കതിർ : ഇല്ല മാഡം അവൻ മറുണാൾ കെളമ്പി പോയിട്ടാ
വൃന്ദ : what 😣 ഉംച്ച്
കതിർ : ആമാ മാഡം അപ്പൊ താ കൈ സെലവ്ക്ക് കാസ് വേണും ണ്ണ് കാസ് കേട്ടാ ണാൻ കുടുക്കലെ അപ്പൊ ദാ ഫോൺ പതിനേള് റൂവാക്ക് എണക്ക് വിത്ത് പണം വാങ്കി എടുത്താ
വൃന്ദ : എങ്ങോട്ടാ പോയേ
കതിർ : തെറിയാത് മാഡം നൈറ്റ് ദാ പോണാ
വൃന്ദ : bus
കതിർ : എഹെഹേ മാട്ട് ലാറി
വൃന്ദ : എന്ത പക്കം
കതിർ : അത് trichy route പോച്ച്
😣 👀
കതിർ : നമ്മൾക്ക് മറുണാൾ വേറെ load ഇറ്ന്ത്‌ത് അതിനാലെ ണാൻ വന്തിട്ടെ
വൃന്ദ : 👀
കതിർ : പോട്ടാ മാഡം
ഞാൻ : സാർ കേട്ടില്ലേ സാർ കത്തും എഴുതി വച്ചിട്ടാ അവൻ പോയത് തന്നേ അതിന്റെ എടയിൽ whatsapp ല് text മെസ്സേജ് അയച്ചിണ്ട് copy വേണേ ഞാൻ തരാം രണ്ടിന്റേം
വൃന്ദ : അതെങ്ങനെ നിനക്ക് കിട്ടി
സിദ്ധു : ചെലര് തെളിവ് നശിപ്പിക്കാൻ ഒരുങ്ങി എറങ്ങിണ്ട് സാറേ അതോണ്ട് ഞങ്ങടെ കുടുംബത്തിൽ ഫോണ് വച്ചിട്ടുള്ള എല്ലാർക്കും ഓരോ copy വീതും അയച്ച് കൊടുത്തിണ്ട് family group ലും ഇണ്ട് 😏
സി ഐ : മതി മതി
പത്മിനി : സാറേ ഇവനാ സാറേ
സി ഐ : കുട്ടി
പത്മിനി : ഇവരൊക്കെ കള്ളം പറയാ സാറേ
സി ഐ : 🙂
ഞാൻ : അല്ല സാറേ ഈ പറഞ്ഞ 407 ല് കേറി പോയത് കണ്ടവർ ഇണ്ട്
വൃന്ദ : വണ്ടി 407 ആണെന്ന് നിന്നോട് ആരാടാ പറഞ്ഞെ ഏഹ്
ഞാൻ : എന്റെ വീട്ടി വന്ന വണ്ടി അല്ലേ എനിക്ക് അറിയാലോ പിന്നെ ഈ കുട്ടിടെ ഭർത്താവ് പറഞ്ഞല്ലോ അവടെ ഏതോ കടക്കാരൻ പറഞ്ഞെന്ന്
സി ഐ : അതേതാ ആള്
വൃന്ദ : അത് സാറേ
സി ഐ : വൃന്ദ അങ്ങനെ ഒരു ആൾ ഉള്ളത് എന്ത് കൊണ്ട് mention ചെയ്തില്ല
വൃന്ദ : സാർ ചെയ്തിണ്ട് സാർ പിന്നെ ആ കാര്യം അറിഞ്ഞത് ഇവന്റെ cousin അല്ലേ അപ്പൊ അവന് എന്തും പറയാലോ
ഞാൻ : അങ്ങനെ അല്ല ആ cousin ന്റെ ജോലിക്കാരൻ കണ്ടിണ്ട് അവനെ ഇവര് ഫോണില് സംസാരിച്ചിട്ടും ഇണ്ട് സാറേ please cybercell വഴി ഒന്ന് നോക്കാൻ പറ സാറേ മടുത്തു ഈ station കേറി നെരങ്ങി
സി ഐ : ഒന്ന് ഒന്ന് പൊറത്ത് നിക്ക് ഏയ് ഷിബു എല്ലാരേം ഒന്ന് പൊറത്ത് കൊണ്ട് പോ
.
.
.
ഇതെ സമയം വീട്ടില് ജാനു അമ്മു രണ്ടാളും അടി ആണ്
ജാനു : അമ്മു എന്റെ മുടി
അമ്മു : എന്താടി നിനക്ക് ഏഹ്
ശ്രീ : 🙂
അമ്മു : എന്താ നിനക്ക് ഒരു ഇത്
ജാനു : അവൾക്ക് വരാൻ പറ്റാത്ത കുശുമ്പ്
ശ്രീ : പോടീ
അമ്മു : നിന്റെ ഭർ എവടെ
ശ്രീ : car service കൊടുത്തത് എടുക്കാൻ പോയത്
അമ്മു : ഉം, അതേ ഞങ്ങള് നാളെ വൈകീട്ട് വരും ഡീ
ശ്രീ : fine 😊
അമ്മു : ഇല്ലേ ഞാൻ പറയട്ടെ ഞങ്ങള് രണ്ടാളും വരുന്നില്ലാന്ന്
ജാനു : ഏത് രണ്ടാളും
അമ്മു : ഞാനും നീയും
ജാനു : നീ ഇരുന്നോ why should i
അമ്മു : നീ എന്റെ ചക്കര ഗുൽഫി അല്ലേ ഡീ നീ പോവില്ല ഞാനും
ജാനു : എന്നാ okey 🤣
അമ്മു : ചക്കരെ ഒരു ഉമ്മ തരട്ടെ ടാ
ജാനു : വാ kiss അടിക്കാ എന്നാ 😉
അമ്മു : അയ്യേ ഓടി പോ 😨 🤣
ജാനു : ഇല്ല നിന്റെ ചുണ്ട് കടിച്ച് പൊട്ടിക്കാതെ എനിക്ക് ഇനി വേറെ പണി ഇല്ല
അമ്മുനെ തള്ളി ഇട്ട് ജാനു കേറി അവളെ പിടിച്ച് വച്ചു
ശ്രീ : വിട് ഡീ അവളെ…
.
.
.
.
> 14:22
സി ഐ : അതേ തൽക്കാലം വിടുന്നു പിന്നെ വിളിക്കുമ്പോ വരണം
ഞാൻ : ഒറപ്പായും 😃
സി ഐ : വിളിക്കുമ്പോ വരണം കേട്ടല്ലോ…
ഞാൻ : സാർ ഒന്ന് ഒഴിവാക്കി തരാൻ പറ്റോ വീട്ട്ക്കാർക്ക് ഒരേ
സി ഐ : നോക്കാ നോക്കാ…
ഞാൻ : ശെരി സാർ thanks
സി ഐ : Joseph സാറിനോട് പറയണം പിന്നെ ആ വക്കീൽന്നോടും
ഞാൻ : പറയാ സാർ thanks
ഞാൻ സിദ്ധുന്റെ അടുത്തേക്ക് ഓടി
സിദ്ധു : come on 😃
ഞാൻ : babeeeeeeee 😁
സിദ്ധു : ഞാൻ പറഞ്ഞില്ലേ
ഞാൻ : yaah
നന്ദൻ : എന്തായി
ഞാൻ : ഒന്നൂല്ല
നന്ദൻ എന്നെ ഒറ്റ തള്ള് തള്ളി
സൂര്യ : എന്തായി
ഞാൻ : ഒന്നൂല്ല jail confirm 😂
നന്ദൻ : ഒന്ന് നിന്നെ
ആകെ തളർന്ന പോലെ എറങ്ങി വന്ന പത്മിനിക്ക് മുന്നിലേക്ക് നന്ദൻ കേറി പോയി
ഞാൻ. : നന്ദ
അവന്റെ നേരെ പോവാൻ നോക്കിയ എന്നെ സൂര്യ കോളർ പിടിച്ച് വലിച്ച് നിർത്തി…
നന്ദൻ : അമ്മാവാ ഒരു മിനിറ്റ്, ഇനി എന്തേലും ഇണ്ടോ ചെയ്യാൻ
