എണീറ്റതും സലീന കുളിച്ചു ഫ്രഷായികൊണ്ട് തായേക്ക് പോയി
കൂടെ ഞാനും.
നി കുളിക്കുന്നില്ലേ
കുറച്ചൂടെ കഴിയട്ടെ.
അയ്യേ നാറും കേട്ടോ.
ഹോ ഇന്നലെ കിടക്കുമ്പോ ഈ നാറ്റം ഒന്നും ഇല്ലായിരുന്നല്ലോ.
അതപ്പോ അല്ലേ അപ്പൊൾ നിന്റെ ആ നാറ്റം എനിക്കിഷ്ടമാണെന്ന് നിനക്കറിയില്ലേ സൈനു.
ഹ്മ്മ് എന്നാ മുഖം കഴുകി വാ. ഞാൻ ചായ എടുത്തു തരാം.
കടിയുണ്ടോ
ഹ്മ്മ് നല്ലോണം ഉണ്ടായിരുന്നു ഇന്നലെ എന്റെ പുയ്യാപ്ല കുറെ കടിച്ചു തന്നില്ലേ അതോടെ കുറച്ചൊക്കെ മാറി. ഇനിയും വേണം കേട്ടോ.
ഹോ അപ്പൊ ഇനിയും അടങ്ങിയില്ലേ
അതങ്ങിനെ ഒന്നും അടങ്ങില്ല പുയ്യാപ്ലെ.. എന്നും കിട്ടുമ്പോൾ തീരെ അടങ്ങില്ല
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഫ്രഷായി കൊണ്ട് അവളെയും കൂട്ടി താഴേക്കു ചെന്നു.
താഴെ എത്തിയതും. ഉപ്പയും മക്കളും ടേബിളിൽ ചായ കുടിച്ചോണ്ടിരിക്കുന്നു. ഞങ്ങളെ കണ്ടതും സെബിയും ഉമ്മയും ഒന്നു ചിരിച്ചു.
സലീന ജാള്യത മറക്കാനായി. എന്നോട് സൈനു ഇരിക്ക് ഞാൻ പ്ലേറ്റ് എടുത്തിട്ട് വരാം. എന്നു പറഞ്ഞു.
അത് കേട്ട് ഉമ്മാ ചിരിച്ചോണ്ട്. അതേ മോളെ എല്ലാം ഇവിടെ ഉണ്ട് രണ്ടുപേരും ഇരിക്ക്.
നിങ്ങളെയും കാത്തിട്ടാ ഞാനും എന്റെ ഡോക്ടർ മോളും നിൽക്കുന്നെ..
അവൾക്കു പോകാനുള്ളതാ
ഹ്മ്മ് അത് മറന്നുമ്മ.
ഇന്നലെ രാത്രി മക്കളെയും മറന്നു അല്ലേ.
എന്ന് പറഞ്ഞോണ്ട് ഉമ്മാ സലീനയെ നോക്കി.
സലീന നാണം കൊണ്ട് തലതായതി പോയി.
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു..
ഫുഡ് കഴിച്ചോണ്ടിരുന്ന എന്നെ നോക്കി ചിരിക്കുന്ന സലീനയുടെ മുഖം കണ്ടു എനിക്ക് തന്നെ അസൂയ തോന്നി..
എന്റെ പെണ്ണ് ദിവസം കൂടുന്തോറും സൗന്ദര്യം കൂടുകയാണോ..
അതോ അവളിൽ മയങ്ങി കിടക്കുന്ന എന്റെ കണ്ണുകളുടെ കുഴപ്പമോ എന്നറിയാതെ ഞാൻ വീണ്ടും ഒന്നുടെ നോക്കി.
അല്ല എന്റെ കണ്ണുകളുടെ കുഴപ്പം അല്ല. എന്നെനിക്കു ഉറപ്പായി..
എന്റെ നോട്ടം കണ്ടു അവൾ ആരും കാണാതെ. എന്നോട്. എന്താ ഇങ്ങിനെ നോക്കുന്നെ കുറുക്കാ എന്ന് ചോദിച്ചു..
അതിനു ഞാൻ തിരിച്ചു. അതേ പിട കോഴിയുടെ സൗന്ദര്യം കണ്ടിട്ടാ..
അത് കേട്ട് സലീന പുഞ്ചിരിയോടെ. പിടക്കോഴിയുടെ സൗന്ദര്യം പൂവന്റെ മിടുക്കാ… നിന്നെ പോലെ നല്ല പൂവനാണേൽ പിടക്കോഴി എന്നും സുന്ദരി ആയിരിക്കും കേട്ടോ..
ഹ്മ്മ്
അതേ മുട്ടയിട്ടു തരുമോ ഈ പിടക്കോഴി
ഒന്നിനെ അടവെച്ചു വിരിയിച്ചു തന്നില്ലേ..
ഇനി പൂവൻ തന്നാൽ ഇനിയും അടവെച്ചു വിരിയിച്ചു തരാം കേട്ടോ
എന്താണ് മോളെ രണ്ടും കൂടെ ഒരു പിറുപിറുക്കൽ എന്ന് ഉമ്മയുടെ ചോദ്യം കേട്ടു ഞാൻ..
ഉമ്മാ ഇവിടെ ഒരു ഒമ്ബ്ലേറ്റ് കിട്ടിയിരുന്നേൽ നന്നായിരുന്നു.. എന്ന് പറഞ്ഞതാ സലീനയോടു.
അതിന്നു സലീന ടേബിളിന്ദിയിലൂടെ എന്റെ കാലിൽ ചവിട്ടി പിടിച്ചു..
ആ ഞാൻ കൊണ്ടുത്തരാം എന്ന് പറഞ്ഞോണ്ട് ഉമ്മാ എണീറ്റത്
ഉമ്മാ നിങ്ങളിരുന്നോ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞോണ്ട് സലീന എണീറ്റു പോയി..
പോകുമ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല.
ഞാൻ ചിരിച്ചോണ്ട് ഇരുന്നു.
അപ്പൊ മക്കളും ഞങ്ങക്കും വേണം ഉമ്മച്ചി ഞങ്ങക്കും എന്ന് വിളിച്ചു കൂവി കൊണ്ടിരുന്നു.
ആഹാ അന്തസ്സ് ഇനി ഞാൻ അടുക്കളയിലോട്ടു പോയില്ലേൽ അവളുടെ കൈ വെറുതെ ഇരിക്കില്ല. എന്നറിയസ്വുന്നത് കൊണ്ട് ഞാൻ വേഗം പ്ലേറ്റു മെടുത്തു അടുക്കള ലക്ഷ്യമാക്കി നീങ്ങി..
അല്ല റെഡിയായോ.
ഹ്മ്മ് ഇപ്പോ തരാം. ഒന്ന് ഇരിക്കണേ സൈനു.
ഹ്മ്മ്
മക്കൾക്കും വേണം എന്നു പറയുന്നു.
ഹ്മ്മ്
അവർക്കും എടുക്കാം..
എന്ന് പറഞ്ഞോണ്ട് സലീന മുട്ടയെടുത്തു വന്നു എല്ലാം റെഡിയാക്കി കൊണ്ട്. എന്നെ നോക്കി.
അതേ
ടേബിളിൽ ഇരിക്കുമ്പോ എന്തിനാ നോക്കി കൊണ്ടിരുന്നെ.
അതോ എന്റെ പെണ്ണിന്റെ സൗന്ദര്യം കണ്ടിട്ട്.
എന്താ നോക്കി കൂടെ.
ഹ്മ്മ് നോക്കിക്കോ അതിനെന്താ.
ഹ്മ്മ് എന്ന മുട്ട പോരട്ടെ.
മുട്ട എന്റെ പ്ലേറ്റിലേക്കിട്ടുകൊണ്ട് അടുത്തത് റെഡിയാക്കി അവൾ
എല്ലാർക്കും ഉള്ളത് എടുത്തുകൊണ്ടു ഞാനും അവളും ടേബിളിലേക്ക് വന്നു.
ഇതൊക്കെ നേരത്തെ പറഞ്ഞൂടെ സൈനു. അവൾ കഴിക്കുന്നിടത്തും നിന്നും എഴുനേറ്റു പോകാൻ നിക്കണോ.
