വധു is a ദേവത – 32 27

ഞാൻ : നീ selfish ആണ് എന്നെപ്പോലെ

ഞാൻ അവൾടെ കൈ കോർത്ത് പിടിച്ചു

സൂസി : 🥹

ഞാൻ : love is respect… എനിക്ക് ഒരു ഫാമിലി ഇണ്ട് അറിഞ്ഞിട്ട് നീ വീണ്ടും എന്നെ സ്വന്തം ആക്കാൻ ആഗ്രഹിച്ചത് selfishness

സൂസി : 😨.. 😂 okey leave it പറ ആരാ ആ ആൾ

ഞാൻ 👀

സൂസി : please

ഞാൻ : 😣 Christy

സൂസി അങ്ങനെ ബാക്കിലേക്ക് പോയി

ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു

സൂസി : 🥹

ഞാൻ : 😊 അവളെ പോലെ എന്നെ ആരും സ്നേഹിച്ച് കാണില്ല പക്ഷെ എന്റെ ഇഷ്ട്ടം മനസ്സിലാക്കിയപ്പോ അവൾ അവൾടെ ഇഷ്ട്ടം മറന്നു അതാണ് actual love

സൂസി : shit

ഞാൻ : എനിക്ക് ഒരു നഷ്ട്ടം എന്നും തോന്നിയിട്ടുള്ളത് അവളോട് ചെയ്ത ക്രൂരത മാത്രമാണ് 😊…

സൂസി : but നീ അവളെ സ്നേഹിച്ചിട്ടില്ല

ഞാൻ : 😂

സൂസി : നീ എന്നും ആ നന്ദിക്കെട്ട അമ്മൂന്റെ പട്ടി ആയിരുന്നു ഇന്ദ്ര you asshole

ഞാൻ : because i love her 😂

സൂസി : അത് പ്രേമമല്ല അത് പ്രാന്താ

ഞാൻ : സൂ

സൂസി : yes boi

ഞാൻ : പക്ഷെ നിന്നെ ഞാൻ മറക്കില്ല ടാ നിന്റെ limitations വിട്ട് എനിക്ക് വേണ്ടി ഒരുപാട് try ചെയ്തു പക്ഷെ I’m sorry

സൂസി : സാരൂല്ല ഈ കൈക്ക് തീർക്കാൻ പറ്റുന്ന ഒന്നേ ഉള്ളു സൂസൻ സെബാസ്റ്റ്യൻ പക്ഷെ ഞാൻ തന്ന ഓരോ പണികൾളും പൊളിച്ച് നീ ചാടി രക്ഷപ്പെട്ടപ്പൊ നീ എന്നെ കൂടെ രക്ഷിച്ചു 🥹 എനിക്ക് അറിയില്ല ഞാൻ നീ ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് പക്ഷെ ഞാൻ മരിക്കില്ല കാരണം നിന്നെ വേദനിപ്പിച്ചതിന് ഞാൻ സ്വയം നീ ഇല്ലാതെ ജീവിച്ച് കാണിക്കും, i will cry each and every single day till my last breathe

ഞാൻ : come

സൂസി : 🫂

അവളെന്റെ മൊഖം. മുഴുവൻ ഉമ്മ വച്ചു…

സൂസി : ഒരു വട്ടം ഒറ്റ വട്ടം can i taste you

ഞാൻ : no…

സൂസി : ഇന്ദ്രാ പ്ലീസ്‌ നിന്നോട് എനിക്കുള്ള craze അറിയാവുന്ന നിനക്ക് അറിയാലോ എല്ലാം ഒറ്റ വട്ടം ഈ sweet pinky എനിക്ക് താ

ഞാൻ അവൾടെ കൈ കോർത്ത് പിടിച്ച് കവിളത്ത് അമർത്തി ഉമ്മ കൊടുത്തു

ഞാൻ : ഇതാ നിന്റെ limit

സൂസി : bitch 🥹

ഞാൻ അവളെ തള്ളി ഇട്ട് എണീറ്റ് ഡോർ തൊറന്നു…

ഞാൻ : നിനക്ക് ഏറ്റവും ഇഷ്ട്ടല്ലാത്ത അമൃതടെ എച്ചി ആണ് ഞാൻ 😉

സൂസി : 😂

.
.
.
> 18:01

അമ്മു : എവടെ ഡീ കൊറേ നേരായി ഞാൻ ഒരുങ്ങി ഇരിക്കാ ഫോണും എടുക്കില്ല തെണ്ടി ആ സിദ്ധു പോങ്ങനും എടുക്കണ്ടേ നാശം

കുട്ടു : വന്നു വന്നു

..
.

സിദ്ധു : അതേ എല്ലാം വെട്ടാൻ നിക്കാ തോന്നുന്നല്ലോ

ഞാൻ : വോ തന്നേ തന്നേ

കുട്ടു എറങ്ങി വന്നു

ഞാൻ : ready Mr കുടു കുടു

കുട്ടു : ദേ റെഡി ആയി നിന്ന് അടുത്ത കുളിക്ക് ടൈമായി

ഞാൻ : അയിന് നീയും നിന്റെ ചാച്ചിയും കുളിക്കോ ഊളകളെ

കുട്ടു : 🙄

അമ്മു : എവടെ തെണ്ടിട്ട് വന്നെ എല്ലാം

ഞാൻ : നീ വന്നെ

ഞാൻ അവളെ വലിച്ചോണ്ട് അകത്തേക്ക് പോയി

ഞാൻ : സിദ്ധു നീ വീട്ടി പോയി അത്കളെ എടുത്തോണ്ട്

സിദ്ധു : റെഡി റെഡി…

സൂര്യ : എവടെ പോയേ ഊളെ

ഞാൻ : ഊമ്പാൻ

ഞാൻ അവനെ shoulder push ചെയ്ത് അകത്തേക്ക് ഓടി

അമ്മു : എന്താണ്

ഞാൻ kitchen ലേക്ക് കേറി അമ്മൂനെ ചൊമരിൽ ചേർത്ത് പിടിച്ചു

അമ്മു : ഏഹ്

ഞാൻ : 😃

അമ്മു : 👀

ഞാൻ : എങ്ങോട്ടാ പോയേ അറിയോ

അമ്മു : അറിയാ പക്ഷെ ഞാൻ വെളിയി കാണിച്ചില്ല, പൊട്ടൻ കളിച്ച് ഇരുന്നു okey ആണെന്ന് സ്വയം വിശ്വസിക്കാൻ

ഞാൻ : ഒന്നൂല്ല എല്ലാം കഴിഞ്ഞു

അമ്മു : ശെരിക്കും 🥹

ഞാൻ : അതേന്ന് ഈ ദിവസത്തിനാ ഞാൻ ഇരുന്നത്… അവൻ എങ്ങോട്ടോ കേറി പോയതാ 😂

അമ്മു : 🥹

ഞാൻ അമ്മൂനെ അടുത്തേക്ക് വലിച്ചു

അമ്മു : ഇനി എനിക്ക് ഈ കൊല്ലം ഒന്നും വേണ്ടാ

ഞാൻ അമ്മൂന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

“അയ്യേ”

നന്ദൻ അങ്ങോട്ട് കേറി വന്നു…

ഞാൻ : ഈ നായിന്റെ മോൻ

നന്ദൻ : അതേ ഊത്ത് അവടെ ചെന്നിട്ട്

ഞാൻ : അച്ചു വന്നോ

നന്ദൻ : ആഹ് വന്നു

ഞാൻ : ശെരി വന്നു

നന്ദൻ : ഡീ ഞാൻ പറഞ്ഞോ കഴിഞ്ഞു എല്ലാം

അമ്മു : thanks ചക്കരെ

നന്ദൻ : 😂 അതേ പെട്ടെന്ന് വരണം

ഞാൻ : ദേ എത്തി…

അമ്മു : വാ പോവാ hospital പോയോ

ഞാൻ : ഉംച്ച് 😃

അമ്മു ഒറ്റ അടി കൈക്ക്

Leave a Reply

Your email address will not be published. Required fields are marked *