❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 11അടിപൊളി  

 

“”എനിക്കറിയാം… ജീവിതത്തിൽ ആരൊക്കെയോ ഒപ്പമുള്ളതുപോലെ തോന്നുന്നു ഇപ്പോൾ “”

 

“”മതി. അമ്മ ഒറ്റക്കല്ലേ ചെല്ല്.. “” അവളെ വേർപെടുത്തി ഞാൻ പറഞ്ഞു..

 

കരഞ്ഞു കൊണ്ടു എന്റെ കവിളിൽ ചുംബനം നൽകി അവൾ നിന്നു. ഞാൻ പോകുന്നതും നോക്കി……

 

രണ്ടു ദിവസം അങ്ങനെ കടന്നു പോയി.. അവൾ ഇനി തിങ്കളാഴ്ച മാത്രമേ ഹോസ്പിറ്റലിൽ നിന്നും വരൂ.. അവർ വന്നിട്ട് അവളുടെ വീട്ടിൽ പോകണം..

 

അപ്പോഴാണ് ചേച്ചി വിളിച്ചത്. നാളെ ഗൗരിയുടെ വീട്ടിൽ പോകാൻ മറക്കണ്ട എന്നുപറയാൻ. ചേച്ചിക്ക് നാളെ വരാൻ പറ്റില്ലെന്ന്.. ഞാൻ ok പറഞ്ഞു വച്ചു..

 

രാവിലേ എണീറ്റു ഫ്രഷ് ആയി വരയ്ക്കാനുള്ള സാധനങ്ങൾ എല്ലാം റെഡിയാക്കി വച്ചു.. ചേച്ചി അയച്ചു തന്ന ഗൗരിയുടെ നമ്പറിൽ call ചെയ്തു ലൊക്കേഷൻ ചോദിച്ചു മനസിലാക്കി.. കൂട്ടുകാരന്റെ ബൈക്ക് ഒപ്പിച്ചു അതിൽ എല്ലാം കെട്ടിവെച്ചു ഞാൻ പുറപ്പെട്ടു..

 

ഗൗരി!! ഒരു ഇടിവെട്ട് സാധനം.. സൗന്ദര്യത്തിന് സൗന്ദര്യം.. ബോഡി ഷേപ്പ്ഒരു രക്ഷയുമില്ല.. അധികം തടിയൊന്നുമില്ല.. നമ്മുടെ ok കണ്മണി സിനിമയിലെ നിത്യാമേനോനെ പോലെ.. അവളുടെ വീടെത്തുവോളം അവളെ മാത്രം മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നു.

 

വീടെത്തിയതും ഞാനൊന്നു ഞെട്ടി.. ഒരു ബംഗ്ലാവ് പോലെ!!!!. അപ്പോൾ ഇവൾ റിച്ചാണ്.. എന്റെ മനസ് പറഞ്ഞു. ഗേറ്റ് തുറന്നു വണ്ടിയെടുത്തു അകത്തേക്ക് കയറി. പോർച്ചിൽ കിടക്കുന്ന വിലകൂടിയ ബ്ലാക്ക് കാർ.. മുറ്റതെല്ലാം ടൈൽസ് പതിച്ചു ഭംഗിയാകിയിരിക്കുന്നു..

 

കാളിങ് ബെല്ലടിച്ചു 2 മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ഗൗരി ചേച്ചി പുറത്തേക്കു വന്നു.. അവളുടെ വേഷം കണ്ടു എന്റെ കണ്ണു തള്ളി പോയി!! ബനിയനും തുടവരെ ഇറക്കമുള്ള നിക്കറും.. ഇതിലും വലുതല്ലേ കാണാൻ പോകുന്നതെന്ന് കരുതി ഞാൻ മനസിനെ നിയന്ത്രിച്ചു. അവൾ ചിരിച്ചു കൊണ്ടെന്നെ വരവേറ്റു.. ഞാൻ സാധനങ്ങെളെല്ലാം എടുത്തു അവളുടെ കൂടെ അകത്തേക്ക് കയറി.. ഹാളിൽ ഒരു സോഫയിൽ എന്നെ ഇരുത്തി അവൾ കിച്ചണിലേക്ക് പോയി.. പോകുമ്പോൾ ആ തുളുമ്പി കളിക്കുന്ന ചന്തികളിലേക്ക് ഞാൻ പാളിനോക്കി.. അവ കിടന്നു തുളുമ്പുന്നുണ്ടായിരുന്നു. വീടിനകത്തെ സെറ്റപ്പ് കണ്ടു ഞാൻ അന്തം വിട്ടിരിക്കുകയായിരുന്നു.

 

അൽപ്പ സമയം കഴിഞ്ഞപ്പോൾ സുന്ദരിയായ ഒരു സ്ത്രീയെയും കൂട്ടി അവൾ വന്നു.. അമ്മയാണെന്ന് തോന്നുന്നു.

 

“”അമ്മേ ഇതാണ് ഞാൻ പറഞ്ഞ വിഷ്ണു.. ഗായത്രിയുടെ ബ്രദർ ആണ് “” അവൾ എന്നെ അമ്മക്ക് പരിചയപ്പെടുത്തി.

 

അവർ എന്നെ പരിചയപെട്ടു ഞങ്ങൾ കുറെ സംസാരിച്ചു. ഗൗരിയുടെ അച്ഛൻ ദുബായിൽ ബിസിനസ്‌ ആണ്.. പുള്ളി അവിടെയാണ്. പിന്നെയുള്ളത് ഗൗരിയുടെ അനിയത്തിയാണ്. അവൾ ഹോസ്റ്റലിൽ നിന്നു പഠിക്കുകയാണ്. ഇവിടെ ഇവർ രണ്ടുപേരും മാത്രേയുള്ളു..

 

“”ഞങ്ങൾ പെയിന്റിംഗ് ചെയ്യാൻ പോകാണ്.. മുകളിലുണ്ടാവും.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി “” അവൾ അമ്മയോട് പറഞ്ഞു..

 

അങ്ങനെ ഞങ്ങൾ മുകളിലേക്കു നടന്നു.. ഓരോ സ്റ്റെപ്പ് വെക്കുമ്പോഴും എക്കോ അടിക്കാൻ തുടങ്ങി. അത്രെയും നിശബ്ദയാണവിടെ.. ആദ്യം അവളുടെ റൂമിലേക്ക്‌ പോയി.. എന്ത് ഭംഗിയാണിവളുടെ റൂം കാണാൻ. ഫൈവ് സ്റ്റാർ ഹോട്ടലിലെ റൂം പോലുണ്ട്..

 

“”ചേച്ചി വിളിച്ചിരുന്നോ “” ഞാൻ ചോദിച്ചു.

 

“”വിളിച്ചിരുന്നു.. ഞാൻ അവളോടും വരാൻ പറഞ്ഞതാ.. അവൾക്ക് പീരിയഡ്സ് ആയതുകൊണ്ട് വയറു വേദന കൂടുതലാ.. “” അവൾ എല്ലാം ഓപ്പൺ ആയി സംസാരിക്കുന്നതു പോലെ തോന്നി.. ചേച്ചി പോലും എന്നോടിത് പറഞ്ഞിട്ടില്ല..

 

“”ഇവിടെ വച്ചാണോ ചേച്ചി വരക്കേണ്ടത്?””

 

“”അല്ല ഹാളിൽ വച്ചു വരക്കാം. പക്ഷെ അതിനു മുൻപ് നീ ഈ ചേച്ചി വിളി ഒഴിവാക്കണം. “”

 

“” പിന്നെ ഞാനെന്തു വിളിക്കാനാ “”

 

“”എന്നെ എല്ലാവരും കാത്തു എന്നാണ് വിളിക്കുന്നത്‌ അത് വിളിച്ചാൽ മതി.. “”

 

“”ശരി കാത്തു “” ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു. അവളും ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *