സലീന – 5അടിപൊളി  

ഹോ വല്ലാത്ത ഒരനുഭവം തന്നെയാ അത്. എന്റെ കുട്ടന്റെ തലപ്പ് ചുവന്നു.

ഇപ്പൊ ഒരു സൂചി കൊണ്ട് കുത്തിയാൽ രക്തമെല്ലാം വാർന്നു പോകും. എന്ന അവസ്ഥയിൽ ആയി.

അയ്യോ വേണ്ടായേ എന്റെ ഈ സലീനയെ വിട്ടു ഞാനും അവനും എങ്ങോട്ടും ചാടുന്നില്ലേ എനിക്ക് ഇതല്ലാതെ ഒന്നും വേണ്ടായേ…

അത് കേട്ട് സലീന.

ഹ്മ്മ് അങ്ങിനെ പറ ഇനി ചാട്ടം ഓട്ടം എന്നൊക്കെ പറഞ്ഞോണ്ട് എന്റെ അടുക്കലേക്ക് വന്നാലുണ്ടല്ലോ. ഹ്മ്മ് ഹ്മ്മ്

ഇല്ല പോന്നോ ഞാൻ ദേ എന്റെ പെണ്ണിനേയും കുഞ്ഞുങ്ങളെയും നോക്കി ഇവിടെ എവിടെയെങ്കിലും ഒതുങ്ങി കോളാമേ.

അത് പറ്റില്ല നീ ഒതുങ്ങുകയൊന്നും വേണ്ട ഞങ്ങളെ നിന്റെ ഈ കൈകളിൽ പിടിച്ചു നിന്റെ വഴിയിലൂടെ കൊണ്ട് നടന്നാൽ മതി അതാ നിന്റെ സലീനാക്കും മക്കൾക്കും ഇഷ്ടം.

എന്നും എന്റെ സൈനുവിന്റെ ഈ കൈ പിടിച്ചു എന്റെ സൈനുവിന്റെ കൂടെ നടക്കാൻ .

എന്ന് പറഞ്ഞോണ്ട് അവൾ എന്റെ നെഞ്ചിലേക്ക് കിടക്കുമ്പോൾ അവളും ഞാനും ഒരുപോലെ സന്തോഷിച്ചു..

ഞാനവളുടെ കെട്ടിയൊതുക്കിയ മുടിയിൽ തലോടികൊണ്ട്.

അതേ നാളെ കഴിഞ്ഞു അടുത്ത ദിവസം നമുക്ക് ഒരിടം വരെ പോകണം കേട്ടോ.

എവിടെക്കാ എന്ന് കടല മണി പോലെയുള്ള എന്റെ മുലക്കണ്ണിയിൽ നാക്ക്‌ കൊണ്ട് തലോടി കൊണ്ട് ചോദിച്ചു.

അമീന വിളിച്ചിരുന്നു കുറെ ദിവസമായി അവൾ അങ്ങോട്ട്‌ ചെല്ലാൻ പറയുന്നു ഞാൻ മറന്നു പോയതായിരുന്നു ഇന്ന് വിളിച്ചപ്പോൾ ഞാൻ നമ്മൾ എല്ലാവരും വരാം എന്ന് ഏറ്റുപോയി

ആ അവൾ എന്നെയും വിളിച്ചിരുന്നു ഇന്ന്. നിന്നോട് പറഞ്ഞിട്ടു കാര്യമില്ല എന്നൊക്കെ പറഞ്ഞു.

നിന്നെ കൂട്ടി ചെല്ലാൻ പറഞ്ഞു.

ഹ്മ്മ് അപ്പൊ ആദ്യം അവൾ നിനക്ക് വിളിച്ചു അനുമതിയെല്ലാം വാങ്ങിയിട്ടുണ്ട് വെറുതെ അല്ല.

അതേ എന്നോട് നിന്നെ കൂട്ടി എങ്ങിനെ ആയാലും ചെല്ലണം എന്നു പറഞ്ഞ വെച്ചത്.

അപ്പൊ നീ എന്താ പറഞ്ഞെ. സൈനുവിനോട് ചോദിച്ചു പറയാം എന്ന് പറഞ്ഞു.

ഹ്മ്മ്

എന്ന പിന്നെ പോകാം അല്ലേ.

നിന്റെ ഇഷ്ടം എന്താണോ അതിന്റെ കൂടെ ഞാനും.

ഓക്കേ അപ്പൊ നാളെ കഴിഞ്ഞു മറ്റെന്നാൾ. നമുക്ക് അമീനയുടെ വിരുന്ന് എന്തെ

ഹ്മ്മ് സന്തോഷം.

ഓക്കേ സലീനമോളെ.

ഇനി എന്റെ പുയ്യാപ്ല ഇവിടെ കിടന്നോന്ന് ഉറങ്ങു കേട്ടോ.

ഞാൻ തായേ പോയിട്ട് വരാം.

അതുവരെ ഇതിരിക്കട്ടെ എന്നു പറഞ്ഞോണ്ട് എന്റെ ചുണ്ടിൽ മുത്തവും കവിളിൽ ഒരു കടിയും തന്നുകൊണ്ട് അവൾ തായേക്ക് പോയി.

ഞാൻ ഒന്ന് മയങ്ങാനും..

സലീന തായേ ചെന്നതും ഷമി ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു. അതിനെല്ലാം ചിരിച്ച മുഖത്തോടെ സലീനയും പ്രതികരിച്ചു.

മയക്കം വിട്ടേഴുനേറ്റ ഞാൻ താഴെ ചെന്നു സലീനയുടെ കയ്യിൽ നിന്നും കട്ടനും വാങ്ങി കുടിച്ചോണ്ട് ഇരിക്കുമ്പോ. ഉമ്മയും സലീനയും കൂടെ വേറെ പ്ലാൻ ഇട്ടു നിൽക്കുക ആയിരുന്നു. അവർക്ക് ബീച്ചിൽ പോകണം. എന്ന്. ആ എന്നാൽ പിന്നെ പോയി കളയാം എന്ന് ഞാനും കരുതി. ഉപ്പയും ഉമ്മയും സലീനയുടെ ഉമ്മയും ഷമിയും രണ്ടു പിള്ളേരും സെബിയും പിന്നെ ഞാനും സലീനയും ഞങ്ങടെ രണ്ടു പിള്ളേരും എല്ലാവരും കൂടെ ബീച്ചിൽ എത്തി

വീശീയടിക്കുന്ന കാറ്റും കരയെ നോക്കി വരുന്ന തിരമാലകളെയും നോക്കി ഞങ്ങൾ ഇരുന്നു.

ഷമിയും സലീനയും സെബിയും പിള്ളേരും കൂടെ തിരമാലയിൽ കളിച്ചുല്ലസിച്ചു എന്നെ അവരെല്ലാം നിർബന്ധിച്ചു കൊണ്ട് ഞാനും ഇടക്കൊക്കെ അവരുടെ കൂടെ കൂടി. കാർന്നോമ്മാര് മൂന്ന് പേരും കുറച്ചു ദൂരെ ഇരുന്നു ഞങളുടെ കളിയും ചിരിയും കണ്ടു സന്തോഷിച്ചു കൊണ്ടിരുന്നു..

ഒരുപാട് നേരം അവിടെ ചിലവഴിച്ചു അതിനിടയിൽ സലീനയുംഷമിയും സെബിയും പിള്ളേരും എല്ലാവരും ഉപ്പ് വെള്ളത്തിൽ വീണെഴുനേറ്റു കൊണ്ടിരുന്നു..

എന്നെ അതിലേക്കു വീഴ്ത്താനായി പലവട്ടം അവര് ശ്രമിച്ചു നോക്കി നമ്മളുണ്ടോ വീഴുന്നു.

അവസാനം സലീന വന്നു മണൽ വാരി മുഖത്തും തലയിലുമെല്ലാം തേച്ചു പിടിപ്പിച്ചു.

അപ്പോൾ അവളിൽ കണ്ട സന്തോഷം എനിക്ക് അവളെ അപ്പൊ തന്നെ പിടിച്ചു ഉമ്മവെക്കണമെന്ന് തോന്നി. എല്ലാവരും ഉള്ളതിനാൽ അടക്കി പിടിച്ചു നിന്നു..

സലീനയുടെ ചുരിദാറിനുള്ളിൽ കിടന്നു വിങ്ങുന്ന മുലകളെയും നോക്കി രസിച്ചു കൊണ്ടിരുന്നു.. സ്വന്തമാണെങ്കിലും ഇങ്ങിനെയുള്ള സിറ്റുവേഷനിൽ അതൊരു വേറെ വൈബ് ആണ് കേട്ടോ.

ഷമിയും സെബിയും മറിച്ചായിരുന്നില്ല എന്തോ അവരിൽ അങ്ങിനെ നോക്കി കാണാൻ എന്നെകൊണ്ട് സാധിച്ചില്ല. അവരെക്കാളും എത്രയോ ഇരട്ടി ഭംഗി എന്റെ സലീനയിൽ ഉണ്ട് അത് കൊണ്ടായിരിക്കാം. അല്ലേ

അതേ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് അല്ലേ നമ്മുടെ കണ്ണിൽ നില്ക്കു അത് കൊണ്ടും കൂടെ ആയിരികാം എന്ന് വിചാരിക്കുന്നു..

നേരം ഇരുട്ടി കഴിഞ്ഞതും ഉപ്പ വന്നു മതി മക്കളെ ഇനി നമുക്ക് പോകാം കുട്ടികൾ കുറച്ചൂടെ കുറച്ചൂടെ എന്നു പറഞ്ഞോണ്ടിരുന്നു.

ഇനിയും നമ്മക്ക് ഇടയ്ക്കിടയ്ക്ക് വരാല്ലോ മക്കളെ.

ഇപ്പൊ ഉപ്പ പറയുന്നത് കേൾക്കു എല്ലാവരും വന്നു വണ്ടിയിൽ കയറിക്കേ നമുക്ക് വീട്ടിൽ പോകണ്ടേ.

കുട്ടികൾ വീണ്ടും വാശിപിടിച്ചതും സലീനയും ഷമിയും കുട്ടികളെ വഴക്ക് പറഞ്ഞു.

ഉപ്പ പറഞ്ഞില്ലേ ഇനിയും വരാന്ന് പിന്നെന്താ മര്യാദക്ക് വന്നു വണ്ടിയിൽ കയറിക്കോ ഇല്ലേൽ എന്ന് പറഞ്ഞു സലീന കണ്ണുരുട്ടിയതും അവര് ഒന്നടങ്ങി കൊണ്ട് വേഗം വണ്ടിയിലേക്ക് കയറി.

അവിടെ നിന്നും നേരെ വീട്ടിലേക് വരുന്ന വഴിയിൽ രാത്രിയിലേക്കുള്ള ഫുഡും വാങ്ങിച്ചു ഞങ്ങൾ പോന്നു.

അവിടെ നിന്നും കഴികാം എന്നാണ് ആദ്യം കരുതിയത്. പിന്നെ സലീനയുടെയും ഷെമിയുടെയും സെബിയുടെയും കോലം അത്ര നല്ലതല്ല. വെറുതെ എന്തിനാ നാട്ടുകാർക്ക്‌ ഒരു കാഴ്ച കൊടുക്കുന്നെ എന്ന് കരുതിയിട്ട ഞാൻ ഫുഡ്‌ പാർസൽ വാങ്ങിച്ചത്..

അതവർക്ക് മനസിലായി എന്ന് തോന്നുന്നു..

അതേ ചില നേരത്ത് ഭർത്താക്കന്മാർ അങ്ങിനെയേ കരുതു.. അതവരുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടല്ല മറിച്ച് സ്വന്തം പെണ്ണിനെ മറ്റുള്ളവർക്ക് മുന്നിൽ ഒരു കാഴ്ച വസ്തുവാക്കുവാൻ അവരുടെ മനസ്സും ബുദ്ധിയും അനുവദിക്കത്തതു കൊണ്ടാണ് കേട്ടോ

ഫുഡ്‌ എല്ലാം വാങ്ങി വീട്ടിലെത്തിയതും എല്ലാവരും കുളിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി.

സലീന പിള്ളേരെ രണ്ടിനെയും കുളിപ്പിച്ചു കഴിഞ്ഞു ഡ്രെസ്ല്ലാം ഇട്ടു തായേക്ക് പറഞ്ഞയച്ചു കൊണ്ട്. എന്നോട്.

സൈനു കുളിക്കുന്നുണ്ടോ.

പിന്നെ വേണ്ടേ കുളിക്കണ്ടേ.

ഹ്മ്മ് എന്നാൽ വേഗം കുളിച്ചു വാ എന്നിട്ട് വേണം എനിക്ക് കുളിക്കാൻ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ കുളിക്കാനായി ടവൽ എല്ലാം എടുത്തു നിന്നു..

സലീന വാടി നമുക്ക് രണ്ടുപേർക്കും ചേർന്നു കുളിക്കാടി.

അയ്യെടാ അങ്ങിനിപ്പോ വേണ്ട അവര് ഫുഡ്‌ കഴിക്കാൻ കാത്തിരിക്കും നമ്മൾ രണ്ടും കയറിയാൽ ഇപ്പൊ യൊന്നും ഒഴിവാകില്ല അതോണ്ടാ എന്റെ മോൻ കുളിച്ചു വാ എന്നിട്ട് ഞാൻ കുളിച്ചോളാം

Leave a Reply

Your email address will not be published. Required fields are marked *