വധു is a ദേവത – 32 27

.
.
.
> 22:19

ഞാൻ : ഹലോ മാമാ

സതീഷ് മാമ : പറ കുട്ടാ എന്താ ഈ നേരത്ത്

ഞാൻ : മാമ എവടെ ആണ്

സതീഷ് മാമ : ഞാൻ വീട്ടില് അപ്പൂന് omlet ഇണ്ടാക്കാ

ഞാൻ : അമ്മായി ഇണ്ടോ അവടെ ആർക്കാ OP ല് duty വൈശുമ്മുനോ അതോ

സതീഷ് മാമ : അല്ല നിഷ ഇണ്ട് അവടെ

ഞാൻ : ആഹ് ശെരി thanks

ഞാൻ ഫോൺ കട്ടാക്കി മീരക്ക് വിളിച്ചു

മീര : ഹലോ

ഞാൻ : ടാ നീ എവടെ

മീര : hospital duty ഇണ്ട് ഇന്ന്

ഞാൻ : അതേ Icu ല് പത്മിനി പറഞ്ഞൊരു കുട്ടി ഇണ്ട് നോക്കിയേ

മീര : Vein injury

ഞാൻ : ആഹ്, എന്താ അവസ്ഥ please don’t hurt me Meera 😖

മീര : two minutes നോക്കീട്ട് പറയാ

ഞാൻ : please

പെട്ടെന്ന് തോളിൽ ഒരു കൈ വന്ന് പിടിച്ചു

ഞാൻ ഒരു തരം ഞെട്ടലോടെ തിരിഞ്ഞ് നോക്കി

അമ്മു : 🥹

ഞാൻ : ഏയ്‌ ഒന്നൂല്ല ആ പെണ്ണ് dose അത് സിങ്കപ്പെണ്ണാ 😁

അമ്മു : relax

.
.
ഞാൻ : ഹലോ മീര

മീര : ഇന്ദ്രാ ഇത്തിരി critical ആണ് നിഷ മാം ഇണ്ട് അടുത്ത് തന്നേ ഒന്നൂല്ല ടാ ഇത്തിരി deep wound ആണ് കൊറച്ച് blood loss ഇണ്ട്

ഞാൻ : life threat ഇണ്ടോ മീര

മീര : 80 percent no threat

ഞാൻ : thankyou thankyou so much

> 01:44

മീരക്ക് വേണ്ടി എന്റെ കാത്തിരിപ്പ് തൊടർന്നു…

രണ്ട് മണി ആകെ കണ്ട് മീരടെ ഫോൺ വന്നു

സിദ്ധു : ടാ

ഞാൻ : ആഹ്.. ഏഹ്

സിദ്ധു : ഫോൺ

നന്ദൻ : ഹോ… 🫤

ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു

അമ്മു എന്റെ കൈ അമർത്തി പിടിച്ചു

ഞാൻ : ഹൽ.. ഉംഹൃ ഹലോ…

മീര : ആ ഹലോ ഇന്ദ്ര operation കഴിഞ്ഞു no issues

ഞാൻ അമ്മൂന്റെ കൈ അമർത്തി

മീര : she is alright ഇനി ഒരു one month rest വേണം

ഞാൻ ചാടി എണീറ്റ് സിദ്ധുന്റെ മേലോട്ട് ചാടി

സിദ്ധു : ഹോ… 😂

ഞാൻ : മീര thankyou so much ടാ നിനക്ക് ഞാൻ നല്ല ഒരു gift തന്നേ തരും… Love you 😂 bye goodnight

സിദ്ധു എന്നേ പൊക്കി കറക്കി

അപ്പഴേക്കും പപ്പടെ ഫോൺ വന്നു

ഞാൻ : ഹലോ

പപ്പ : ആഹ് സതു വിളിച്ചിരുന്നു ആ കുട്ടിക്ക് കൊഴപ്പൊന്നും ഇല്ലാന്ന്

ഞാൻ : അറിഞ്ഞു പപ്പാ മീരക്ക് അവടെ തന്നേ ജോലി കൊടുക്കണേ please

പപ്പ : ഹഹഹ

ഞാൻ : bye പപ്പാ

പപ്പ : ചെല്ല് വല്ലതും കഴിച്ച് കെടക്ക്

> 02:33

സിദ്ധു : വാ കഴിക്കാ ടാ

ഞാൻ : ആഹ്

സിദ്ധു : bread അത്ര തന്നേ

ഞാൻ : അവടെ വച്ചോ

സിദ്ധു : നീ എന്താ ആലോചിക്കണെ

ഞാൻ : അവളെന്താ ടാ അങ്ങനെ ചെയ്തേ

സിദ്ധു : പിന്നെ നീ ആലോചിക്ക് stress ആവില്ലേ, case ഊമ്പി ചേട്ടൻ പോയി രാമമാമ എന്ത് ചെയ്യും എന്നുള്ള പേടി കാണും ഇതെല്ലാം പോരാതെ നീ, നീ എന്ത് ചെയ്യും എന്നൊരു പേടി…ഇതൊക്കെ പോരാതെ രാമൻ വേറെ എന്ത് വേണം ഇനി

> 04:55

സിദ്ധു : നീ കെടക്ക് ഞങ്ങള് എറങാ

ഞാൻ : നോക്കി പോണേ

സിദ്ധു : ഓ

ഞാൻ : ഞാൻ ഉച്ചക്ക് കഴിഞ്ഞാ ഒടനെ എറങ്ങാ

സിദ്ധു : ഉം 😊

ഞാൻ : പല്ലി ഒന്നൂല്ല കേട്ടല്ലോ

പവി : ഒന്ന് ചുമ്മാ ഇരുന്നേ നീ പോയി കെടക്ക് മോനെ ചേട്ടാ 😊

ഞാൻ : 😊 നോക്കി പോണം

സിദ്ധു : ശെരി

ഞാൻ : ആഹ് എറങ്ങിക്കോ

അമ്മു : വാ

ഞാൻ : അതേ ഉച്ചക്ക് എല്ലാം തീർന്നാ എറങാവേ

അമ്മു : ഉം 🙂

> 05:00

അമ്മു : എന്താ ആലോചിക്കണെ

ഞാൻ : ഒന്നൂല്ല

അമ്മു : സങ്കടം തോന്നുണ്ടോ

ഞാൻ : രാമന്റെ കാര്യം ഓർത്തിട്ട്

അമ്മു : പോട്ടെ she is alright പിന്നെന്താ

ഞാൻ : ഉം…

> 17:44

അമ്മ : പോട്ടെ

ഞാൻ : ഉം…

വൈഗ അമ്മായി : അതന്നെ ചുമ്മാ ഇരുന്നേ നീ, രാമൻ അവളോട് divorce വേണം പറഞ്ഞെന്ന് അതിന്റെ പേരിലാ അവള്

ഞാൻ : ഏഹ് 👀

സിദ്ധു : അതെന്ന്, ഞാൻ അവനെ വിളിച്ച് പറഞ്ഞു നീ safe ആയെന്ന് ആ ടൈമില് അവള് അവടെ ഇണ്ടായി അവൻ വായി തോന്നിയത് വിളിച്ച് പറഞ്ഞ് ആകെ ഇതായി…

ഞാൻ : ഹും…

അമ്മ : ചെല്ല് എങ്ങനെ ഇണ്ടായിരുന്നു treatment

ഞാൻ : average

അമ്മ : സാരൂല്ല നമക്ക് പിന്നെ ശെരിക്കെ നോക്കാ 😊

ഞാൻ : ഒന്ന് പൊറത്ത് പോയിട്ട്

അമ്മ : ആഹ് പോയിട്ട് വാ…

.
.
.
ശ്രീ : എന്നാലും അവള് എന്ത് പണി ആണ് കാണിച്ചത്

അമ്മു നാല്കെട്ടിന്റെ തിട്ടിൽ ഇരുന്ന് അവളെ നോക്കിക്കൊണ്ട് ഇരുന്നു

സൂര്യ : അതെന്തോ ആയിക്കോട്ടെ നമ്മള് ഒന്നും അറിഞ്ഞില്ല അത്ര തന്നേ

Leave a Reply

Your email address will not be published. Required fields are marked *