അരളിപ്പൂന്തേൻ – 4 Like


: ഡാ വിനൂ… ഏതാടാ ഈ സാധനം.. എന്റെ കൈ തരിച്ചു വന്നു, പെണ്ണായ ഒറ്റ കാരണത്താൽ വിട്ടതാ.

: എന്റെ ബ്രോ.. അത് നമ്മൾ കൂട്ടിയാ കൂടാത്ത ഇനമാ… കോളേജിൽ വന്നിറങ്ങിയത് ബെൻസിലാ. കണ്ണൂർ പച്ചക്കറി മാർക്കറ്റ് മുഴുവൻ അവളുടെ തന്തയുടെ കയ്യിലാണെന്നാ കേട്ടത്. ഇല്ലിക്കൽ രാജീവൻ. രണ്ട് ഗുണ്ടകൾ എപ്പോഴും കൂടെയുണ്ടാവും. ഇല്ലിക്കൽ ട്രാൻസ്‌പോർട്, ഇല്ലിക്കൽ ട്രേഡേഴ്സ്, ഇല്ലിക്കൽ പ്ലാസ ..അങ്ങനെ എന്തൊക്കെയോ ബിസിനസ് ആണ്.

: ആഹാ.. നമുക്ക് മുട്ടാൻ പറ്റിയ പാർട്ടി ആണല്ലോ…

: ലാലു വെറുതേ വേണ്ട.. അവളെ നല്ലോണം നാണംകെടുത്തി വിട്ടില്ലേ.. ഇനി എന്തിനാ വാശി. അവരൊക്കെ വലിയ ടീമാ. അവളുടെ അച്ഛൻ ഒന്നിനും മടിക്കാത്തവൻ ആയിരിക്കും. നീ ഒന്ന് സൂക്ഷിച്ചോ. അവളുടെ കണ്ണിൽ നിന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.

: എന്റെ നീതു… അവളുടെ തന്തേടെ അത്രേം പേടിത്തൂറി വേറെ ഉണ്ടാവില്ല.

: അതെന്തേ ബ്രോ…

: അവൻ ആണാണെങ്കിൽ കൂടെ രണ്ട് ഗുണ്ടകളെ കൊണ്ടുനടക്കുമോടാ… ഒറ്റയ്ക്ക് നിന്ന് തല്ലില്ലേ…

……………(തുടർന്ന് വായിക്കുക)…………..

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോകാൻ നേരം പ്രിൻസി എന്നെയും കാത്ത് താഴെ നിൽപ്പുണ്ട്. പഠിക്കുന്ന നേരത്ത് അവളെ ഗവനിച്ചില്ലെങ്കിലും ഇപ്പൊ നല്ല പീസായിട്ടുണ്ട് പെണ്ണ്. പ്രിൻസിയുടെ മുന്നിൽവച്ച് തുഷാര എന്നെ അപമാനിച്ചതിൽ അവൾക്ക് ചെറിയ കലിപ്പ് തുഷാരയോട് തോന്നിയിട്ടുണ്ട്. തുഷാരയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് നന്നായി ശകാരിച്ചിട്ടാണ് വിട്ടത്. കൂടെ ഉള്ള മറ്റ് ടീച്ചർമാരൊക്കെ ശ്രദിക്കാൻ തുടങ്ങിയപ്പോൾ അവളുടെ നമ്പർ വാങ്ങിച്ചിട്ട് വീട്ടിൽ പോയിട്ട് വിളിക്കാം എന്നും പറഞ്ഞാണ് പ്രിൻസി കളമൊഴിഞ്ഞത്. ഇനി ഫോണിൽ കൂടി ഭരണിപ്പാട്ട് പാടുമോ എന്തോ….

മീരയെക്കുറിച്ചുള്ള പ്രിൻസിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവളോട് എല്ലാം തുറന്ന് പറയേണ്ടി വന്നു.
: വൗ…. സൂപ്പർ മച്ചാ. അല്ലേലും നിനക്ക് കുറച്ച് അഹങ്കാരം കൂടുതൽ ആയിരുന്നു. എന്തായിരുന്നു രണ്ടിന്റെയും ഒലിപ്പിക്കൽ…

: ആ… അത് പോയി.. പിന്നെ നിന്റെ വിശേഷം പറ. ഭർത്താവ് എന്താ പരിപാടി

: എന്ത് വിശേഷം, നല്ലതെന്നെ, ചേട്ടായി ഇപ്പൊ ചെന്നൈയിൽ ആണ്. ഈ അടുത്ത ട്രാൻസ്ഫർ ആയത്.

: ട്രാൻസ്ഫറാ… എന്താ ജോലി, ആർമി ആണോ

: അല്ലടാ ബാങ്കിലാ..

: ഓഹ്.. അപ്പൊ കാര്യങ്ങളൊന്നും നടക്കുന്നുണ്ടാവില്ല അല്ലേ…

: പോടാ പോടാ… നീ ഇങ്ങനൊക്കെ പറയോ. നീ മിസ്റ്റർ പെർഫെക്റ്റ് ആയിരുന്നല്ലോ

: പറയുക മാത്രമല്ലെടി… വേണേൽ ചെയ്യാനും ഒരുക്കമാട്ടോ…

: തെണ്ടി… നീ എന്നെ ബസ് സ്റ്റോപ്പ് വരെ ആക്കിയേ. ആ ബസ് പോയാൽ പിന്നെ അവിടെ പോസ്റ്റാവും

: അവസാനം പിള്ളേര് വല്ലതും പറഞ്ഞുണ്ടാക്കുമോ…

: എനിക്കില്ലാത്ത നാണക്കേട് എന്തിനാ ചക്കരേ നിനക്ക്… നീ വണ്ടിയെഡ് മോനെ ദിനേശാ

പ്രിൻസി ബൈക്കിന്റെ പുറകെ കയറി തോളിൽ കൈയ്യുംവച്ച് കൂളായിട്ട് ഇരുന്നു. ബസ് സ്റ്റോപ്പിൽ എത്തിയതും അവളുടെ ബസ് വന്നതും ഒരുമിച്ചാണ്. അവൾ ടാറ്റയും പറഞ്ഞ് കയറിപോകുന്നത് കണ്ട പിള്ളേരൊക്കെ എന്നെയും അവളെയും മാറിമാറി നോക്കുന്നുണ്ട്. ഇത്ര പെട്ടെന്ന് ടീച്ചറെ വളച്ചെടുത്തോ എന്ന ഭാവം ആയിരിക്കും…. എല്ലാവരും എന്നെ നോക്കി ചിരിക്കുകയും പരിചയം നടിക്കുകയും ഒക്കെ ചെയ്യുമ്പോൾ ഒരു മൂലയിൽ തല കുനിച്ചിരുന്ന് ഒളികണ്ണിട്ട് നോക്കുന്ന ആ മാൻപേട കണ്ണുകൾ എന്നിൽ ഉടക്കി… ആഹാ കാന്താരി ഇവിടുണ്ടായിരുന്നോ. അവളുടെ നോട്ടം കാണുമ്പോൾ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നുന്നുണ്ട്…

പൂറിമോള്… പിള്ളേരുടെ മുന്നിൽ എന്നെ നാണം കെടുത്തിയിട്ട് തല കുനിച്ച് ഇരിക്കുന്ന കണ്ടില്ലേ… ഞാനൊന്നും അറിഞ്ഞില്ലേ, രാമനാരായണ എന്ന മട്ടിൽ… നിന്നെ എന്റെ കയ്യിൽ കിട്ടുമെടി മൈരേ.. അപ്പൊ കാണിച്ചുതരാം. മനസ്സിൽ ഇങ്ങനൊക്കെ പറയാമെന്നല്ലാതെ വേറെ എന്ത് ചെയ്യാൻ അല്ലേ …

Leave a Reply

Your email address will not be published. Required fields are marked *