പെണ്ണ് ഒന്നും മിണ്ടാതോണ്ട് ഞാൻ വീണ്ടും ചോദിച്ചു.
“‘ഡീ ചേച്ചി നീ പിണങ്ങിയോന്ന്”‘….ഞാൻ പതിയെ അവളുടെ കവിളിൽ കടിച്ചൊണ്ട് ചോദിച്ചു.
“‘സ്സ്…. അടങ്ങിയിരി ചെക്കാ”‘….അവൾ പയ്യെ എൻ്റെ കയ്യിൽ കൊട്ടിക്കൊണ്ട് ചിരി അടക്കി പറഞ്ഞു.
“‘ഡീ വാവെച്ചി…. ഡീ”‘…..ഞാൻ പതിയെ കാതോരം ചേർന്ന് വിളിച്ചു.
“‘മ്മ്മ്മ ന്താ”‘….അവൾ പതിയെ ചോദിച്ചു .
“‘”‘സോറി “”….ഞാൻ അവളുടെ തുടുത്ത കവിളിൽ മുത്തികൊണ്ടു പറഞ്ഞു.
“” മ്മ്മ് “‘…. അവൽ മൂളുക മാത്രം ചെയ്തു.
അൽപ നേരം കടൽ കാറ്റും കൊണ്ട് രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു ഞങ്ങൾ അവിടെ നിന്നു.
“‘വാവേചി….എന്താ ഒന്നും മിണ്ടാതെ”‘……എന്നും ചൊദിച്ചുകൊണ്ട് ഞാൻ അവളുടെ ഇടുപ്പിൽ ചെറുതായി ഒന്ന് നുള്ളി.
“‘ ൽസ്സ് “‘….ചേച്ചി പയ്യെ എരിവു വലിച്ചു.
“‘ചെക്കാ നോവുന്നുണ്ട് കേട്ടോ’”….
“‘അയ്യോ എവിടെയാ നൊന്തെ ഞാൻ തടവി തരാം”‘…..ഇതും പറഞ്ഞു ഞാൻ എൻ്റെ കൈ ഇടുപ്പിൽ കൂടി ഒടിച്ചു.
“‘വേണ്ട വേണ്ട….നീ തടവിയാൽ ശരിയാവില്ല”‘….ഇതും പറഞ്ഞു എൻ്റെ കൈ തട്ടി മാറ്റി.
“”‘വേണ്ടെങ്കി വേണ്ട”‘……ഇതും പറഞ്ഞു ഞാൻ വീണ്ടും പുണർന്നു നിന്നു.
“‘അല്ല ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു തല്ലു കൂടാനാണോ പ്ലാൻ…..ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലെ….നമ്മുക്ക് ആഘോഷിക്കണ്ടെ”‘…..ഞാൻ അവളുടെ ആലില വയറിലൂടെ കൈകൾ ഒടിച്ച് പറഞ്ഞു.
“‘എന്തോന്ന്…..ആദ്യ രാത്രിയോ….എൻ്റെ മോൻ പോയി മുള്ളിയിട്ട് കിടന്നുറങ്ങാൻ നോക്ക്”‘….അവൾ എൻ്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.
“‘പെണ്ണേ ചതിക്കല്ലെ…..ഒരുമാതിരി ഉറങ്ങികിടന്നവനെ വിളിച്ചുണർത്തി ഇലയിട്ടട്ട് ചോറില്ലെന്ന് പറയരുത്”‘…..ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി പറഞ്ഞു.
“‘അതിനു ഞാൻ നിന്നോട് പറഞ്ഞോ ഇന്ന് നമ്മുടെ ആദ്യ
രാത്രിയാണെന്ന്”‘…അവൾ ചിരിയടക്ക ചോദിച്ചു.
“‘പിന്നെ എന്താ തേങ്ങ ഉണ്ടാക്കാനാ റൂമോക്കെ ഇങ്ങനെ ഡെക്കരെറ്റ് ചെയ്തതും പിന്നെ എൻ്റെ ആഗ്രഹം സാധിച്ചു തരാമെന്ന് പറഞ്ഞതും”‘…..ഞാൻ അല്പം ദേഷ്യത്തിൽ മുഖം കൊട്ടി ചോദിച്ചു.
“‘അതോ…..അത് എനിക്ക് അപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നി….ഇപ്പൊൾ വേണ്ടന്നും”‘…..അവൽ ചിരിയടക്കി പറഞ്ഞു.
“‘ഡീ ചേച്ചി ചതിക്കല്ലെ….കുറച്ച് നേരം കൊണ്ട് കുറെ പ്രതീക്ഷിച്ചുപ്പോയി “‘….ഞാൻ പതിയെ അവളുടെ ചെവിയിൽ കടിച്ചൊണ്ടു പറഞ്ഞു.
“‘സ്സ്….ആണോ…..എൻ്റെ തക്കു കുറെ ആഗ്രഹിച്ചോ”‘…..അവൾ വെട്ടിതിരിഞ്ഞ് എൻ്റെ മൂക്കൊട് മുക്ക് ഉരസികൊണ്ട് ചോദിച്ചു.
ഞാൻ അതെയെന്ന് തലയാട്ടി കാണിച്ചു….
“‘എങ്കി തൽകാലം ആ ആഗ്രഹം അങ്ങ് മറന്നേക്ക്”‘…..അവൾ ചിരിച്ചോണ്ട് പറഞ്ഞു.
ജാനി എന്നെ കളിപ്പിക്കുവാണെന്നു മനസ്സിലായപ്പോൾ ഞാൻ അവളുടെ രണ്ടു ഇടിപ്പിലും പിടിച്ച് എന്നോട് ചേർത്ത് നിർത്തി.
“‘ഒരു ഉമ്മ പോലും തരില്ല”‘….ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.
അവൽ ഇല്ല എന്ന രീതിയിൽ തലയാട്ടി.
“‘പക്ഷേ ഞാൻ എൻ്റെ ഭാര്യക്ക് ഉമ്മ കൊടുക്കും അതിന് ആരുടേയും അനുവാദം വേണ്ട”‘….ഇതും പറഞ്ഞിട്ട് ഞാൻ അവളുടെ സീമന്തരേഖയിൽ ചുംബിച്ചു.അവൾ കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുവാണ്…..
പൂർണ ചന്ദ്രൻ ചൊഴിയുന്ന നിലാ വെളിച്ചത്തിൽ തിളങ്ങുന്ന അവളുടെ സൗന്ദര്യം ഞാൻ നോക്കി നിന്നു പോയി…ഞാൻ പതിയെ ആ വിടർന്ന അഞ്ജനമെഴുതിയ മയിൽ പീലി കണ്ണുകളിൽ ചുണ്ട് പതിപ്പിച്ചു….പിന്നെ പതിയെ എൻ്റെ അധരങ്ങൾ ആ ചുമന്നു തുടുത്ത തത്തമ്മ ചുണ്ടിലേക്ക് അടിപ്പിച്ചു…..പതിയെ മേൽ ചുണ്ടിന് മേൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ ഒപ്പി എടുത്തു…..ഞാൻ പതിയെ അവളുടെ വിറക്കുന്ന തേൻ അധരത്തിൽ ഒന്ന് മുത്തി…വീണ്ടും മുത്തി….വീണ്ടും…..പിന്നെ അതൊരു ദീർഹാചുമ്പനത്തിലെക്ക് വഴി മാറി….നാക്കുകൾ തമ്മിൽ കഥ പറഞ്ഞു…തേൻ ഊറ്റി കുടിച്ചു….തമ്മിൽ വിട്ട് കൊടുക്കിലെന്ന വാശിയോടെ ഞങ്ങൾ അധരപാനം തുടർന്നു….
ജീവശ്വാസത്തിന് വേണ്ടി വേർ പിരിഞ്ഞും വീണ്ടും അധരങ്ങൾ നുകർന്നും ഞങ്ങൾ അവിടെ നിന്നു….
അധരപാനത്തിനിടയിൽ എൻ്റെ കൈകൾ ജാനിയിടെ ഉടലിൽ കൂടി സർപത്തിനെ പോലെ ഇഴഞ്ഞു നടന്നു….അവളുടെ കൈകൾ എൻ്റെ തലമുടിയിലും പുറത്തും കൂടി ഓടിനടന്നു…..പല വട്ടം അവളുടെ യക്ഷി പല്ല് തട്ടി എൻ്റെ ചുണ്ട് മുറിഞ്ഞെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല….. ജാനി ഒരു യക്ഷിയെ പോലെ അവളുടെ ദന്തക്ഷത്താൽ കിനിയുന്ന എന്റെ രക്തം ഊറ്റി കുടിച്ചൊണ്ടിരുന്നു…
