നിധിയുടെ കാവൽക്കാരൻ – 13 46അടിപൊളി 

നിധിയുടെ കാവൽക്കാരൻ 13

Nidhiyude Kaavalkkaran Part 13 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


1764159136163

 

 

ഇത്രയൊക്കെ കാര്യങ്ങൾ മാറി മറിയാൻ എന്താണ് ആ മുറിക്കുള്ളിൽ സംഭവിച്ചത്..

 

രണ്ടു പേരുടെയും പരസ്പരം നോക്കിയുള്ള കള്ള ചിരി കണ്ടതോടെ അതറിയാനുള്ള ആകാംഷ പിന്നേയും കൂടി…

 

​”എടി… നീ വീട്ടിലേക്കൊന്നും പോകുന്നില്ലേ?”

 

​രാഹുലിന്റെ ആ ഒഴുക്കൻ മട്ടിലുള്ള ചോദ്യം കേട്ടപ്പോഴാണ് ഞാൻ അവരുടെ കൈകളിൽ നിന്നും നോട്ടം മാറ്റിയത്.

 

പക്ഷേ രാഹുലിന് മറുപടി നൽകിയത് നിധിയായിരുന്നു.

 

​”ഏയ്… ഇന്ന് അവൾ എങ്ങോട്ടും പോകുന്നില്ല. നാളെ ശനിയാഴ്ചയല്ലേ, ക്ലാസ്സില്ലല്ലോ… അതുകൊണ്ട് ആമി ഇന്ന് ഇവിടെ നിൽക്കും. സാവധാനമേ പോകുന്നുള്ളൂ…”

 

​അവളുടെ ആ മറുപടി കേട്ടതും, അറിയാതെയാണെങ്കിലും എന്റെ മുഖത്തൊരുതരം വൃത്തികെട്ട ചിരി വിരിഞ്ഞു വന്നു.

രാത്രി ആമി കൂടി ഇവിടെ ഉണ്ടാകുമല്ലോ എന്ന ചിന്തയായിരുന്നു അതിന് പിന്നിൽ.

 

​പക്ഷേ എന്റെ കഷ്ടകാലത്തിന് സച്ചിന്റെ കഴുകൻ കണ്ണുകൾ അത് കൃത്യമായി ഒപ്പിയെടുത്തിരുന്നു…

 

​”അതിന് നീയെന്തിനാടാ ഇങ്ങനെ ചിരിക്കുന്നേ…?”

 

​അവൻ പെട്ടെന്നത് ചോദിച്ചപ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു.

 

അല്ലെങ്കിലും പെട്ടെന്ന് അങ്ങനെ ചോദിച്ചാൽ ഞാനെന്ത് പറയാനാ?

 

എങ്കിലും ഒരു കഴിവേറിയായ എന്റെ തലയിൽ ബൾബ് കത്താൻ അധികം നേരം വേണ്ടി വന്നില്ല… 😏

 

​ഞാൻ മുഖത്തൊരു നന്മമരം ഭാവം വരുത്തി അവനോട് പറഞ്ഞു

 

​”ഏയ് ഒന്നുമില്ലടാ… ഇവർ രണ്ടുപേരും ഇങ്ങനെ പിണക്കം മാറി കൈ കോർത്ത് പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ… ഉള്ളിലൊരു സന്തോഷം… അപ്പൊ അറിയാതെ ചിരിച്ചു പോയതാ…”

 

​സത്യം പറഞ്ഞാൽ എനിക്ക് പോലും എന്റെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞുപോയി.

 

​പാവം സച്ചിനും രാഹുലും… എന്റെ ഈ സ്നേഹ പ്രകടനം കണ്ട് അത് തൊണ്ട തൊടാതെ വിഴുങ്ങി നിൽക്കുകയാണ് മലമൈരന്മാർ….

 

“അതെയതെ… അതൊരു നല്ല കാര്യമാ…”

 

രാഹുലിന്റെ മറുപടി കൂടേ കേട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി അഭിനയത്തിൽ ഞാൻ ഒരു സിംഹം തന്നേ…

 

 

എല്ലാവരും ആ കാര്യം അവിടേ വിട്ടെങ്കിലും, ഒരാൾ മാത്രം വിട്ടില്ല.

നിധി!

​അവൾ എന്നെ വെറുതേ നോക്കുകയായിരുന്നില്ല…എന്നേ മൊത്തത്തിൽ സ്കാൻ ചെയ്യുകയായിരുന്നു!

 

ഓഹ് ഷിറ്റ്… പണി പാളി!

 

ഈ അഴുക്കപ്പെണ്ണ് വീണ്ടും എന്റെ മനസ്സ് സ്കാൻ ചെയ്യുവാണോ?

 

​രാത്രി ആമി ഇവിടെ നിൽക്കുന്നു എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ ആ തുണിയുടുക്കാത്ത ചിന്തകളും പ്ലാനുകളും ഇവൾ വായിച്ചെടുത്തു കാണുമോ?

 

​എന്റെ കള്ളത്തരം പിടിക്കപ്പെടുമെന്ന പേടിയിൽ നിന്ന് സമയം കളയാൻ ഞാൻ നിന്നില്ല.

​പെട്ടെന്ന്, കുറച്ചു ദിവസം മുൻപ് ഫോണിൽ കണ്ട നല്ല ഒന്നാന്തരം തുണ്ട് ഞാൻ മനസ്സിലേക്ക് ആവാഹിച്ചു! അതും ഫുൾ എച്ച്ഡി ക്ലാരിറ്റിയിൽ…!

 

തൊട്ടടുത്ത നിമിഷം അവളുടെ മുഖത്തേ ഭാവങ്ങൾ മാറി കണ്ണുകൾ പുറത്തേക്ക് തള്ളുന്നത് ഞാൻ നോക്കി കണ്ടു.

 

അപ്പോ സംഗതി ഏറ്റിട്ടുണ്ട്..

 

മോളേ നിധി… നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാടി ഞാൻ… നിനക്ക് മനസ്സ് വായിക്കാനുള്ള കവിഴുണ്ടായിരിക്കും പക്ഷേ എന്റെ മനസ്സിലേക്ക് എന്ത് കൊണ്ടുവരണം എന്ന് തീരുമാനിക്കുന്നത് ഞാനാഡി… ഇതെന്റെ കഥയാടി…

 

കയ്യിൽ നിന്നും പോയ കഥാപാത്രത്തെ തിരിച്ചു പിടിച്ച് നോക്കുമ്പോഴേക്കും അവളും ആമിയും എന്റെ അടുത്തെത്തിയിരുന്നു..

 

നിധിയുടെ മുഖഭാവം കണ്ട് ഒരു നിമിഷത്തേക്ക് എന്തിനും തയ്യാറായി ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…

 

ഒന്ന്… രണ്ട്… മൂന്ന്… സെക്കന്റുകൾ കടന്നുപോയി.

 

​പക്ഷേ… പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല.

എന്റെ കവിളത്ത് അടിയുടെ ചൂടും വന്നില്ല, ചെവിയിൽ തെറിയുടെ മുഴക്കവും കേട്ടില്ല.

​പകരം കേട്ടത് അവരുടെ ചിരിയും വർത്തമാനവുമാണ്.

3 Comments

Add a Comment
  1. വായനക്കാരൻ

    Continue bro

  2. വായനക്കാരൻ

    Adipoli aanu

  3. വായനക്കാരൻ

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *