സലീന – 5അടിപൊളി  

എന്താ ആലോചിക്കുന്നേ സൈനു ഒന്നുമില്ല.

അല്ലല്ലോ എന്തോ ഉണ്ടല്ലോ

സത്യം പറ. നീ ഇന്ന് സിഗരറ്റ് വലിച്ചോ.

ഏയ്‌ ഇല്ലല്ലോ

ദേ നിന്റെ സ്മെല് അതേതൊക്കെ സമയം എന്തൊക്കെ സ്മെല് ആണ് ഉണ്ടാകുക എന്നെനിക്കു നല്ലോണം അറിയാം.

നി വലിച്ചിട്ടുണ്ട് ഉറപ്പാ.

ഇതിപ്പോ പണ്ടാരാണ്ടോ പറഞ്ഞ പോലെ ആയല്ലോ വേലിയിൽ ഇരുന്ന പാമ്പിനെ എങ്ങാണ്ടൊക്കെയോ ഇട്ട പോലെ. അവിടെ ഇരുന്നു സൊറ പറഞ്ഞിരുന്ന പെണ്ണിനെ വിളിച്ചു വരുത്തി പിടി കൊടുത്ത പോലെ എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ അവളെ നോക്കി

അവളുടെ കണ്ണുകളിൽ ദേഷ്യം അടിച്ച് കയറുന്നതു ഞാൻ കണ്ടു.

സലീന ഇല്ലെടി പെണ്ണെ.

വേണ്ട എന്നോട് ഒന്നും പറയേണ്ട

അപ്പൊ എന്നും എന്നോട് കള്ളം പറയുകയായിരുന്നു അല്ലേ എന്നെ പറ്റിക്കുക ആയിരുന്നല്ലേ

ഇല്ലെടി ഞാൻ വലിച്ചിട്ടില്ല.

സൈനു വെറുതെ നുണ പറയേണ്ട എനിക്കറിയാം നിന്റെ സ്മെല് ഇങ്ങിനെ അല്ല.

അപ്പൊ അതിനായിരുന്നു അല്ലേ അന്നേരത്തു പുറത്തേക്കേന്ന് പറഞ്ഞു പോയത്.

ഇപ്പൊയല്ലേ മനസ്സിലായെ.

ഇല്ലെടി പെണ്ണെ ഞാൻ വലിച്ചിട്ടില്ല

ദെ വീണ്ടും വീണ്ടും എന്നോട് കള്ളം പറയേണ്ട

എനിക്കറിയാം എന്റെ സൈനുവിന്റെ സ്മെല് ഇങ്ങിനെ അല്ലെന്ന്.

ഇവളെ എങ്ങിനെ പറഞ്ഞു മനസിലാക്കും എന്റെ പോന്നോ.

നി തായേ പോയി ഷമിയോട് സംസാരിച്ചു ഇരുന്നോ. അല്ല പിന്നെ.

ഹ്മ്മ് ഇപ്പൊ അങ്ങിനെ ഒക്കെ ആണ് അല്ലേ ചിന്ത.

എന്നെ എങ്ങിനെയെങ്കിലും ഒഴിവാക്കണം അല്ലേ

എന്ത് പറഞ്ഞാലും പെണ്ണ് തിരിച്ചു പിടിക്കുകയാണല്ലോ.

അതേ സലീന ഞാൻ വലിച്ചിട്ടില്ല വേണമെങ്കിൽ വിശ്വസിച്ചോ അല്ലെങ്കിൽ നി വിശ്വസിക്കേണ്ട അല്ലാതെ ഞാനെന്താ പറയുക.

ഹോ അപ്പോ അത്രെയേ ഉള്ളൂ അല്ലേ നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം.

പിന്നെ ഞാനൊന്നും മിണ്ടാൻ നിന്നില്ല.

പറ എന്താ ഒന്നും മിണ്ടാതെ.

ഞാനെന്തു പറഞ്ഞാലും നി വിശ്വസിക്കാൻ തയ്യാറല്ലല്ലോ. പിനെ എന്തിനാ ഞാൻ മിണ്ടിയിട്ട്

എനിക്കും മക്കൾക്കും എന്റെ സൈനു മാത്രമല്ലേ ഉള്ളു . നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾക്ക് ആരാ ഉള്ളത്. നമ്മുടെ മക്കളെ കുറിച്ചാലോചിച്ചോ സൈനു

നീ ഓരോന്നും വലിച്ചോണ്ട് വന്നാൽ ഞാനെന്താ ചെയ്യേണ്ടേ.

നിന്നെ ഇത്ര ദിവസവും ഇല്ലാത്ത സ്മെല് അതും സിഗരറ്റിന്റെതു തന്നെ.

നീയെന്തിനാ വേണ്ടാത്തതിനൊക്കെ പോകുന്നെ.

അന്ന് നീ ചെയ്തപ്പോ എന്നോട് പറഞ്ഞതല്ലേ ഇനി ഉണ്ടാകില്ല എന്നൊക്കെ എന്നിട്ടും നീ പിന്നേം ഇങ്ങിനെ വലിച്ചോണ്ട് വന്നാൽ. ഞാൻ ഉമ്മയോടും ഉപ്പയോടും പറഞ്ഞു കൊടുക്കും.

അവര് പറഞ്ഞാലേ നീ കേൾക്കു എനിക്കറിയാം

അതേ അവരോടൊന്നും പറയേണ്ട ഞാൻ വലിച്ചതൊന്നും അല്ല സലീന

പിന്നെ

ഞാൻ അങ്ങാടിയിൽ പോയപ്പോ അവിടെ ഇരുന്നു ആരാന്തക്കൊയോ വലിക്കുന്നുണ്ട് ആ പുക മേലെ അടിച്ചതാ പെണ്ണെ.

സത്യമാണോ

ഹ്മ്മ് സത്യമാ

വേണമെങ്കിൽ എന്റെ ചുണ്ട് സ്മെല്ലടിക്കുണ്ടോ എന്നൊന്നു നോക്ക്.

ഹ്മ്മ് ഞാൻ നോക്കട്ടെ അങ്ങിനെ ഉണ്ടായാൽ ബാക്കി ഞാൻ കാണിച്ചു തരാം

എന്ന് പറഞ്ഞോണ്ട് സലീന സ്മെല് പിടിക്കാനായി എന്റെ ചുണ്ടിലേക്കു വന്നു.

കുറെ അങ്ങിനെയും ഇങ്ങിനെയും എല്ലാം നോക്കി

ഒന്നും കിട്ടാത്തത് കൊണ്ട് അവൾ എന്റെ മുഖത്തോട്ടു നോക്കി ചിരിച്ചോണ്ട് കിടന്നു.

ഇപ്പൊ വിശ്വാസമായോ പെണ്ണെ.

ഹ്മ്മ് ചുണ്ടിൽ ഇല്ല എന്നാലും എനിക്കത്ര വിശ്വാസം പോരാ

ഹോ പിന്നെ എങ്ങിനെയാ ഞാൻ നിന്നെ വിശ്വസിപ്പിക്കേണ്ടത് പറ മോളെ..

നിന്റെ സംശയം തീർന്നല്ലോ.

സംശയം കൊണ്ടല്ല സൈനു ഞങ്ങൾക്ക് നീ മാത്രമല്ലെ ഉള്ളു.

എനിക്ക് വേറേ ആരാ ഉള്ളെ.

നിനക്ക് നിന്റെ ഉപയില്ലേ ഉമ്മയില്ലേ പിന്നെ രണ്ടു അനിയത്തിമാർ അതിൽ ഒരുത്തി ഡോക്ടർ ഒരുത്തിയാണേൽ ഗൾഫുകാരന്റെ ഭാര്യ. പിന്നെ രണ്ടു മക്കൾ അതിലൊരുത്തൻ ഇതേ എന്നെപോലെ സുന്ദരൻ പിന്നെ അസിസുപ്പ ഉമ്മാ അങ്ങിനെ എല്ലാരും ഇല്ലേ. പിന്നെന്താ.

അവരൊക്കെ നിന്നെ പോലെ ആകുമോ സൈനു എനിക്ക് അവരൊക്കെ നിന്നെ പോലെയാകുമോ പറ

ഹോ എനിക്കെന്താ ഇത്ര പ്രേത്യേകത.

അറിയില്ലേ നിനക്ക് അറിയില്ലേന്ന്

ഇല്ല നീ പറഞ്ഞു കൊണ്ട എന്നാലല്ലേ അറിയൂ.

പോടാ പറയാൻ മനസ്സില്ല.

അതെന്താ മനസ്സില്ലാതെ

എനിക്ക് മനസ്സില്ല അത്ര തന്നെ.

ഹോ എന്നാ പറയേണ്ട.

ഇനി എന്തേലും പറഞ്ഞോണ്ട് വാ അപ്പൊ കാണിച്ചു തരാം എന്ന് പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞു കിടന്നു

എന്നെ പിടിച്ചു മലർത്തി കിടത്തി

അവൾ എന്റെ നെഞ്ചിലേക്ക് തല വെച്ചു കൊണ്ട്

നിനക്കറിയില്ല നിനക്കറിയില്ല എന്റെ സൈനുവിന്റെ പ്രേത്യേകത

ഇല്ല നീ പറഞ്ഞു കൊണ്ട

അതിനവൾ നെഞ്ചിൽ നിന്നും എഴുനേറ്റു എന്റെ ചുണ്ടിൽ ശക്തമായി മുത്തം വെച്ചു കൊണ്ട് താ ഇതുപോലെ എനിക്ക് നൽകാനും അതെ പോലെ തിരിച്ചു നല്കാനും നിനക്കല്ലേ പറ്റു

നിനക്ക് മാത്രമേ പറ്റു.

പിന്നെ എന്ന് പറഞ്ഞു കൊണ്ട് അവളെന്റെ ദേഹത്തേക്ക് അമർന്നു എന്നെ കെട്ടിപിടിച്ചോണ്ട്

ദേ ഇതുപോലെ എന്റെ മേനിയോട് ചേർന്നു എന്റെ മേനിയിലെ എല്ലാ രോമങ്ങളെയും തഴുകിയും തലോടിയും ഉണർത്താൻ നിന്നെ കൊണ്ടല്ലേ പറ്റു

ഇടയ്ക്കിടയ്ക്ക് നിന്റെ കടിയും കൊണ്ട് ദേ ഇതുപോലെ കിടക്കണേൽ നീ നീ തന്നെ വേണ്ടേ.

ഉപ്പയോടും ഉമ്മയോടുമെല്ലാം സ്നേഹവും വാത്സല്യവും ഉണ്ടാകും നമ്മുടെമക്കളോടും അത് പോലെ തന്നെ സ്നേഹവും വാത്സല്യവും കളിയും ചിരിയും തമാശയും ഒക്കെ ഉണ്ടാകും

നിനക്ക് മാത്രമല്ലെ എനിക്ക് വേണ്ടതെല്ലാം നൽകാൻ കഴിയു

നിന്നോടല്ലേ എന്റെ എല്ലാ ആവിശ്യങ്ങളും എനിക്കി പറയാൻ കഴിയു. നിന്നോട് മാത്രമേ ദേ ഇതുപോലെ ഒരുമിച്ചു കിടന്നു സന്തോഷവും ദുഖവും പങ്കിടാൻ കഴിയു.

നിനക്ക് മാത്രമേ എന്റെ നഗ്നത ആസ്വദിക്കാൻ കഴിയു.

നീ തൊട്ട് തഴുകിയാലല്ലേ എന്നിലെ സ്ത്രീയെ ഉണർത്താൻ കഴിയു

എന്നു പറഞ്ഞോണ്ട് സലീന എന്റെ നെറ്റിയിൽ മുത്തം വെച്ചു കിടന്നു. പെണ്ണെ എന്നെ മൂടാക്കല്ലേ.

പോടാ പുയ്യാപ്ലെ

നിനക്ക് മൂടായൽ ദെ അവൻ എണീക്കും അവനെ എങ്ങിനെ അടക്കണം എന്നൊക്കെ എനിക്ക് നല്ലോണം അറിയാം അല്ലേൽ പിന്നെ ഞാൻ എന്റെ സൈനുവിന്റെ പെണ്ണായി ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ കള്ളാ.

ഹ്മ്മ് ദെ നോക്ക് അവൻ എന്ന് പറഞ്ഞോണ്ടി സലീന എന്റെ മുണ്ട് വിടർത്തി മാറ്റികൊണ്ട് എന്റെ കുട്ടനിൽ പിടുത്തമിട്ടു. അവളുടെ സോഫ്റ്റ്‌ കൈ പെട്ടതും അവനൊന്നു വിറച്ചു..

എന്താ പുയ്യാപ്ലെ അവൻ എന്റെ കൈ പെട്ടതും കിടന്നു ചാടുന്നെ.

അതോ അത്‌ എന്റെ സലീന അല്ലേ അവനെ പിടിച്ചിരിക്കുന്ന അതാ

അവൻ നിന്റെ കയ്യിൽ നിന്നും ചാടി പോകാൻ ശ്രമിക്കുകയാ.

അയ്യെടാ അങ്ങിനിപ്പോ എന്റെ കയ്യിന്നു ചാടേണ്ട കേട്ടോ

നിനക്കെങ്ങനെ ആഗ്രഹം ഒക്കെ ഉണ്ടാകും വേണ്ട മോനേ ആ ആഗ്രഹം കൊണ്ട് നടക്കേണ്ട കേട്ടോ

എന്റെ അടുത്ത് നിന്നും ചാടി എന്നെങ്ങാനും ഞാനറിഞ്ഞാൽ ഉണ്ടല്ലോ ദേ ഇവനെ ഈ ചാടാൻ വേണ്ടി കുതിക്കുന്ന ഇവനെയുണ്ടല്ലോ ഞാനുണ്ടല്ലോ ഞാൻ എന്ന് പറഞ്ഞോണ്ട് സലീന കൈ ഒന്ന് ബാലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *