കിതച്ചുകൊണ്ട് എഴുനേറ്റിരുന്നു ചുറ്റും നോക്കി എങ്ങും ഇരുട്ട് മാത്രം ആകെ വിയർത്തിരിക്കുന്നു
എന്താ കാക്കൂ… എന്തു പറ്റി…
ഹേ…
എന്ത് പറ്റി
ലൈറ്റ് തെളിഞ്ഞു മേശപുറത്തെ ജഗിലെ വെള്ളവുമായി ഇത്ത അരികിൽ വന്നിരുന്നു മുത്തെന്റെ ഉയർന്നു താഴുന്ന നെഞ്ചിൽ തടവുന്നു
മുത്ത് : കാക്കൂ… ഒന്നൂല്ല…
അവരെ രണ്ടുപേരെയും നോക്കിയ ഞാൻ ഇത്താന്റെ കൈയിൽ നിന്നും ജഗ് വാങ്ങി വെള്ളം മുഴുവൻ കുടിച്ചു ആക്സിഡന്റ്റിനു ശേഷം പല വട്ടം കണ്ട സ്വപ്നമെങ്കിലും ഇത്ര വിശദമായി കാണുന്നതിതാദ്യം മരണത്തിന്റെ ഗന്ധമുള്ള യുദ്ധഭൂമി മരിച്ചതായി കണ്ടതെന്റെ പ്രാണനും എന്താ ഇതിന്റെ അർത്ഥം
കാക്കൂ… എന്താ… എന്താ… ആലോചിക്കുന്നെ…
ഹേ… ഒന്നൂല്ല…
എഴുനേറ്റ് പുറത്തേക്കിറങ്ങി വണ്ടിയിൽ ചെന്ന് സിഗരറ്റെടുത്ത് കത്തിച്ചു എന്നെ നോക്കി നിൽക്കുന്ന അവരെ നോക്കി
ചെല്ല് ഉറങ്ങിക്കോ…
മുത്ത് അരികിൽ വന്ന് കെട്ടിപിടിച്ചു നിന്നു അവളുടെ കണ്ണീര് നെഞ്ചിനെ നനച്ചു സിഗരറ്റ് കളഞ്ഞു രണ്ട് കയ്യാലും അവളെ ചേർത്തു പിടിച്ച് അവളുടെ മുതുകിൽ തലോടി നിൽക്കെ അകലെ പള്ളിയിൽ സുബ്ഹി ബാങ്ക് ഉയർന്നു കേൾക്കെ എന്റെമേലുള്ള അവളുടെ പിടി മുറുകി അവളെന്തിനു കരയുന്നെന്നറിയാതെ അവളെ ചേർത്തുപിടിച്ചു മുതുകിൽ തട്ടി അശ്വസിപ്പിച്ചു കൊണ്ട് തലയിലുമ്മവെച്ചു
അല്പസമയം കഴിഞ്ഞു ഇത്ത ചായയുമായി വന്നു അവളുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട് ചായ കുടിച്ചിരിക്കെ പള്ളിയിൽ പോവാനായി എഴുനേറ്റ് വന്ന ഉപ്പ ഞങ്ങളെ നോക്കി
ഉറങ്ങിയില്ലേ…
ഇപ്പൊ എഴുനേറ്റാതാ…
ഞാൻ പള്ളിയിൽ പോയി വരാം…
ഉപ്പ റാഷിയുടെ മുറി ലക്ഷ്യമാക്കി നടന്നു ഉപ്പ കതകിൽ തട്ടുന്നതും അല്പസമയം കഴിഞ്ഞ് ലൈറ്റ് തെളിഞ്ഞു അവൻ വാതിൽ തുറന്ന പിറകെ ഉപ്പ വീട്ടിലേക്ക് വന്നു
അവൻ എണീറ്റില്ലേ…
എണീറ്റു ഇപ്പൊ വരും…
ഉപ്പ റാഷിയോടൊപ്പം പള്ളിയിൽ പോയി ഞാൻ ലാപ്പും എടുത്തുവെച്ചു കണക്കും മൈലും ചെക്ക് ചെയ്തിരിക്കെ ഇത്തയും മുത്തും ഉമ്മയും നിസ്കരിച്ചു ഖുർആൻ ഓതുന്നതും കേൾക്കുന്നുണ്ട് സൗമിനി ഏച്ചിയും അയിഷാത്തയും ഗേറ്റ് കടന്ന് വരവേ
സൗമിനി : നീയെന്താ കാലത്തെ ഇതിൽ കുത്തികൊണ്ടിരിക്കുന്നെ…
കുറച്ച് പണിയുണ്ടായിരുന്നു…
അയിഷ : പണി തന്നെയാണോ ചെക്കാ…
അതെന്താ ഇത്താ…
ആയിഷ : ചോദിച്ചെന്നെ ഉള്ളൂ… നിന്റെ പ്രായമതാണെ…
രണ്ടുപേരെയുമോന്നു നോക്കി രണ്ടാളും ഏന്റെ നക്നമായ നെഞ്ചിലും വയറിലും കണ്ണിഴക്കുന്നുണ്ട് കഴുത്തിറക്കി വെട്ടിയ ചുവന്ന ബ്ലൗസും പുള്ളികളുള്ള പോളിസ്റ്റർ കൈലി മുണ്ടുമാണ് സൗമിനി ചേച്ചിയുടെ വേഷമെങ്കിൽ ലൂസ് നൈറ്റിയും തട്ടാവുമാണ് അയിഷാത്തയുടെ വേഷം രണ്ടുപേരും നാല്പത്തിന് മേലേ രണ്ടാം യൗവ്വനത്തിൽ നിൽക്കുന്നവർ എന്നെ നോക്കി ചിരിച്ചുകൊണ്ട് സൗമിനിചേച്ചി ബ്ലൗസിൽ തിരുകി വെച്ച മുണ്ടിന്റെ തല എടുത്ത് വീയർക്കാത്ത കഴുത്തിലെ ഇല്ലാത്ത വിയർപ്പ് തുടച്ചു കൊണ്ട് കോന്തല താഴേക്കിട്ടു ആയിശാത്ത തട്ടം പുറകിലേക്കിട്ട് കെട്ടിവെച്ച മുടി അഴിച്ചുകെട്ടാനെന്ന ഭാവത്തിൽ മുല മുന്നോട്ട് തള്ളി പിടിച്ചു അവരുടെ പ്രവർത്തികളും സീനും ചിരിയോടെ നോക്കിയിരിക്കെ അകത്തുനിന്നും ഇറങ്ങി വന്ന ഇത്താനെ കണ്ടതും രണ്ടാളും അകത്തേക്ക് കയറി പോയി അടുത്ത് വന്നിരുന്നുകൊണ്ട് ഏന്റെ ചെവിയിൽ പിടിച്ചു തിരിച്ചു
തൂണീം അഴിച്ചിട്ടിരുന്നാലേ നിനക്കിത് നോക്കാൻ കഴിയുള്ളോ…
(മുണ്ട് കാണിച്ചുകൊണ്ട്) ഇത് പിന്നെ തുണിയല്ലാതെ എന്താ…
(മുലക്കണ്ണിൽ പിടിച്ചു വലിച്ചു ചിരിയോടെ) അരക്ക് തായെ മാത്രമല്ല അരക്ക് മേലേം മൂടണമെന്നറിയില്ലേ…
രജീഷും ആൾക്കാരും തെങ്ങ് കയറാനായി വന്നു
രജീഷ് : നിനെ തീരേ കിട്ടുന്നില്ലല്ലോ… കഴിഞ്ഞ ദിവസം കല്യാണ വീട്ടിലൊന്നു കണ്ടതാ…
ഓരോ തിരക്കാ ചേട്ടാ…
രജീഷ് : നീ സ്പ്രേ ഒന്നും കൊണ്ടോന്നില്ലേ…
മ്മ്…
ഇത്ത അകത്ത് പോയി സ്പ്രേയും ഫ്രിഡ്ജിൽ നിന്നും ചോക്ലേറ്റും എടുത്ത് വന്നെന്റെ കൈയിൽ തന്നത് രജീഷിന് നേരെ നീട്ടി
എല്ലാർക്കും കൂടിയാണ് കേട്ടോ… അലിഞ്ഞു പോവാതിരിക്കാൻ ഫ്രിഡ്ജിൽ വെച്ചോണ്ടാ തണുത്തിരിക്കുന്നെ…
