന്റെ അത്ര control എനിക്ക് ഇണ്ടേ ഞാൻ ആരായേനെ

ഞാൻ : എന്നിട്ടാണോ ഡീ ഒരു ഉമ്മ തരാൻ എന്നെ പട്ടിയെ പോലെ നടത്തിയത്

അമ്മു : അത് പിന്നെ നിന്നെ പിന്നാലെ നടത്താ എന്നത് ഞമ്മണ്ടെ dream ആയിരുന്നു പക്ഷെ അത് നടത്തി എടുത്തപ്പോ ആകെ കൊളം ആയി പിന്നെ 🥹

ഞാൻ : സൊത്തു നിന്റെ പിന്നാലെ പട്ടിയെ പോലെ നടക്കാൻ ഞാൻ അല്ലാതെ വേറെ ആരാ ഒള്ളെ

അമ്മു : 🥹 ഹ്… 😣… ഉം 😊 പോട്ടെ

ഞാൻ : കരയല്ലേ

അമ്മു : അന്നേ 🥹 ഹ് ഫ്ലാറ്റിന്റെ താഴെ കൊതു കടിയും കൊണ്ട് നിക്കണ കണ്ടപ്പോ ചത്ത് പോവാനാ തോന്നിയെ എനിക്ക്, എന്റെയ് ജീവൻ പോയി ഇന്ദ്രാ 😖

ഞാൻ : 😊

അമ്മു : എന്തിനാ എന്നെ ഇങ്ങനെ

ഞാൻ : ബിക്കാസ്സ് i am സെൽഫിസ്സ്

അമ്മു : i love you 🫂, എന്റെ ഏറ്റവും വല്യ വീക്ക്നസ്സാ നീ…

.
.
.
> 23:44

അമ്മു : ദേ മരമോന്ത നോക്ക്

ഞാൻ : നമ്മടെ ആഗ്രഹം achieve ചെയ്യുമ്പോ ഉള്ള ഞെട്ടൽ മാത്രമാണ് അത്

Leave a Reply

Your email address will not be published. Required fields are marked *