എന്തെ ഉറക്കം ഇല്ലെ എന്ന് ഞാൻ അവളോട് ചോദിച്ചു.
അതിനവൾ മേല് കുലുക്കി കൊണ്ട് ച്ചും എന്ന് മൂളി.
എന്തെ ഉറക്കം വരുന്നില്ലേ.
ഇല്ല
അതെന്താടി
എനിക്കറിയില്ല ഞാൻ വന്നപ്പോ നീ ഇങ്ങിനെ കിടക്കുന്നത് ആണ് കണ്ടത് പിന്നെ നിന്നെയും നോക്കി കിടന്നു അതാ.
ഹ്മ്മ് എന്നാൽ വായോ.
അയ്യെടാ മോന് കുറച്ചു മുന്നേ അല്ലേ ഞാൻ ചെയ്തു തന്നെ.
ഇനി ഇന്ന് വേണ്ട കേട്ടോ.
ഏയ് അതിനല്ലടി.
പിന്നെ.
നീ വാ അടുത്തേക്ക് വാ എന്ന് പറഞ്ഞു കൈ പിടിച്ചതും അവൾ എനിക്കരികിലേക്ക് ചേർന്നു കിടന്നു.
ഞാൻ അവളണിഞ്ഞിരുന്ന നൈറ്റിയുടെ സിമ്പ് തുറന്നു
അവളുടെ മുലകൾ രണ്ടും പുറത്തേക്കെടുത്തു കൊണ്ട്. ഇത് മതി ഇന്നത്തെ രാത്രിയിൽ എനിക്ക് കൂട്ടായി
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവളെന്റെ മുഖതും നെറ്റിയിലും എല്ലാം ഉമ്മവെച്ചോണ്ടിരുന്നു
ഞാൻ അവളുടെ രണ്ടുമുലയും മാറി മാറി ചപ്പികൊണ്ട് കിടന്നു..
എപ്പോയോ രണ്ടുപേരും ഉറങ്ങിയെ എന്നറിയില്ല..
കണ്ണ് തുറന്നപ്പോൾ അവൾ അരികിലില്ല.
പുറത്തേക്കു നോക്കിയപ്പോൾ സൂര്യ പ്രകാശം റൂമിലേക്ക് അടിച്ചോണ്ടിരുന്നു..
അപ്പോയെക്കും മക്കൾ രണ്ടും കൂടെ എന്റെ അടുത്ത് വന്നു കിടന്നു. അവരോടൊപ്പം കൂടി യത് കൊണ്ട് നേരം പോയതറിഞ്ഞില്ല.
നല്ല ബാപ്പ സൈനു നീ ഇവരുടെ കൂടെ കളിക്കാൻ നിക്കുകയാണോ നിനക്ക് ഇന്ന് ഷോപ്പിൽ പോകണ്ടേ.
ഹോ വന്നോ എന്റെ മുത്ത്. എന്താ കാണാത്തെ കാണത്തെ എന്ന് ഇപ്പൊ ആലോചിച്ചതെയുള്ളൂ. കളിക്കാൻ തരാതെ നീയല്ലേ എന്നെ പറ്റിക്കുന്നെ.
ഹോ ഇനി ഞാൻ വരാഞ്ഞിട്ട് എന്റെ പുയ്യാപ്ല ഏഴുന്നേൽകാതിരിക്കേണ്ട എന്ന് കരുതി വന്നതാ.
അല്ലാതെ നിന്നോട് കൊഞ്ചാൻ വന്നതോനുമല്ല കേട്ടോ..
കേട്ടില്ലേ മക്കളെ നിങ്ങടെ ഉമ്മച്ചി പറയുന്നേ ബാപ്പാനെ ഇപ്പൊ പിടിക്കുന്നില്ല എന്ന്. ഞാൻ മക്കളെ നോക്കി പറഞ്ഞു.
ദേ സൈനു പിള്ളേരോട് ഓരോന്ന് പറയാൻ നിക്കേണ്ട അവര് താഴെ ഉമ്മനോടും ഉപ്പയോടും പോയി പറയും കേട്ടോ..
ഹോ പറയട്ടെ അവര് പറയട്ടെ നീ കളിക്കാൻ തരാഞ്ഞിട്ടല്ലേ.
ദേ വെല്ലാണ്ട് പറഞ്ഞാൽ ഞാനിപ്പോ പിടിച്ചോണ്ട് കുളിപ്പിക്കും കേട്ടോടാ എന്ന് പിള്ളേര് കേൾക്കാത്ത ശബ്ദത്തിൽ സലീന എന്നോട്..
ഹോ എനിക്ക് സന്തോഷമേ ഉള്ളു എനിക്കറിയാം നിനക്ക് ആ കാര്യത്തിൽ ഭയങ്കര സന്തോഷം ആയിരിക്കും എന്ന്.. ഇപ്പൊ അതിനു നേരമില്ല കേട്ടോ നീ എഴുനേറ്റു വാ ഫുഡ് കഴിച്ചു പോകാൻ നോക്ക്. എന്നെ പറഞ്ഞു വിടാൻ നിനക്കെന്താ ഇത്ര ധൃതി.
എന്റെ പേടികൊണ്ട
ആരെ
എന്നെ തന്നെ.
അതെന്തിന്.
അതോട കള്ളാ നീ ഇങ്ങിനെ ഇവിടെ കിടന്നാൽ കൂടെ ഞാനും വന്നു കിടന്നു പോകുമോ എന്ന പേടി.
പിന്നെ നീ ഇന്നും പോകുകയില്ല. അസിസുപ്പക്ക് വയ്യെന്ന് അറിഞ്ഞിട്ടും ഞാൻ നിന്നെ ഇവിടെ പിടിച്ചു കിടത്തിയാൽ അവരെന്താ വിചാരിക്കുക.
ഹോ അപ്പോ അതാണ്
അമ്മോശനോടുള്ള സ്നേഹം ആണ് അല്ലാതെ നമ്മളോട് ഒന്നും അല്ല അല്ലേ.
പോടാ നിന്നെ ഒക്കെ ആരു സ്നേഹിക്കാനാ. എന്നു പറഞ്ഞോണ്ട് സലീന തിരിഞ്ഞു നടന്നു.
എന്താടി നീ പറഞ്ഞെ എന്താടി എന്ന് ചോദിച്ചോണ്ട് ഞാൻ ബെഡിൽ നിന്നും എഴുനേറ്റു അവളുടെ പിറകെ ഓടി.
തായേക്കിറങ്ങുന്നതിനു മുൻപേ അവളെ കിട്ടി.
വാടി ഇവിടെ നിന്നെ കൊണ്ട് ഞാനൊന്ന് സ്നേഹിപ്പിക്കാൻ പറ്റുമോ എന്നു നോക്കട്ടെ കേട്ടോ.
ദേ പിള്ളേരുണ്ട് സൈനു.
ഹോ അവരുണ്ടായത് തന്നെ നമ്മുടെ ഈ സ്നേഹത്തിൽ നിന്നല്ലെടി.
എന്നു വെച്ചു അവരുടെ മുന്നിൽ വെച്ചു തന്നെ വേണോ.
എന്നാൽ അവരെ പറഞ്ഞയച്ചിട്ടു ആയാലോ.
ഹ്മ്മ് അത് ഓക്കേ.
ഞാൻ അകത്തു കയറി പിള്ളേരെ ഉപ്പ വിളിക്കുന്നുണ്ടെന്നു പറഞ്ഞോണ്ട് അവരെ തായേക്കയച്ചു കൊണ്ട് സലീനയെ പിടിച്ചതും അവൾ കുതറി മാറികൊണ്ട് കോണി പടിയിൽ നിന്നും എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.
ഇവിടെ വന്നോ അല്ലേൽ. എന്ന് പറഞ്ഞു ഞാൻ അവളുടെ പിന്നാലെ പോകാൻ നോക്കിയതും വീണ്ടും കൊഞ്ഞനം കുത്തി കാണിച്ചോണ്ട് തായേക്കോടി
ഹ്മ്മ് എന്റെ കയ്യിൽ കിട്ടാതിരിക്കില്ലല്ലോ എന്നു പറഞ്ഞോണ്ട് ഞാൻ നിന്നു.
അതപ്പോയല്ലേ അപ്പൊ നമുക്ക് കാണാം കേട്ടോ.
