വധു is a ദേവത – 32 25

പത്മിനി ടെ അച്ഛൻ : ദയവ് ചെയ്ത് പോണം ഒന്ന്

നന്ദൻ : ഇല്ല നിങ്ങടെ മോളോട് രണ്ട് വർത്താനം പറയാതെ പോവാൻ പറ്റില്ല, ഇനി നിന്നെ ഈ picture ല് കണ്ടാ

ഞാൻ കൊടഞ്ഞ് സൂര്യടെ കൈക്ക് പിടിച്ച് പിന്നിലേക്ക് ഉന്തി നന്ദനെ പിടിച്ച് വലിച്ചു

നന്ദൻ : 😁

ഞാൻ : വേണ്ടാ ചെയ്യരുത് വാ പോവാ…

നന്ദൻ : വിടാൻ… ചേട്ടനും അനിയത്തിയും പിന്നെ മറ്റവളും കൂടെ ഇങ്ങോട്ട് ഇനി കേറാൻ വന്നാ

അവൻ വണ്ടിയിലോട്ട് കേറുന്ന പത്മിനിയേ പിന്നാലെ നടന്ന് പറഞ്ഞോണ്ട് നിന്നു…

ഞാൻ : നന്ദ മതി നന്ദ…

നന്ദൻ തിരിഞ്ഞ് എന്റെ കുത്തിന് പിടിച്ചു

നന്ദൻ : ഇവളോട് എന്തിന്റെ പേരിലാ മൈരേ നിന്റെ ഈ സഹതാപം ഊമ്പല്

എനിക്ക് ഉത്തരം ഇല്ലാ അതിന്

നന്ദൻ : വിടെന്നെ…

അവൻ എന്നെ തള്ളിയതും ബാക്കില് നിന്നവന്റെ മേലെ കേറി ഞാൻ തട്ടി

തിരിഞ്ഞ് തൊട്ട് തലയിൽ വക്കാൻ വേണ്ടി കൈ പൊക്കിയതും ASI മാഡം

ഞാൻ : 😃

വൃന്ദ : 👀

ഞാൻ : thanks 🫱

വൃന്ദ എന്റെ കൈക്ക് ഒന്ന് നോക്കി കൈ കെട്ടി നിന്നു

ഞാൻ : നന്ദ ഉം

നന്ദൻ : വന്നെ മീര ഒരേ വിളി ആണ്

ഞാൻ : നിങ്ങള് വീട്ടിലേക്ക് പൊക്കോ ഞാൻ കഴിഞ്ഞിട്ട് വരാ ready ആയി ഇരിക്കാൻ പറ അവരോട്…

നന്ദൻ : ഉം… Thanks മാടോം 🫡, വാങ്ങിയ പൈസക്ക് കൂറ് കാണിക്കാൻ പറ്റീല്ലല്ലേ സാരൂല്ല

ഞാൻ : നന്ദ തെണ്ടിത്തരം പറയാതെ പോ നീ…

നന്ദൻ : അവൾക്ക് ഇല്ലാത്ത ആവേശം ആയിരുന്നു മാടത്തിന് എന്നാ കേട്ടത് അതോണ്ട് ന്യായമായ സംശയം അത്രന്നേ

ഞാൻ സൂര്യക്ക് നേരെ കൈ വീശി കാട്ടിയതും കാർ വന്നു

നന്ദനെ ഉന്തി കേറ്റി വണ്ടിക്ക് രണ്ട് തട്ട് കൊടുത്തതും അത് അങ്ങ് പോയി…

🙂

വൃന്ദ : nice script

ഞാൻ : sorry

വൃന്ദ : നിന്നെ രക്ഷിച്ചത് ഈ so called ആനി, അല്ലെങ്കി അവന്റെ best friend എന്ന് പറയുന്ന കള്ളൻ അല്ലെങ്കി ഇപ്പൊ വന്നവൻ ആണെന്നാ 😊 no

ഞാൻ : പിന്നെ 😃

വൃന്ദ : ആ letter ഈ വന്നവൻ അടക്കം എല്ലാം fake ആണെന്ന് പൊളിക്കാൻ എനിക്ക് ഒരു മിനിറ്റ് വേണ്ടാ

ഞാൻ : 😊 thankyou അത് പൊളിക്കാതെ ഇരുന്നതിന് 🙂

വൃന്ദ : trust me Mr Brilliance you will be hanged

ഞാൻ : mam as a well wisher രണ്ട് കാര്യം ഞാൻ പറയാ ഒന്ന് atleast respect someone’s age മാഡത്തിന്റെ അച്ഛന്റെ പ്രായം ഉള്ള ഷിബു സാറിനെ എടോ അല്ലെങ്കി ഷിബു ഇങ്ങനെ ഒക്കെ വിളിക്കാവോ and നീ ഉം no നിങ്ങൾ ഒരു Assistant sub inspector ആണ് അവസാനം എന്ന് കരുതരുത്,മാഡം ഒന്നുമല്ല ഇപ്പൊ മെല്ലെ കേറി കൂടിയതല്ലേ ഉള്ളു so ആദ്യം ഒരു level എത്തട്ടെ എന്നിട്ട് വള്ളികൾ പിടിക്കാ കളിയാക്കിയതല്ല i liked naah i loved your attitude, ഒരു പട്ടിക്കും വെല കൊടുക്കാത്ത തന്തക്ക് പെറന്ന മോൾ 😊

വൃന്ദ : thanks for the complement Sir 😂

ഞാൻ : അപ്പോ ഒടനെ തന്നേ കാണണം ഇനിയും ല്ലേ

വൃന്ദ : കാണും

ഞാൻ സിദ്ധുനോട്‌ വരാൻ കൈ കാട്ടി

ഞാൻ : അപ്പോ കാണുന്ന വരെ bye bye

വൃന്ദ : one more thing, ചിരിച്ച് ചിരിച്ച് അങ്ങ്

ഞാൻ : ആ പിന്നേ അങ്ങനെ അല്ലേ വേണ്ടേ ചാടി ചാടി നിക്കണ്ടേ

വൃന്ദ : 😂

ഞാൻ : no hate nothing personal i hope ഞാൻ maximum hurt ചെയ്യാത്തത് പോലെ ആണ് behave ചെയ്തത് എന്ന്…

വൃന്ദ : yaah, നിന്റെ setup വച്ച് മാന്യത വളരേ കൂടുതൽ ആയിരുന്നു…

ഞാൻ ഡോർ തൊറന്ന് അകത്തേക്ക് കേറാൻ തൊടങ്ങി

വൃന്ദ : sir one second

അവളെന്റെ അടുത്തേക്ക് നടന്ന് വന്നു

വൃന്ദ : Thankyou

ഞാൻ : എന്തിനാ

വൃന്ദ : വല്യ ഒരു problem വരാതെ നോക്കിയതിന്

ഞാൻ : chill, as i said being loyal to your job makes you great 😂

വൃന്ദ : 😊

ഞാൻ : അപ്പൊ കാണാ

വൃന്ദ : yes… Will see… ഈ തോൽവി എന്നെ ഒറങ്ങാൻ വിടില്ല i will make sure we will meet soon really really soon

.
.
.
സിദ്ധു : അവക്ക് നിന്നോട് ഒരു ഇത്ണ്ട്

വണ്ടി station വിട്ട് എറങ്ങിയതും സിദ്ധു പറഞ്ഞു

ഞാൻ : അത് interest അല്ല its disappointment എന്നെ ചെരക്കാൻ പറ്റാത്തത് അവള് ഇവരെ ഒക്കെ ഇനിയും വരുത്തും എന്നേം

Leave a Reply

Your email address will not be published. Required fields are marked *