❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1

Mayachechi Thurannu Parayan Madicha Pranaya Pusthakam Part 1 | Author : Garuda


 

സ്നേഹം നിറഞ്ഞ വായനക്കാരെ.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. നമ്മുടെ മറ്റു കഥകളും വായിച്ചു അഭിപ്രായം പറയുമെന്ന വിശ്വാസത്തിൽ നമുക്ക് തുടങ്ങാം..


“”നേരെ നില്ക്കു.. ഇങ്ങനെ അനങ്ങിയാൽ ശരിയാവില്ല “”

 

“”ഒരാൾ എത്ര നേരംന്ന് വച്ചിട്ടാ അനങ്ങാണ്ട് നില്ക്കാ. കഴിഞ്ഞില്ലേ “”

 

“”നിനക്ക് ഒറിജിനൽ പോലെ വേണോ “”

 

“”വേണം “”

 

“”എന്നാൽ നിന്റെ തിരുവായ ഒന്ന് പൊത്തിയിരിക്കോ മൈരെ “”

 

തെറികേട്ടതും നവീൻ മിണ്ടാതിരുന്നു ഒരു ചിരിയോടെ.. ഞാൻ വര തുടർന്നു.. വയലിനരികിലെ മാവിൻ ചുവട്…ഇളം കാറ്റിൽ താഴേക്ക് പതിക്കുന്ന മാമ്പൂവുകൾ..

 

ഇതാണ് എന്റെ സ്ഥിരം സ്ഥലം.. ആർകെങ്കിലും പടം വരച്ചു കൊടുക്കണെങ്കിൽ ഞാൻ അവരെ ഇവിടെ കൊണ്ടുവരും. ചിലപ്പോൾ മാത്രം മറ്റുള്ളവരുടെ അഭിപ്രായം മാനിക്കും..

 

ഉണ്ണി എന്ന വിഷ്ണു അതായത് ഞാൻ ഇപ്പോൾ കോളേജ് വിദ്യാഭ്യാസത്തിന്റെ നടുവിലാണ്.. ചെറുപ്പം മുതലേ എനിക്കുള്ള ഒരു കഴിവാണ് ചിത്ര രചന. എന്ത് കണ്ടാലും അത് പോലെ പകർത്തി വെക്കാനുള്ള അപാര കഴിവ്.. പുറം ലോകം അറിയപ്പെട്ടില്ലെങ്കിലും എന്റെ പഞ്ചായത്തിൽ നിന്നും എനിക്ക് ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. ഓരോ ചിത്രങ്ങൾ വരച്ചു കൊടുക്കുമ്പോഴും ഞാൻ പൈസയും വാങ്ങാറുണ്ട്.. ആ പൈസ കൊണ്ടാണ് തൊഴിലുറപ്പിന് പോകുന്ന അമ്മയെയും കൂലി പണിക്കു പോകുന്ന അച്ഛനെയും ബുദ്ധിമുട്ടിക്കാതെ എന്റെ വിദ്യാഭ്യാസത്തിനുള്ള ആവിശ്യങ്ങൾ നിറവേറ്റുന്നത്..

 

ഒരു ഓടിട്ട വീട്.. ഈ മൂന്നു പേർ മാത്രം.. പിന്നെ അടുത്ത ഒരു കുടുംബം എന്ന് പറയാൻ തൊട്ടടുത്തു താമസിക്കുന്ന എന്റെ അമ്മായിയും ഭർത്താവും മോളും. അവളും എന്റെ കോളേജിൽ ആണ് പഠിക്കുന്നത്.. എന്നേക്കാൾ അല്പം മൂത്തത് ആണവൾ. ഒരു മുള്ളുവേലി മാത്രമാണ് ഞങ്ങളുടെ വീടുകൾ തമ്മിലുള്ള അകലം.. മുന്നിൽ കുറെ പാറ പുറങ്ങൾ.. പിന്നിലാണെങ്കിൽ നിറയെ കശുവണ്ടി തോട്ടം.. വെയിൽ മായുന്ന പകൽ സമയങ്ങളിൽ അടുത്തുള്ള വീടുകളിൽ നിന്നും ആളുകൾ വന്നു ആ പാറപുറങ്ങളിൽ ഇരുന്നു സംസാരിക്കും അതവിടുത്തെ ഒരു സ്ഥിരം കലാപരിപാടിയാണ്..

 

ആ സംസാരത്തിൽ എല്ലാം ഉണ്ടാവും. അധികവും ആ കൂട്ടത്തിൽ ഇല്ലാത്തവരെ പറ്റിയാവും.

 

രണ്ടു വീട്ടുകാർ തന്മിൽ നല്ല ചേർച്ചയാണ്. ഒരു പ്രശ്നവുമില്ല. പക്ഷെ!! ഞാനും എന്റെ അമ്മായിയുടെ മോളായ മായ എന്ന് വിളിക്കുന്ന ഗായത്രിയും തന്മിൽ മിണ്ടാറില്ല.. 4 വർഷത്തോളമായി ഈ മിണ്ടാട്ടം തുടങ്ങിയിട്ട്… അതിനൊരു കാരണമുണ്ട്..

 

അന്നൊരു ദിവസം പുറകിലെ പറങ്കി തോട്ടത്തിലെ മരത്തിൽ ഇരുന്നു ഫോണിൽ കളിക്കുകയായിരുന്നു ഞാൻ. ആരും അങ്ങനെ അവിടേക്കു വരാറില്ല.. ഒന്ന് വലിക്കാൻ കൊതിയായപ്പോൾ ഇറങ്ങിയതാണ്. പിന്നെ കുറച്ചു നേരം അവിടിരുന്നു. അപ്പോഴാണ് ഒരാളനക്കം കേട്ടത്.. മൊബൈൽ ഓഫ്‌ ആക്കി ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. ഏതോ ഒരു ചെക്കനും ഞങ്ങളുടെ നാട്ടിലെ ഒരു പെൺകുട്ടിയും കൂടി പരിപാടിക്കുള്ള പോക്കാണ്.

 

ഞാൻ മരത്തിലായത് കൊണ്ട് അവരെന്നെ കണ്ടില്ല.. രണ്ടു പേരും വലിയൊരു മരത്തിന്റെ സൈഡിലിരുന്നു അവരുടേതായ കൊച്ചു കളികളിൽ ഏർപ്പെട്ടു.. എനിക്കാണെങ്കിൽ HD ക്ലാരിറ്റി വീഡിയോ കാണുന്നത് പോലെ ആയിരുന്നു.. ഞാൻ വേഗം മൊബൈലിൽ വീഡിയോ എടുത്തു കൊണ്ടിരുന്നു.. കാറ്റത്തു പറക്കുന്ന കാറ്റില പോലെ അയാൾ ആ പെണ്ണിന്റെ ദേഹത്ത് പാറി പറന്നു.

 

വെറുതെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയ ഞാൻ ഞെട്ടിപ്പോയി!!. മായ ചേച്ചി!!.. ഈശ്വരാ.. ആർത്തിരമ്പുന്ന തിരമാലകൾക്ക് പോലും ഇത്രെയും ദേഷ്യം ഉണ്ടാവില്ല. വിറച്ച കൈകളിൽ ഫോണുമായി ഞാൻ ഞാൻ നിലത്തേക്ക് ചാടി.. ആ സമയത്തു ഞാൻ ഇരുന്ന കൊമ്പിനു കുറച്ചു കൂടി ഉയരം ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു.. ഞാൻ ചാടി കഴിഞ്ഞതും ശബ്ദം കേട്ടിട്ടാവണം അപ്പുറത്ത് പാറിപറക്കുന്ന ചേച്ചിയും ചേട്ടനും കുറ്റിക്കാട്ടിലൂടെ ഒറ്റക്കാലിലിട്ട പാന്റുമായി ഓടി പോയി.

Leave a Reply

Your email address will not be published. Required fields are marked *