വധു is a ദേവത – 32 25

വൃന്ദ : അതേ സാർ almost എല്ലാം linked ആണ് ഒന്ന് sort ചെയ്യണം

സി ഐ : ആ പോയ മൊതല് ഈ പോലീസ് സ്റ്റേഷൻ തന്നേ തൊലക്കും

വൃന്ദ : സാർ എന്താ സാർ നമ്മള് പോലീസ്ക്കാർ അല്ലേ ഇയാളെ ഒക്കെ എന്തിനാ പേടിക്കണേ

സി ഐ : അത് തനിക്ക് ഇവടത്തെ കാര്യങ്ങൾ അറിയാത്ത കൊണ്ടാ…

ഞാൻ : സാർ

സി ഐ : ആഹ്

ഞാൻ : കഴിച്ചിട്ട് വന്നോട്ടെ tablets ഇണ്ട്

സി ഐ : ആണോ, ഉം ശെരി പിന്നെ മുങ്ങരുത്

ഞാൻ : അയ്യോ ഇല്ല

സി ഐ : ആഹ്

ഞാൻ : Atm counter വരെ ഒന്ന് പോണം പൈസ എടുക്കാൻ mobile പൊട്ടി പോയി

സിദ്ധു : എന്തായി

ഞാൻ : കൊറച്ച് മുന്നേ കൈയ്യീന്ന് വീണ് പൊട്ടി പോയി 👀

ഞാൻ അത് വൃന്ദ മാഡത്തിന്റെ നേരെ നോക്കി പറഞ്ഞു

> 11:10

സിദ്ധു : അവള് ഫോൺ എന്താക്കി

ഞാൻ : പൊട്ടിച്ചു 👀

സിദ്ധു : എന്താ plan

ഞാൻ : no plans

സിദ്ധു : കളിക്കല്ലേ billu നീ 👀

ഞാൻ : എടാ നമ്മടെ ഏറ്റവും വല്യ advantage എന്താ അറിയോ

സിദ്ധു : ഏഹ്

ഞാൻ : we are fucking rich പണത്തിന് മേലെ വൃന്ദ പോലും പറക്കില്ല

സിദ്ധു : oh

ഞാൻ : lets go

ഞങ്ങള് പോവുമ്പോ സൂര്യടെ കാർ നിക്കുന്നു വെളിയില്

നന്ദൻ : എന്തായി

ഞാൻ : നിങ്ങള് എവടെ പോയേ

നന്ദൻ : car എടുക്കാൻ പോയത്

ഞാൻ : ഉം അത് ഒന്നൂല്ല അവടെ പണി നടക്കാ വേറെ ഒന്നൂല്ല

നന്ദൻ : അവള് ഇണ്ടാ അകത്ത്

സിദ്ധു : ഓ ഒറ്റയാൾ പോരാട്ടം 😂

നന്ദൻ : 👀

ഞാൻ : ഇല്ലെന്ന് മൈരേ

നന്ദൻ : ഉം 🫂

ഞാൻ : don’t don’t, don’t feel for me എന്നെ തകർക്കും അത്

നന്ദൻ : ഞങ്ങളെ മൂന്നാർ പോവൂ നീ വരില്ല നീ ജെയിലി പോവും got it

ഞാൻ : better 😂 lock it

സിദ്ധു : ഡാ ഡാ വിളിക്കുന്നു

നന്ദൻ : പോയിട്ട് വാ ഞങ്ങള് ഇവടെ കാണും

സിദ്ധു : അതേ ആ രാമൻ അറിയാതെ നോക്കിക്കോ നന്ദ

നന്ദൻ : done…

.
.
.
ഞാൻ. കേറി പോയതും വൃന്ദടെ മേലോട്ട് ഒറ്റ ഇടി

വൃന്ദ : കണ്ണില്ലേ

ഞാൻ : സാറി 😁

വൃന്ദ : ആ ഫോൺ അവടെ കെടപ്പുണ്ട് വേണേ എടുത്തോ

ഞാൻ : അത് ഞാൻ ഇനി എടുക്കില്ല 👀

വൃന്ദ : വേണ്ടെങ്കി വേണ്ടാ

ഞാൻ : നീ എടുത്ത് തരും എന്റെ കൈയ്യില്

വൃന്ദ ചുറ്റും നോക്കി

ഞാൻ : 😃

വൃന്ദ : എടുത്ത് തരട്ടെ 🙂

ഞാൻ : കളിയാക്കിക്കോ നീ അത് എനിക്ക് എടുത്ത് തരും lock it

വൃന്ദ : അങ്ങോട്ട് നീങ്ങി നിക്കടാ… നീ ചിരിച്ചോ നിനക്കുള്ള പൂട്ട് ഞാൻ പണിയുന്നുണ്ട്

ഞാൻ : മാഡം പ്ലീസ് stop this

ഷിബു സാർ : മാഡം ആ പെണ്ണ് കരയുന്നു

വൃന്ദ : 😃 പേടിച്ചോ മോൻ…

ഞാൻ : എന്തിന് 😃

വൃന്ദ : ഷിബു ഇവനെ എടുത്തോ

ഞാൻ അവൾടെ പിന്നിലായി പോയി

ആനി : മാഡം പ്ലീസ് എന്നെ ഒന്നും ചെയ്യരുത്

വൃന്ദ : നടക്കടി

വൃന്ദ ആനിടെ കൈ പിടിച്ച് വലിച്ചോണ്ട് സി ഐ ടെ റൂമിലേക്ക് കൊണ്ട് പോയി

വൃന്ദ : സാറേ ഇപ്പൊ മോള് പറയും തോന്നുന്നു സാറേ

സി ഐ : ഉം

ആനി : സാറേ പ്ലീസ് എന്നെ വെറുതെ വിടണം

വൃന്ദ : പറ ഡീ

ആനി : സാറേ ഹരി ആണ് പറഞ്ഞത് ഇവനെ ഫ്ലാറ്റ് വരെ എത്തിച്ച് rape case ആക്കാൻ അങ്ങനെ ആണ് ഇന്ദ്രൻ വരും അറിഞ്ഞിട്ട് lift ചോദിച്ചത് കേറിയത് പക്ഷെ ആ വണ്ടീല് ക്യാമറ ഇതുള്ളത് ഞാൻ അറിഞ്ഞില്ല

വൃന്ദ : ഇത്ര നേരം നിന്റെ വായി എന്തോ ആയിരുന്നടി

ആനി : അത് case ആവും വച്ചിട്ടാ സാറേ ഞാൻ Germany പോവാൻ നിക്കാ,

സി ഐ : എന്താ കാര്യം അങ്ങനെ ആവാൻ

ആനി : എന്താ സാറേ 🥹

സി ഐ : ഓഹ്, ആ ഹരി ഇവനെ ഫ്ലാറ്റില് കൊണ്ട് വരാൻ പറയാൻ revenge…

ആനി : അത് പണ്ട് ഹരിക്ക് ആ സോനടെ issue

ഞാൻ : ആനി please

വൃന്ദ : ഡാ ഡാ 😡… പറ സോനടെ

ആനി : സോനെ toilet ല് കേറി പിടിച്ചതിന്റെ ആ പ്രശ്നത്തിന്റെ ദേഷ്യം ഇണ്ട്…

വൃന്ദക്ക് വല്ലാത്ത disappointment ആണ് തോന്നിയത്

ആനി : രണ്ട് വട്ടം ഇവനെ കുടുക്കാൻ plan ചെയ്തിട്ട് നടന്നില്ല

സി ഐ : അതിന്റെ details അറിയോ

ആനി : അത്

സി ഐ : അറിയോന്ന് 😡

ആനി : ആഹ് അറിയാ

സി ഐ : ഉം

ആനി : ആദ്യം വിഷ്ണു പറഞ്ഞ ഹരിടെ close friend ന്റെ കസിന്നെ heroine കൊടുത്ത് മയക്കി പീഡിപ്പിച്ചു എന്നാ

സി ഐ : ഏഹ്… 🙄 😡

ആനി : പിന്നെ അത് flop ആയപ്പോ വിഷ്ണുനേം ഇവനേം ഒരുമിച്ച് കുടുക്കാൻ അവന്റെ കാറില് സ്വന്തം കസിൻ sister നെ മയക്കി കെടത്തി

Leave a Reply

Your email address will not be published. Required fields are marked *