സലീന – 5 9അടിപൊളി  

ഹ്മ്മ് ഒന്നൂല്യ നീ ഗൾഫിൽ പോകുകയാണെന്ന് പറഞ്ഞുന്നു എന്ന് ഷമി വന്നു പറഞ്ഞു.

ഹ്മ്മ് ശരിയാ ഇവിടെ ഇരുന്നാൽ എനിക്ക് വേറെ വല്ലതും ചെയ്യാൻ തോന്നും.

അപ്പൊ പോകാനാണോ നിന്റെ തീരുമാനം.

ഹ്മ്മ് എന്തെ.

ഞാനോ ഞാനെന്താ ചെയ്യേണ്ടേ. അന്നത്തെ സംഭവത്തിന്‌ ശേഷം എനിക്കുറക്കം കിട്ടിയിട്ടില്ല അതറിയോ .

ഞാൻ എന്താ ചെയ്യേണ്ടേ സൈനു നീ പറഞ് കൊണ്ട എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുമലിലേക്ക് വീണു.

നീ പോകുകയാണെന്നു പറഞ്ഞു പോയാൽ പിന്നെ ഞാനും നമ്മടെ മോളും എന്താ ചെയ്യേണ്ടേ.

നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്നറിയില്ലേ.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കയ്യിൽ ബലമായി പിടിച്ചു.

ഇത്ത ഇതല്ലാതെ വേറെ നിവർത്തിയില്ലത്തത് കൊണ്ടാ.

ഒക്കെ ശരിയായിട്ട് ഞാൻ വരാം. അത് വരെ എനിക്ക് വേണ്ടി കാത്തിരിക്കണം.

ഉമ്മാനോട് ഞാൻ ഒന്നുടെ സംസാരിക്കണോ.

എന്ത്.

നമ്മുടെ കല്യാണം നടത്തി തരണം എന്ന്. കാലുപിടിക്കണോ സൈനു.

വേണ്ട എന്റെ ഇത്ത ഇപ്പൊ അതിനൊന്നും നിൽക്കേണ്ട.

എല്ലാം ശരിയാകും.

ഇല്ലേൽ നമുക്ക് വേറെ എവിടെയെങ്കിലും പോയി ജീവിക്കാം പോരെ..

ഹ്മ്മ് സൈനു പറയുന്നത് എന്താണോ അതുപോലെ ചെയ്യാം.

ഇപ്പൊ ഇത്ത ഒന്ന് കണ്ണെല്ലാം തുടച്ചേ എന്നിട്ട് സുന്ദരിയായി എനിക്കൊരു ഉമ്മാ തന്നെ.

നോക്കട്ടെ എന്റെ ഇത്തയുടെ ഉമ്മയുടെ പവർ.

അതേ ഉമ്മയൊക്കെ തരാം. തിരിച്ചു വന്നാൽ ഇതൊക്കെ ചേർത്തു എനിക്ക് മടക്കി തരേണ്ടി വരും.

എന്നാൽ ഓക്കേ.

ഹ്മ്മ് ഇത് മാത്രമല്ല ഇത്ത ഇതിനുള്ള പലിശയും കൂട്ടു പലിശയും എല്ലാം ചേർത്തു ഞാൻ തരാം എന്താ പോരെ.

ഹ്മ്മ് അതുമതി.

എന്നെ പറ്റിക്കരുത്.

ഏയ്‌ ഇല്ല ഇത്ത എന്റെ ജീവിതത്തിൽ എനിക്കൊരു പെണ്ണുണ്ടേൽ അതെന്റെ സലീന ഇത്ത മാത്രമായിരിക്കും പോരെ.

ഹ്മ്മ് എന്നാ കണ്ണ് മൂട്.

എന്തിനാ

അപ്പൊ വേണ്ടേ.

ഹ്മ്മ് വേണം അതിനല്ലേ കാത്ത് നിൽകുന്നെ.

എന്നാ കണ്ണ് മൂടിക്കെ

ഞാൻ കണ്ണടച്ച് പിടിച്ചോണ്ട് ഇരുന്നു. ഇത്ത എന്റെ ചുണ്ടിലും കണ്ണിലും മുഖത്തും കവിളിലും എല്ലാം ഉമ്മവെച്ചോണ്ടിരുന്നു.

നെറുകയിൽ ഉമ്മ വെച്ചോണ്ട് എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.

ഇനി കണ്ണ് തുറന്നോ എന്ന് പറഞ്ഞോണ്ട് ഇത്ത എനിക്ക് മുന്നിൽ നിന്നു.

അതേ എന്താ എന്നറിയില്ല. ഭയങ്കര ദാഹം.

ഹ്മ്മ് ഉണ്ടാകും ഉണ്ടാകും ഈ കൊതിയന് കുറച്ചു ദിവസം ആയില്ലേ കിട്ടിയിട്ട്.

എന്നാ ഇപ്പൊ ഒന്നു തരുമോ.

ഏയ്‌ വേണ്ട സൈനു ഉമ്മാ എങ്ങാനും കണ്ടാൽ..

ഹേയ് ഉമ്മ താഴെ അല്ലേ. എന്നാലും വേണ്ട സൈനു.

ഉമ്മയോട് ഞാൻ വാക്ക് കൊടുത്തതാ ഇനി അങ്ങിനെ ഒന്നും ഉണ്ടാകില്ല എന്ന്.

നിന്റെ ഉമ്മയെ വഞ്ചിക്കാൻ വയ്യ. അവര് പാവമല്ലെടാ അവരുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ..

അത്ര പാവം ഒന്നുമല്ല കേട്ടോ.

അതേ നിനക്ക് തോന്നുന്നത.

ഇത്രയൊക്കെ ഉണ്ടായിട്ടും ഉമ്മാ എന്നോടോ ഷമിയോടോ ഒന്ന് കടുപ്പിച്ചു സംസാരിച്ചിട്ട് പോലുമില്ല. അങ്ങിനെയുള്ള നിന്റെ ഉമ്മയെ. എന്റെ ഉമ്മയോ. അല്ല നമ്മുടെ ഉമ്മയെ. വഞ്ചിക്കാൻ കഴിയുന്നില്ല. അതോണ്ടാ.

പിന്നെ പോയി വന്നു കല്യാണം ഒക്കെ കഴിഞ്ഞാൽ നിന്റെ സ്വന്തം ആകില്ലേ. അപ്പൊ നീ ചോദിക്കുന്നതിൽ കൂടുതൽ തരാം. പോരെ.

അപ്പൊ മതി മതി എന്ന് പറഞ്ഞേക്കരുത്.

ഇല്ല ഇത്ത എന്നും എനിക്ക് വേണം എന്റെ ഇത്തയെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ മൂക്കിൽ എന്റെ മൂക്ക് വെച്ചു നിന്നു.

പെട്ടെന്നു റൂമിന്റെ അപ്പുറത്ത് ഒരു കാലനക്കം.. ഞങ്ങൾ അകന്നു മാറി. കുറച്ചു നേരം നിന്നുകൊണ്ടു ഇത്ത താഴേക്കു പോയി.

ഞാൻ ഫോണിലേകും.

ഇത്ത വന്നു ഇത്തയോട് സംസാരിച്ചതോടെ എന്റെ ടെൻഷൻ ഒക്കെ മാറി. ആകെ ഒരു ഉത്സാഹം.

പിന്നീട് കുറച്ചു ദിവസം എല്ലാം അടക്കി പിടിച്ചു ഞാനും ഇത്തയും കഴിഞ്ഞു കൂടി

അങ്ങിനെ ഗൾഫിലേക്ക് പോകാനുള്ള ദിവസമായി.

ഞാൻ പോകാനായി ഇറങ്ങി ഉമ്മാ വന്നു എന്നെ കെട്ടിപിടിച്ചു

അപ്പോഴും മുഖതിന് യാതൊരു ഭാവ മാറ്റവും ഇല്ല.

ഞാൻ ഇത്തയെ തിരഞ്ഞു. ഇത്ത കതകിന്ന് പിന്നിൽ നിന്നു കരഞ്ഞോണ്ട് നിന്നു.

കെട്ടിയില്ലെങ്കിലും അവളെന്റെ പെണ്ണാ. എന്റെ മാത്രം പെണ്ണ്.. എന്ന് എനിക്ക് കാണിച്ചു തരികയായിരുന്നു ദൈവം.

Leave a Reply

Your email address will not be published. Required fields are marked *