വർഷങ്ങൾക്ക് ശേഷം – 5അടിപൊളി  

“നീയെന്താ ഇവിടെ…?”, കണ്ട ആശ്ചര്യത്തിൽ അവൻ ചോദിച്ചു.

“നല്ല ചോദ്യം… ഞാൻ ഇവിടെയല്ലേ വർക്ക് ചെയ്യുന്നേ….”, അവൾ കളിയാക്കി മറുപടി നൽകി.

റോഷൻ ചമ്മിയ മട്ടിൽ ചിരിച്ചു… കൂടെ അവളും…

ശരണ്യ : “നീയെന്താ ഇവിടെ…?”

റോഷൻ : “നമ്മടെ അച്ചുവിനെ അറിയില്ലേ.. വിമലിന്റേം എന്റേം ഫ്രണ്ട്… HMC ലു പഠിച്ചത്..”

ശരണ്യ ആളെ ഓർത്തെടുക്കാനാവാതെ കഷ്ട്ടപ്പെട്ടു.

“ഒരു കാലത്ത് നിന്റെ പുറകെ കൊറേ നടന്നിട്ടുണ്ട് അവൻ…”, അവളുടെ കഷ്ടപ്പാട് കണ്ട് റോഷൻ ഒരു ക്ലൂ എന്നോണം പറഞ്ഞു.

“ആ മനസ്സിലായി…. പണ്ട് നമ്മുടെ ബസ്സ് സ്റ്റോപ്പില് സ്ഥിരം ഒരു കോൽ- ഐസും പിടിച്ചു നിക്കാറുള്ളവൻ…?”, ഓർമ്മ വന്ന സന്തോഷത്തിൽ അവളൽപ്പം ഉറക്കെയാണത് പറഞ്ഞത്.

റോഷൻ : “അവൻ തന്നെ…”

ശരണ്യ : “അവനെന്ത് പറ്റി..?”

“അവനിവിടെ അഡ്മിറ്റാ… ഒരു ചെറിയ ആകിസിഡന്റ്‌”, യഥാർഥ കാരണം ശരണ്യയോട് പറയണമെന്ന് അവനെന്തോ അപ്പോൾ തോന്നിയില്ല.

ശരണ്യ : “വാർഡിലാ…?”

റോഷൻ : “ആ… വരുന്നോ..?”

അവൾ തലയാട്ടി…. ഇരുവരും നടന്നു… പോകുന്ന വഴിക്ക് ശരണ്യ കൂടെ ജോലിയെടുക്കുന്ന ഏതെക്കെയൊ ജീവനക്കാരെ കണ്ട് വർത്തമാനം പറഞ്ഞു… ചിലർക്ക് റോഷനെ പരിച്ചയപ്പെടുത്തി.

“നിന്റെ കല്യാണം കഴിഞ്ഞോടാ…?”, നടക്കുന്നതിനിടയിൽ ശരണ്യ ചോദിച്ചു.

റോഷൻ : “ഇല്ല… ”

ശരണ്യ : “അതെന്ത്യേ…?”

“അങ്ങനെ ചോദിച്ചാൽ… കെട്ടാൻ പ്രായമായിട്ടില്ല… “, തമാശാരൂപേണ അവൻ പറഞ്ഞു.

“ഓ… ഒഹ്… അങ്ങനെ”, കളിയാക്കിയതാണെന്ന് മനസ്സിലാക്കി ശരണ്യ പറഞ്ഞു.

റോഷൻ ചിരിച്ചു… അവളും ആ ചിരിയിൽ കൂട്ടുകൂടി…

റോഷൻ : “നിന്റെ കല്യാണം കഴിഞ്ഞോ..?”

“പിന്നല്ല… 3 വയസ്സുള്ള കുട്ടിയും ആയി.”, ശരണ്യ അവളുടെ ഫോൺ എടുത്ത്, അതിലെ വാൾപേപ്പർ അവനെ നീട്ടി കാണിച്ചു.

“ഇവൻ നിന്നെ പോലെ തന്നെയാണല്ലോടീ…!”, ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് റോഷൻ തുടർന്നു, “എല്ലാം അതേകൂട്ട് തന്നെ കിട്ടിയിട്ടുണ്ട്… കണ്ണും മൂക്കും…”

റോഷൻ ഇത് പറയവെ അവളവനെ ഇമാചിമ്മാതെ നോക്കുന്നുണ്ടായിരുന്നു… വർഷങ്ങൾക്ക് ഇപ്പുറവും, റോഷന്റെ സാമിപ്യവും സംസാരവും, അവൾ ആസ്വദിക്കുന്നുണ്ടെന്നു വ്യക്തം…

”…എന്തിനു കവിളിലെ ആ കാക്കപുള്ളി പോലും അതുപോലെ തന്നെ കിട്ടീട്ടുണ്ട്…”, അവളുടെ കവിളിലെ മറുകിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു നിർത്തി.

അവനത് പറയവെ, ശരണ്യക്ക് പെട്ടന്നൊരു നാണം വന്നത് പോലെ… എന്തോ ഓർത്ത്, അവൾ അറിയാതെ കവിളിലെ കാക്കപ്പുള്ളി കൈകൊണ്ട് പൊത്തി, സ്വയം ചിരിച്ചു.

“എന്താ ചിരിച്ചേ…?”, അവളുടെ ചിരി ശ്രദ്ധിച്ച് റോഷൻ ചോദിച്ചു.

“ഒന്നുമില്ല…”, ഇത് പറയുമ്പോളും ആ കുസൃതിച്ചിരി അവളുടെ മുഖത്ത് നിന്നും മാഞ്ഞിരുന്നില്ല.

“എന്നാലും..?”, ഇത്തവണ അത് പറയുമ്പോളേക്കും അതിന്റെ കാരണം റോഷൻ ഏകദേശം ഊഹിച്ചിരുന്നു.

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…!”, അവൾ ചിരി അടക്കി ഗൗരവ്വത്തിൽ പറഞ്ഞു. പക്ഷെ അപ്പോഴും അവൾ ഒളിപ്പിക്കാൻ നോക്കിയ ആ കുസൃതിച്ചിരി, നിമിഷാർദ്ധങ്ങളിൽ എപ്പഴോ ആ ചുണ്ടിൽ വീണ്ടും എത്തി നോക്കി, മറഞ്ഞു.

“എന്നാ ഓകേ”, അവൻ കൂടുതൽ ഇട്ട് ഇളക്കാൻ നിൽക്കാതെ പിൻവാങ്ങി.

“നിനക്ക് ഒരു മാറ്റവും ഇല്ല….!”, അവൾ അവന്റെ ഒരത്തിൽ കളിയായി അടിച്ചുകൊണ്ട്, മുന്നിലെ വാതിൽ തുറന്ന്, അവന് മുൻപിലായി കേറി നടന്നു.

“പക്ഷെ നീയാ…കെ മാറിപ്പോയി”, അത് പറയുന്നതിനൊപ്പം, അവൻ അറിയാതെ അവളുടെ പിന്നിലെ ഇളകിയാടുന്ന നിതംബങ്ങളിലേക്ക് നോക്കിപ്പോയി.

“നോക്കി ദഹിപ്പിക്കാതെടാ…!”, അവന്റെ നോട്ടം തിരിച്ചറിഞ്ഞ്, ശരണ്യ ഉടനടി പറഞ്ഞു.

തിരിഞ്ഞു നോക്കാതെ തന്നെ അവളങ്ങനെ പറഞ്ഞപ്പോൾ, എന്തോ, താൻ അമിത സ്വാതന്ത്ര്യം എടുക്കുന്നു’, എന്ന തോന്നലിൽ റോഷൻ ഒരു സെക്കന്റ്‌ സ്റ്റക്കായിപ്പോയി… ഇത് തിരിച്ചറിഞ്ഞ് ശരണ്യ അവന് അഭിമുഖമായി തിരിഞ്ഞ് നിന്നു…

അവന്റെ കണ്ണുകൾക്ക് അപ്പോഴേക്കും ചമ്മലിന്റെ അസുഖം ബാധിച്ചിരുന്നു… ഒരു നേഴ്സിന്റെ ഉത്തരവാധിത്തബോധത്തോടെ, അവൾ അവയെ ചുമരിൽ ഒട്ടിച്ചിരിക്കുന്ന കോറോണാ പരസ്യത്തിലേക്ക് നയിച്ചു. ചുമരിൽ കണ്ട പരസ്യവാചകം റോഷൻ മനസ്സിൽ വായിച്ചു; “ ഭയം വേണ്ടാ… ജാഗ്രത മതി…”

വായിച്ചതും ചമ്മലിൽ നിന്നും ഉടനടി മുക്തി നേടി, റോഷൻ ശരണ്യയെ നോക്കി പഴയതു പോലെ മന്ദഹസിച്ചു…. അവളും പഴയ കുസൃതിച്ചിരി ചിരിച്ചുകൊണ്ട്, വീണ്ടും തിരിഞ്ഞു നടന്നു.

“എന്നിട്ട് എപ്പഴാ തിരിച്ച്…?”, രണ്ട് നിമിഷത്തെ മൗനത്തിന് ശേഷം ശരണ്യ ചോദിച്ചു.

റോഷൻ : “മറ്റന്നാൾ ആറാട്ടാണ്… അതിന്റെ പിറ്റേന്ന് വിടാംന്നാ കരുതുന്നെ…”

“മ്മ്”, അവൾ മൂളി.

റോഷൻ : “നീ അങ്ങോട്ടേക്ക് ഇറങ്ങുന്നോ..?”

“നോ രക്ഷാ മോനെ… ഇനി ഈ വീക്ക്‌ മൊത്തം നൈറ്റ്‌ ഡ്യൂട്ടിയാ… ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇരുവരും അച്ചുവിന്റെ അടുത്തെത്തി കുറച്ചു നേരം സംസാരിച്ചു…. ശരണ്യ തന്റെ അടുത്ത് സംസാരിക്കാൻ വന്നിരുന്നതും, അച്ചു ആദ്യം ഒന്ന് പകച്ചു… പക്ഷെ അവൾ വളരെ ഫ്രീയായി സംസാരിക്കുന്നത് കണ്ടപ്പോൾ അവൻ അറിയാതെ, പണ്ട് അവളുടെ പുറകേ നടന്ന ആ പഴയ +2 പയ്യനായി മാറി…

അച്ചു : “ശരണ്യ യുടെ ഹസ്ബന്റ് അപ്പോ എന്തു ചെയ്യുന്നു…?”

ശരണ്യ : “മെർച്ചന്റ് നേവിയിലാ…”

അച്ചു : “അപ്പോ വർഷത്തിൽ പകുതിയും നാട്ടിൽ കാണില്ല… അല്ലേ…?”

ശരണ്യ : “മ്മ്…”

അച്ചു : “നൈസ്….”

അളിയൻ ഓവാറാക്കി, അവളെ ചടപ്പിക്കുന്നുണ്ട്…”, അലവലാതി ആകുലപ്പെട്ടു. സംസാരത്തിനിടയിൽ, അവളുടെ കൊഴുത്ത, നെയ്യ് ഉറ്റും വണ്ണമുള്ള ശരീരത്തിൽ പലപ്പോഴായി അവന്റെ കണ്ണുകൾ ഇഴയുന്നത് റോഷൻ ശ്രദ്ധിച്ചു. അവനെപ്പോലെ തന്നെ ശരണ്യയും ഇത് അറിയുന്നുണ്ടായിരുന്നു.

“ശരണ്യയുടെ നമ്പർ ഒന്ന് തരുമോ…?, ഇവിടെ എന്തെങ്കിലും ആവശ്യമേണ്ടെങ്കിൽ വിളിക്കാമല്ലോ…!”, അവൾ പോകാനായി എഴുന്നേൽക്കവെ, തന്റെ ഫോൺ കയ്യിലെടുത്തു കൊണ്ട് അച്ചു ചോദിച്ചു.

അച്ചുവിന്റെ ഉദ്ദേശശുദ്ധി’ പിടികിട്ടിയത് കൊണ്ടാകണം ശരണ്യ മിണ്ടാതെ, അവനെ അടിമുടിയൊന്ന് നോക്കി.

“ഏയ്… ഇവിടെ അങ്ങനെ ആവശ്യം ഒന്നും വരില്ല, അച്ചൂ… ഉണ്ടെങ്കിൽ തന്നെ ആവശ്യത്തിനു സ്റ്റാഫ്‌ ഇവിടെ തന്നെയുണ്ട്…”, അവന്റെ ചൂണ്ട ഏറിനെ അവൾ നൈസായി ബ്ലോക്ക് ചെയ്തു.

അച്ചു തന്റെ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ, ഒരു വളിച്ച ചിരി ചിരിച്ചു… അത് പക്ഷെ അവന്റെ ചമ്മിയ മുഖത്തെ കൂടുതൽ വ്യക്തമായി കാട്ടുകയാണ് ചെയ്തത്…. ഇത് പോലത്തെ എത്ര എണ്ണത്തിന്, ഡെയിലി ഞെരമ്പിനുള്ള ചികിത്സ കൊടുക്കുന്നവളാ…. അവൾടെ അടുത്താ അവന്റെ പഴയ +2 നമ്പർ…!’, അലവലാതിയുടെ പറച്ചിൽ കേട്ട റോഷൻ വന്ന ചിരി പുറത്ത് കാട്ടാതെ അടക്കി.

ഇരുവരോടും യാത്ര പറഞ്ഞ് ശരണ്യ തന്റെ ജോലിയിലേക്ക് കേറാനായി മടങ്ങി. പോകും നേരം, ഒരു വട്ടം കൂടി അവൾ തിരിഞ്ഞ്, റോഷനെ നോക്കി പുഞ്ചിരിച്ചു…. അവൻ തിരിച്ചും…