വധു is a ദേവത – 32 25

സി ഐ : വൃന്ദ, ഇയാള് പറയണ പോലെ ആണേ shop owner വരണം

ഞാൻ : സാർ ഞാൻ പൊക്കോട്ടെ എനിക്ക് hospital പോണം

സി ഐ : എന്ത്

വൃന്ദ : അങ്ങോട്ട് നീങ്ങി നിക്കടാ…

സി ഐ : മോനെ കുട്ടാ നിന്റെ കാര്യങ്ങൾ എനിക്ക് അറിയാ, സഹകരിക്ക് ഇരുന്നോ ഇവടെ… ഷിബു ആ ചെക്കനെ വിളി ഇവന് ഫോൺ കൊടുത്തവനെ…

ഷിബു സാർ : ശെരി സാറേ…

വണക്കം സാർ 🙏

സി ഐ : നീയാ ഫോൺ കൊടുത്തെ

ആമാ സാർ

സി ഐ : പേര്

കതിരവൻ സാർ…

😼

വൃന്ദ : ഫോൺ എപ്പടി ടാ കെടച്ച്ത്

സി ഐ : ആ അത് ചോദിക്ക്

കതിർ : അത് വന്ത് സാർ

സി ഐ : ഏഹ്

വൃന്ദ : ഷിബു ആ ശരൺ അതേ പോലെ ആ ആനി രണ്ടിനേം എടുത്തോണ്ട് വന്നെ പെട്ടെന്ന്

ഷിബു സാർ പോയി അവരെ രണ്ട് പേരേം കൊണ്ട് വന്നു

🙂

വൃന്ദ : ഫോൺ എങ്ങനെ കിട്ടി

കതിർ : അത് വന്ത് കീഴെ

സി ഐ : 👀

കതിർ : സാർ കീഴെ കെടന്ത്‌

സി ഐ : ഷിബു പിടി അവനെ

കതിർ : സാർ സാർ വേണ്ടാ സാർ

സി ഐ : പറ കതിരവാ ഫോൺ എങ്ങനെ കിട്ടി അല്ലെങ്കി നീ വന്ത് കേസിലെ പ്രതി ആയിടും

വൃന്ദ : പറയാൻ 😡

കതിർ : അത് ഹരി പൈയ്യ ഫോൺ സാർ

സി ഐ : ആഹ് അത് നിന്റെ കൈയ്യിൽ എപ്പടി വന്നു

കതിർ : സാർ അത് ഒരു ഒരു മാസം കിട്ടേ മുന്നാടി ആലപ്പുള load എറക്കപ്പോണപ്പോ

സി ഐ : എന്ത് load

കതിർ : ണാങ്ക കൊച്ചിലെ സാർ ദോ ഇവർ കിട്ടെ ദാ സാർ ഇവർ വീട്ട്ക്ക് ദാ സാർ പോണോ

കതിർ എന്നെ കൈ ചൂണ്ടി കാണിച്ച് പറഞ്ഞു

വൃന്ദ : 👀 what

സി ഐ എന്നെ നോക്കി

ഞാൻ : ആഹ് 🙂

വൃന്ദ : എന്ത് load

ഞാൻ : give me the phone

വൃന്ദ : കാര്യം പറ ടാ 😡

സി ഐ : വൃന്ദ കൊടുക്ക് no

വൃന്ദ കണ്ണടച്ച് പല്ല് കടിച്ച് ഫോൺ തന്നു

അപ്പോഴേക്കും പെട്ടെന്ന് പത്മിനിടെ അച്ഛൻ കേറി വന്നു

സി ഐ : നമസ്ക്കാരം 🙏

ഞാൻ : സാർ

സി ഐ : yes yes

ഞാൻ : ഇതാണ്

സി ഐ : ഞാൻ ഒരു ഫാമിലി ഫോട്ടോ എടുത്ത് കാണിച്ച് കൊടുത്തു

ഞാൻ : ഈ പിന്നിലെ ഗണപതി

സി ഐ : ഉം…

വൃന്ദ : ഈ ഫോൺ നിനക്ക് എവടന്ന് കിട്ടി അത് പറ

കതിർ : അത് മാഡം
വൃന്ദ : പറയുന്നോ വടി എടുക്കട്ടെ 😡 പറ ടാ

കതിർ : അവൻ കുടുത്താ മാഡം

സി ഐ : അവൻ നിനക്ക് എന്തിന് തന്നേ

കതിർ : കുടുക്കലെ സാർ

സി ഐ : പിന്നെ

കതിർ : അവൻ ണാങ്ക ഇവർ വീട്ട്ക്ക് ഒരു ചിന്ന പിള്ളയാർ എറക്ക പോയിട്ട് തിരുമ്പി വറേലെ അവനെ പാത്തോം സാറേ

സി ഐ : ഏഹ് എവടെ പാത്തു

കതിർ : അത് വന്ത് ഇങ്ക ദാൻ പേര് ന്യാപകം ഇല്ലയേ

വൃന്ദ : വൈപ്പിൻ

കതിർ : ആഹ്…ആമാ

സി ഐ : ഇവനെ എങ്ങനെ പരിചയം

സി ഐ എന്നെ ചൂണ്ടി ചോദിച്ചു

കതിർ : തെറിയാതെ സാർ ഇവറ് എനക്ക്‌ ഫോൺ പണ്ണാറ് പിള്ളയാർ സെല വേണും സൊല്ലി

വൃന്ദ എന്റെ നേരെ തിരിഞ്ഞു

ഞാൻ : 👀

വൃന്ദ : അതെന്താടാ ഇവടെ ഒന്നും കൊത്ത് പണിക്കാർ ഇല്ലാത്ത പോലെ അവടെ തന്നെ പോയിട്ട്

ഞാൻ : അയ്യോ അത് ഒന്നൂല്ല
ഞാൻ സി ഐ ടെ നേരെ തിരിഞ്ഞു

ഞാൻ : സാറേ ഈ ആനി അന്ന് വന്ന് വണ്ടിയി കേറിയ ദിവസം ഇല്ലേ

സി ഐ : ആഹ്

ഞാൻ : അന്ന് ഞാനും ആഹ് ശിവ ഈ കുട്ടിടെ husband ഞങ്ങള് രണ്ടാളും കൂടെ ആണ് marble എടുക്കാൻ പോയത് അതിന്റെ details വേണേ കൊണ്ട് തരാ

സി ഐ : ഇവനും നീയും എങ്ങനെ ആണ് പരിചയം എന്നാണ് മകനെ ചോദ്യം 😣

ഞാൻ : അതാ ഈ ആനി ആണ് പറഞ്ഞത് എന്റെ പരിചയത്തില് ഒരു sculpture ഉണ്ടാക്കണ ആൾക്കാർ ഇണ്ട് എന്ന്

വൃന്ദ കറങ്ങി ആനിടെ അടുത്തേക്ക് പോയി

ആനി : 🙄

വൃന്ദ : നിനക്ക് എങ്ങനെ അറിയാ ഇവനെ

ആനി : ഹരിടെ ഫ്രണ്ട് ആണ് ഇയാള് ഞങ്ങള് ഒരു രണ്ട് കൊല്ലം മുന്നേ പോയിട്ടുണ്ട് ഇവർടെ വീട്ടില്

വൃന്ദ : 😊 very good… അപ്പൊ കതിരവാ ഫോൺ എപ്പടി കൈക്ക് വന്ത്ത്

കതിർ : അത് മാഡം എങ്ക കൂടെ ഏറി വന്താ അവൻ

വൃന്ദ മാഡത്തിന്റെ മൊഖം അത്രക്ക് excited ആയി

വൃന്ദ : എപ്പടി ഇറ്ന്താ

കതിർ : പുരിലെ

വൃന്ദ : happy ആയിട്ടാ ഇറ്ന്താ ഇല്ലേ യാറാച്ച് കടത്ത വര മാറി ഇല്ലേ ഉയിർ ഭയത്തിലെ ഓടി വന്ത മാറി ഇരുന്താനാ

കതിർ : അവൻ കൊഞ്ചം കഷ്ട്ടത്തിലെ ഇറ്ക്കാ പോലെ തോണ്ണിച്ച് അഴ്താ

വൃന്ദ : കേക്കലെ എന്താന്ന്

കതിർ : കേട്ടേൻ അവൻ അത്ക്ക് ണാ പെരിയ തപ്പ് സെഞ്ചിട്ടേ അത്-നാലെ എന്നെ യാർക്കും വേണ്ടാ സൊണ്ണാ മാഡം

വൃന്ദ : ഇപ്പൊ അവൻ എവടെ

Leave a Reply

Your email address will not be published. Required fields are marked *