സലീന – 5അടിപൊളി  

എന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപെട്ടവനാ അയാൾ..

ഹ്മ്മ് എനിക്കറിയാലോ സലീന. ഞാൻ നിന്നെ വെറുതെ ചൂടാക്കിയതല്ലേ.

അതേ ഒരു കാര്യത്തിനും ഇനി അയാളുടെ പേര് പറയരുത്.

മരിച്ചു മണ്ണടിഞ്ഞു പോയവരോട് എന്തിനാ സലീന ഇത്ര ദേഷ്യം.

ഹ്മ്മ് എനിക്കാരോടും ദേഷ്യമില്ല. പിന്നെ. അയാളോടും എനിക്ക് നന്ദിയെ ഉള്ളു.

അതെന്തിനാ.

കുറച്ചു സമയം അയാളുടെ ഭാര്യയായി കഴിഞ്ഞെതിൽ എനിക്ക് സങ്കടമുണ്ട്.

എന്നാലും അതുകൊണ്ടാണല്ലോ എനിക്കെന്റെ സൈനുവിനെ കിട്ടിയത് എന്നോർക്കുമ്പോൾ അയാളോടും നന്ദിയെ ഉള്ളു.

എന്റെ കൂടെ എന്നും നീ മതി സലീന സൈനു എന്ന് കേൾക്കുമ്പോൾ ഉള്ള സുഖം ഉണ്ടല്ലോ.അതൊന്നു വേറെ തന്നെയാ..

സ്കൂളിൽ പോയപ്പോ ടീച്ചർ വിളിച്ചത് കേട്ടു എനിക്ക് എത്ര സന്തോഷം ആയെന്നറിയുമോ.

ഏതു ടീച്ചർ

മോളുടെ ടീച്ചർ

എന്താ വിളിച്ചേ..

സലീന സൈനു എന്ന്.

നമുക്ക് നാളെ നിന്റെ അമ്മായി മാരുടെ അടുത്തൊക്കെ ഒന്നു പോയി വന്നാലോ.കുറെ ദിവസം ആയില്ലേ അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്.

അതെന്തേ പഴയ പ്രതികാരം ഇപ്പോഴും ഉണ്ടോ.

ഏയ്‌ അതൊക്കെ അന്നോടെ തീർന്നിലേ നീ എന്റെ കയ്യും പിടിച്ചു അവിടേക്കു വന്നതോടെ ഞാനതെല്ലാം ഒഴിവാക്കി.

എന്നാലും പെണ്ണിന്റെ മനസല്ലേ കുറച്ചെങ്കിലും.

ഏയ്‌ ഇല്ലട. നിന്റെ കയ്യിൽ പിടിച്ചു. നമ്മടെ മക്കളെയും കൂട്ടി അവിടെ ഒക്കെ നടക്കാൻ ഒരു കൊതി.

കുറെ കരഞ്ഞു തീർത്തതല്ലേ ഇനി കുറച്ചു സന്തോഷ കണ്ണീരും വീണോട്ടെ ആ മണ്ണിൽ..

എന്തെ

ഹ്മ്മ് അത് വേണം. അത് വേണം എന്നാലേ എന്റെ പെണ്ണ് എല്ലാം കൊണ്ടും സന്തോഷവതിയാകു

ഹ്മ്മ് ഉമ്മയും പറഞ്ഞിരുന്നു.

സലീന എന്റെ മേലേക്ക് ഒന്നുടെ ചേർന്നു തല ഉയർത്തി സന്തോഷത്തോടെ എന്നാ നാളെ തന്നെ പോകാം. അല്ലേ സൈനു.

ഹ്മ്മ്

ഉപ്പയെയും കൂട്ടാം എല്ലാർക്കും കൂടെ ഒന്ന് പോയി വരാം സൈനു.

ഹ്മ്മ്. പോകാം പെണ്ണെ

നല്ല കുട്ടിയ എന്റെ സൈനു എന്ന് പറഞ്ഞോണ്ട് അവൾ എന്റെ മേലേക്ക് കിടന്നു കൊണ്ട് എന്റെ ചുണ്ടിൽ ഉമ്മവെച്ചു.

ഹോ പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ.

ഇല്ലാതെ പിന്നെ.

നമ്മുടെ വിവാഹം കഴിഞ്ഞ പിന്നെ ഒന്നോ രണ്ടോ തവണ മാത്രമേ പോയിട്ടുള്ളു.

അങ്ങോട്ട്‌ പോകാൻ മടിയായിരുന്നു പേടിയായിരുന്നു ഇപ്പോ അധില്ല

അതെന്തേ.

നിന്റെ കൂടെ നമ്മുടെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ അല്ലേ ആ സമാധാനവും സന്തോഷവും.. അതെനിക്കല്ലേ അറിയൂ..

നിന്നെ കിട്ടിയ ശേഷം ഒരു കാര്യത്തിലും എനിക്ക് പേടി തോന്നിയിട്ടില്ല..

അതെന്താ.

അതോ എന്ത് വന്നാലും നീ ഉണ്ടാകും കൂടെ എന്ന ആത്മവിശ്വാസം . ഞാനില്ലെങ്കിലോ.

അതിനവൾ പിണങ്ങി കൊണ്ട്

തായേക്കിറങ്ങി കിടന്നു..

എടി പെണ്ണെ നിന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെ നിൽക്കാനാ ഞാൻ.

ഒരു തമാശ പറഞ്ഞതല്ലേ.

തമാശ ആണ് പോലും. ഇതാണോ തമാശ. ഹോ

എടി പെണ്ണെ നിന്നെ ഞാനുണ്ടല്ലോ.

വേണ്ട എന്റെകൂടെ ഉണ്ടാകില്ല എന്ന് പറഞ്ഞില്ലെ.

അപ്പൊ ഞാൻ മരിച്ചാൽ.

അതിനവൾ എന്റെ വായ പൊത്തികൊണ്ട് ദേ വേണ്ടാത്തതൊന്നും പറയരുത് കേട്ടോ

ദൈവത്തിന് അറിയാം എനിക്ക് നീയേ ഉള്ളുവെന്ന്.

എന്നെ തനിച്ചാക്കി കൊണ്ട് നിന്നെ വിളിച്ചാൽ പിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ കരയാൻ തുടങ്ങി

പടച്ചോനെ സീൻ ആയല്ലോ. എന്ന്മനസ്സിൽ പറഞ്ഞോണ്ട് ഞാൻ അവളുടെ കൈ എടുത്തു എന്റെ ദേഹത്ത് കൂടെ ഇട്ടു.

അതേ ഇതിനാണോ എന്റെ സലീന മോള് കരയുന്നെ.

മോളെ ഒരിക്കലുംഒരു കാരണവശാലും കരയിപ്പിക്കല്ലേ മോനേ എന്ന് അസിസ് ഉപ്പ നമ്മുടെ കല്യാണ ദിവസം പറഞ്ഞത്ഓർമയില്ലേ.

ഹ്മ്മ്

എന്നിട്ടാണോ നീ ഇതിനൊക്കെ കരയാൻ നിൽക്കുന്നെ.

എന്റെ മോളെ ഞാൻ കരയിപ്പിക്കില്ല എന്ന് ഒരു തീരുമാനം ഞാനും എടുത്തിരുന്നു.

അതെല്ലാം വെറുതെ ആകില്ലേ എന്റെ മോളു കരഞ്ഞാൽ.

ഇല്ലെടാ ഞാൻ കരയില്ല എന്റെ കരച്ചിൽ എല്ലാം അന്നേ ഞാൻ എന്നിൽ നിന്നും പറിച്ചെറിഞ്ഞില്ലേ..

പിന്നെന്ത.

അതേ സുഖം കിട്ടിയാൽ ഞാൻ കരയുന്നതിൽ വിരോധമുണ്ടോ എന്റെ പുയ്യാപ്ലക്

ഹേയ് അതികം ഒച്ചയില്ലാതെ എത്ര വേണേലും കരഞ്ഞോ..

ഹ്മ്മ് അതെന്താ ഒച്ചയില്ലാതെ.

പെണ്ണെ ഉപ്പയും ഉമ്മയും എല്ലാം പേടിക്കില്ലേ. നിന്നെ ഞാനെന്തോ കൊല്ലാൻ പോകുകയാണോ എന്ന് കരുതി.

പോടാ പുയ്യാപ്ലെ.

അവര് കേൾക്കുക കൂടി ഇല്ല.

ഹ്മ്മ് അങ്ങിനെ വിശ്വസിക്കാം അല്ലാതെ ഇപ്പൊ വേറെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

നീ എന്തൊക്കെ പറഞ്ഞു എന്നെ കളിയാക്കിയാലും ആ നേരത്തു നിന്റെ ഈ കുട്ടൻ തരുന്ന സുഖമുണ്ടല്ലോ ഹോ ഹോ

അപ്പൊ എന്തുവന്നാലും വേണ്ടില്ല ഞാനാ നേരത്ത് കരയും ചിലപ്പോ കൂവുകയും ചെയ്യും. കേട്ടോടാ പുയ്യാപ്ലെ

എന്നാ ഇപ്പൊ കൂവാൻ റെഡിയാണോ.

ഹ്മ്മ് ഞാൻ എപ്പോയോ റെഡി.

എന്റെ ഈ പുയ്യാപ്ല ഒന്ന് തൊട്ടാൽ മതി ഞാൻ കൂവും.

ഹോ അങ്ങിനെ ആയിരിക്കുന്നോ.

ഇല്ലപിന്നെ.

ഞാൻ അവളെ ചേർത്തു പിടിച്ചോണ്ട് അവളുടെ ചുണ്ടിലേക്ക് വായ വെച്ചതും പെണ്ണ്. അതികം ഒച്ചയില്ലാതെ ഊൗ മോനു കക്ക്ക്ക്ക്ക് കു കു എന്ന് ശബ്ദം ഉണ്ടാക്കി.

ഞാൻ ചിരിച്ചോണ്ട് ശബ്ദം വന്നു കൊണ്ടിരുന്ന ആ വായിലേക്ക് എന്റെ നാക്ക്‌ തള്ളി കൊണ്ട്. സലീനയുടെ ചന്തിയിൽ ഒരു നുള്ള് കൊടുത്തു.

അവൾ കൈകൊണ്ടു അവിടെ തഴുകി കൊണ്ട്. കിടന്നു.

അപ്പോഴും എന്റെ നാക്ക്‌ അവളുടെ വായിൽ ആയിരുന്നു. അവളതിനെ നല്ലോണം ഊമ്പി കൊണ്ടും ചെറുതായി കടിച്ചുകൊണ്ടും കിടന്നു.

അവളൊന്ന് വിട്ടതും ഞാൻ നീ ഇനി കൂവുമോടി എന്ന് പറഞ്ഞോണ്ട് അവളുടെ ചന്തിയിൽ പിടിച്ചു എന്റെ കുട്ടനിലേക്ക് വലിച്ചു അടുപ്പിച്ചു.

കുവുമെടാ നീ ഇങ്ങിനെ സുഖം നൽകിയാൽ ഞാനിനിയും കൂവുമെടാ എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കുട്ടനിലേക്ക് തുടകൾ അകത്തി ചേർന്നു കിടന്നു..

പെണ്ണിന്റെ കടി ഞരമ്പ് പൊട്ടിയോ എന്ന് സംശയിച്ചു കൊണ്ട് ഞാൻ അവളെ ചേർത്തു പിടിച്ചു..

അവളൊന്നും മാറികൊണ്ട് അങ്ങിനെ ഇപ്പോ എന്നെ ഒതുക്കേണ്ട.

വാ മര്യാദക്ക് എനിക്ക് തരാനുള്ളത് താ സൈനു

എന്ത്. തരാനുണ്ടെന്ന പറയുന്നേ.

എന്താ നീ എനിക്ക് തരാറുള്ളെ അത് തന്നെ.

ഹോ വെറുതെ പേടിപ്പിച്ചു.

നീയൊ പേടിക്കുകയോ..

നിന്നെ എനിക്കല്ലേ അറിയൂ. എന്ന് പറഞ്ഞോണ്ട് സലീന എന്റെ കൈ എടുത്തു അവളുടെ മേലേക്കിട്ടു.

ഞാൻ ചുമരിനോട് ചേർന്നു കിടക്കുന്നു സലീന എന്റെ ഇടാത് വശത്തു എന്റെ അരയിലേക്ക് കാൽ കയറ്റി വെച്ചു എന്റെ കുട്ടനെ അവളുടെ കാൽ മുട്ടിൽ തട്ടിച്ചു കിടക്കുന്നു ഇതാണ് സീൻ

എന്റെ കൈകൾ ബെഡിൽ കിടക്കുന്നതു കണ്ടിട്ടാണോ എന്തോ അവൾ അതെടുത്തു അവളുടെ പുറത്തേക്കു വെക്കുന്നു.

ഇപ്പോൾ എന്റെ മേലെ അവൾ ചാഞ്ഞു കിടക്കുന്നു നെഞ്ചിൽ അവളുടെ പനങ്കുല പോലത്തെ മുടി അഴിഞ്ഞു കിടക്കുന്നു…

അവളുടെ തലമുടിയിൽ നിന്നും വരുന്ന ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ച് കയറുന്നുണ്ട്.

എന്താടി തലയിൽ തേച്ചിരിക്കുന്നെ.

നീ കൊണ്ട് വന്നു തന്നില്ലേ ആ എണ്ണയാ.

Leave a Reply

Your email address will not be published. Required fields are marked *