സലീന – 5 9അടിപൊളി  

ഹോ വരാം അല്ല നീയെന്ന പോകുന്നെ.

നാല് ദിവസം കൂടി കഴിഞ്ഞാൽ ഞാനെന്റെ കെട്ടിയോന്റെ അടുത്തേക്ക് പറക്കും

ഹ്മ്മ്

അതിനു മുന്നേ വരുമോ അതോ എന്നെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു ടാറ്റാ കാണിക്കാൻ വരുമോ

ഇല്ലെടി വരാം.

നാളെ തന്നെ വരാം പോരെ.

ഹ്മ്മ് ഓക്കേ നിന്റെ വാക്ക് വിശ്വസിക്കാമോ.

ഇപ്രാവശ്യം ഉറപ്പ്..

അല്ല നിന്റെ മോനെ കൊണ്ട് പോകുന്നില്ലേ.

ഹ്മ്മ് ഇല്ലാതെ പിന്നെ.ഞങ്ങൾക്ക് ആകെ ഒന്നല്ലേയുള്ളു

അപ്പോ എങ്ങിനെ പോകും ജോലിക്ക്

ഹോ ഡേ കെയർ കണ്ടു വെച്ചിട്ടുണ്ട്.

ഹ്മ്മ് എന്ന ശരി ഞാൻ വെക്കട്ടെടി.

ഹോ ആയിക്കോട്ടെ മൈ ഫ്രണ്ട് മറക്കരുത് നാളെ.

ഇല്ലെടി.

ഓക്കേ എന്ന് പറഞ്ഞു അമീന ഫോണും വെച്ചു പോയി.

ഞാൻ വീട്ടിലേക്കും

എല്ലാവരും ഉള്ളത് കൊണ്ട് ഭയങ്കര ഒച്ചയും ബഹളവും ആയിരുന്നു വീട്ടിൽ.

ഷമി ഒരാള് മതിയല്ലോ

പിന്നെ അവളുടെ രണ്ടും ഞങ്ങളുടെ രണ്ടും എല്ലാം കൂടെ വീട് ഒരു ജഗ പൊഗ

സെബി ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ല എന്ന് പറഞ്ഞതോണ്ട് അവളും അവള് പിന്നെ അധികം ഒന്നിനുമില്ല ഇവര് പറയുന്നതും കേട്ട് തലയാട്ടിയും ചിരിച്ചും ഇരിക്കും.

സലീനയും ക്ഷമിയും ചേർന്നു ഉഗ്രൻ ഫുഡ്‌ തന്നെ ഒരുക്കുന്നുണ്ട് അതിന്റെ തിരക്കില രണ്ടുപേരും. കൂടെ ഞാനും കൂടി.

ഓരോന്ന് പറഞ്ഞും സലീനയെ ദേഷ്യം പിടിപ്പിച്ചും അങ്ങിനെ അവരുടെ കൂട്ടത്തിൽ.

സലീനയുടെ ഉപ്പ ഷോപ്പിൽ പോയി വരാം എന്നു പറഞ്ഞതിനാൽ ഞാനൊഴിവായി.

എല്ലാവരും ഫുഡ്‌ കഴിച്ചു കഴിഞ്ഞു അവരെല്ലാവരും ഓരോന്ന് പറഞ്ഞോണ്ട് തായേ കൂടി.

ഞാൻ മുകളിൽ എന്റെ റൂമിൽ വന്നു കിടന്നു . ഞാൻ പോരുമ്പോൾ ഷമി സലീനയെ കളിയാക്കുന്നുണ്ട്.

താത്ത ആള് മുകളിലേക്കു കയറുന്നുണ്ട് കേട്ടോ

വേണമെങ്കിൽ ഒന്ന് പോയേച്ചും പോരെ. എന്ന് പറഞ്ഞു.

ഷമി വേണ്ടാട്ടോ എന്നെ കളിയാക്കാൻ നിൽക്കേണ്ട കേട്ടോ എന്ന് സലീന നാണത്തോടെ തിരിച്ചും പറയുന്നുണ്ട്

അതെന്തേ രണ്ടു പേർക്കും മടുത്തോ. അല്ലേൽ ഈ നേരമോന്നും താത്തയെ കിട്ടാറില്ലല്ലോ

പോടീ പെണ്ണെ നിനക്ക് അസൂയയ

ഹ്മ്മ് കുറച്ചൊക്കെ.

പിന്നെ എല്ലാം എന്റെ താത്താക് അല്ലേ കിട്ടുന്നെ എന്നാലോചിക്കുമ്പോ അതൊക്കെ മാറും.

അതേ എന്നെ കാണിക്കാൻ ആണ് ഈ ബലം പിടിയെങ്കിൽ വേണ്ടാട്ടോ.

ഇല്ലെടി പെണ്ണെ കുറച്ചൂടെ കഴിയട്ടെ. ഹ്മ്മ് അപ്പൊ അതാണ് നേരം ആയിട്ടില്ല.

ച്ചി ഈ പെണ്ണിന്റെ നാക്ക്‌ ഇതൊന്തക്കെയാ ഈ വിളിച്ചു പറയുന്നേ.

അതല്ലടി ഇന്ന് രാവിലെ മുതൽ.

ഹ്മ്മ് വെറുതെ അല്ല

അതേടി പെണ്ണെ.

ഹ്മ്മ് അപ്പൊ പിന്നെ പോയിട്ട് കാര്യമില്ല താത്ത ഇവിടെ ഇരുന്നോ നമുക്ക് എന്തേലും സംസാരിച്ചു കൊണ്ടിരിക്കാം

ഹ്മ്മ് ആയിക്കോട്ടെ.

ഞാനൊന്നു കിടന്നോണ്ട് ഫോണിൽ എല്ലാം നോക്കി.

എന്തോ സലീന അടുത്തില്ലാത്തതിന്റെ ബുദ്ധിമുട്ട് നല്ലോണം അറിയുന്നുണ്ട്.

അവളുണ്ടെങ്കിൽ എന്തെങ്കിലും ഒക്കെ സംസാരിച്ചു ഒന്നുമിലേൽ അവളുടെ ആ മേനിയും കെട്ടിപിടിച്ചു കിടക്കാലോ. എന്നാലോചിച്ചപ്പോ എനിക്കെന്തോ അവളെ വിളിക്കാതിരിക്കാൻ ആയില്ല.

ഞാൻ തായേക്ക് നോക്കി അവളെ വിളിച്ചു.

ദേ വിളിക്കുന്നു വേഗം ചെല്ല് ഇനി എന്നെകൊണ്ട് ബുദ്ധിമുട്ട് വരേണ്ട

അല്ല ആളാറിഞ്ഞിട്ടില്ലേ

പോടീ പെണ്ണെ നീ വെറുതെ ഇരുന്നിട്ട നിനയ്ക്ക് ഇങ്ങിനെ ഒക്കെ തോന്നുന്നേ എന്ന് പറഞ്ഞോണ്ട് സലീന മുകളിലേക്കു വന്നു.

എന്താ വിളിച്ചേ.

ഒന്നുല്യാ വെറുതെ നിന്നെ ഒന്ന് കാണണം എന്ന് തോന്നി അതാ.

ഹോ അതിനാണോ.

അല്ല നിന്നെ കാണേണ്ടിടത്തു വേറെ ആരെയെങ്കിലും പറ്റുമോ. പെണ്ണെ എന്ന് ചോദിച്ചോണ്ട് ഞാൻ സലീനയെ പിടിച്ചു ബെഡിലേക്ക് ഇരുത്തി

അതേ ഷമി ആളെ കൊന്നില്ല എന്നെ ഉള്ളൂ.

അതെന്തേ അതൊന്നു പറയേണ്ട

നി വിളിച്ചപ്പോ അതിനും..

അവളവിടെ പറഞ്ഞോട്ടെ പെണ്ണെ എന്ന് കരുതി എനിക്കെന്റെ സലീനയെ കാണാതിരിക്കാൻ പറ്റുമോ..

ഇല്ലല്ലോ പിന്നെന്താ വാ കുറച്ചുനേരം കിടക്കാം.

അയ്യെടാ മോനേ നടക്കില്ല

അതെന്താ

ഹ്മ്മ് ഇനി ഒരാൾയ്ച്ചത്തേക്ക് അങ്ങോട്ട്‌ പ്രവേശനം ഇല്ല കേട്ടോടാ. എന്ന് പറഞ്ഞോണ്ട് അവളെന്റെ കവിളിൽ ഒരു കുത്ത് തന്നു.

Leave a Reply

Your email address will not be published. Required fields are marked *