❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 11അടിപൊളി  

“”ഞാനാണെങ്കിൽ ഇന്നൊരുപാട് സ്വപ്നം കണ്ടതാ.. എല്ലാം നശിപ്പിച്ചില്ലെടീ ദുഷ്ടേ “” ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു..

 

“” ഏത് നേരവും അത് തന്നെയാ ചിന്ത “” എന്റെ കയ്യിൽ വീണ്ടും നുള്ളികൊണ്ടവൾ പറഞ്ഞു.

 

“”നുള്ളി നുള്ളി എല്ലാം പറിച്ചെടുക്കുമോ നീ “” കയ്യിൽ തടവി കൊണ്ട് ഞാൻ ചോദിച്ചു തിരിഞ്ഞപ്പോൾ മായേച്ചിയും കൂട്ടുകാരിയും എന്നെ നോക്കി വാതിലിനടുത്തു നിൽക്കുന്നു.. ഞാൻ സ്വാതിയോട് പറഞ്ഞു അവരുടെ അടുത്തേക്ക് പോയി..

 

ചേച്ചിയുടെ മുഖത്തു ചെറിയൊരു ചമ്മലുണ്ടെങ്കിലും ഒപ്പമുള്ള കൂട്ടുകാരി ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി എന്നോട് സംസാരിച്ചു..

 

“”ഉണ്ണി ഇതാണ് ഞാൻ പറഞ്ഞ ഗൗരി… “”ഞാൻ ഗൗരിയോട് ചിരിച്ചു.

 

“”വിഷ്ണു എന്നല്ലേ പേര് “” എന്നും പറഞ്ഞു അവളെനിക്ക് കൈ തന്നു.. ഞാനാ കയ്യിൽ പിടിച്ചപ്പോൾ പുറകിൽ നിന്നും സ്വാതി എന്നെ കുശുമ്പോടെ നോക്കുന്നത് എനിക്ക് മനസിലായിരുന്നു.

 

“”അതെ “” ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..

 

“”ഇന്നലെ ഗായത്രിയുടെ ചിത്രം വരച്ചില്ലേ സൂപ്പർ ആയിരുന്നുട്ടോ.. “”

 

“”ഓഹ് താങ്ക്സ് “”

 

“”പിന്നെ ഇവൾക്കിതു നിന്നോട് നേരിട്ട് പറയണമെന്ന് പറഞ്ഞു.. അത് മാത്രമല്ല ഇവളുടെ ഒരു ഫോട്ടോ വരക്കണമെന്ന് താല്പര്യമുണ്ട്.. നവ ശ്രീ ആർട്ട് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ ഒരു പെയിന്റിംഗ് കോംപ്പീറ്റേഷന് അയച്ചു കൊടുക്കാൻ ഒരു നല്ല ചിത്രം വേണം.. നിനക്ക് അവളെയൊന്നു സഹായിക്കാമോയെന്നു ചോദിക്കാനും കൂടി വന്നതാ “” ചേച്ചി പറഞ്ഞതിൽ കൂടുതലൊന്നും എനിക്ക് മനസിലായില്ല..

 

“”അല്ല ഞാനിപ്പോൾ എന്താ ചെയ്യണ്ടേ “” ഞാൻ ചേച്ചിയോട് ചോദിച്ചു.

 

“”നീ എന്റെ ചിത്രം വരച്ച പോലെ അവളുടെയും ഒരു ചിത്രം വരയ്ക്കണം.. അതിന് നിനക്ക് ബുദ്ധിമുട്ടുണ്ടോന്നു ചോദിച്ചതാ “” ചേച്ചി ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കാര്യം മനസിലായി.. ഇത്രെയും വെടികെട്ടു സാധനത്തിന്റെ ചിത്രം എനിക്കോർക്കാൻ കൂടി വയ്യാ.. മിക്കവാറും ഞാൻ വാണമടിച്ചു മരിക്കും..

 

“”അതിനെന്താ ഗൗരി ചേച്ചി എന്നോട് പറഞ്ഞാൽ മതി നമുക്ക് ശ്രമിക്കാം.. പിന്നെ ഞാനത്രയ്ക്ക് കഴിവുള്ളവനൊന്നും അല്ല.. പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ലെങ്കിൽ എന്നോടൊന്നും തോന്നരുത് “”

 

“”ഹേയ് അതൊന്നും കുഴപ്പമില്ല. പിന്നെ വിഷ്ണു വരച്ച പടം ഞാൻ കണ്ടതാണല്ലോ അത് മതി.. ഈ സാറ്റർഡേ കോളേജ് ഇല്ലല്ലോ.. പറ്റുമെങ്കിൽ അന്ന് വരക്കാം “” ഒരു കിളിനാദം പോലെ ഗൗരിയുടെ വാക്കുകൾ ഞാൻ കേട്ടു..

 

“”Ok എന്നാൽ അങ്ങനെ ആയിക്കോട്ടെ “”

 

“”Thanks വിഷ്ണു “” രണ്ടു പേരും എന്നോട് പറഞ്ഞു മുന്നോട്ട് നടന്നു..

 

പെട്ടെന്ന് ചേച്ചി ഗൗരിയോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് ചേച്ചി എന്റടുത്തേക്ക് വന്നു..

 

“”എന്താടാ പ്രേമം തുടങ്ങിയല്ലേയുള്ളു.. അതിനു മുന്നേ ദേഹത്ത് പിടിക്കലും തൊടലും തുടങ്ങിയോ..”” അല്പം ദേഷ്യത്തോടെ എന്നോട് ചോദിച്ചു.

 

“”അതിനെപ്പോൾ തൊട്ടു.. വെറുതെ പറയല്ലേ ചേച്ചി “”

 

“!ഓഹ് പിന്നേയ് ഒരു പുണ്ണിയാളൻ വന്നിരിക്കുന്നു.. ഞാൻ കണ്ടല്ലോ അവൾ നിന്നെ നുള്ളുന്നത്.. ദേ നിന്റെ സ്വഭാവം ഇന്നലെ ഞാൻ കണ്ടതല്ലേ. അടങ്ങിയോതുങ്ങി ഇരുന്നോണം “” അത് പറയുമ്പോൾ അവളുടെ മുഖത്തു കുശുമ്പും നാണവും എല്ലാം ഉണ്ടായിരുന്നു.

 

“”Ok ചേച്ചി പറയുന്നത് പോലെ.. അല്ല ഈ ഗൗരി ചേച്ചിക്ക് നമ്മൾ ഇന്നലെ വരച്ച ചേച്ചിയുടെ ചിത്രം അയക്കാൻ പറ്റില്ലേ? “”

 

“”ആ അത് ഞാൻ ചോദിച്ചതാ.. ആ ചിത്രം പറ്റില്ല അതിനു കുറെ നിയമങ്ങൾ ഉണ്ട്.. അതൊക്കെ അവള് പറഞ്ഞു തന്നോളും “”

 

“”ആഹ് ശരിയായാൽ മതിയായിരുന്നു. “”

 

“”അതൊക്കെ ശരിയാവും.. പിന്നെ അവളുടെ ചിത്രം വരക്കുമ്പോൾ വരയിൽ മാത്രം ശ്രദ്ധിച്ചാൽ മതി.. എനിക്ക് നിന്നെ പേടിയാ “” ഒരു ഉപദേശം പോലെ ചേച്ചി പറഞ്ഞു..

 

“”ഓഹ് ആയിക്കോട്ടെ “” ഞാൻ കളിയാക്കിയപ്പോൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു അവൾ പോയി.. തിരിഞ്ഞു നടക്കുന്ന രണ്ടു പേരുടെയും ചന്തികൾ നോക്കി ഞാൻ ക്ലാസ്സിൽ കയറി..

Leave a Reply

Your email address will not be published. Required fields are marked *