നിധിയുടെ കാവൽക്കാരൻ – 13 46അടിപൊളി 

 

​ഇതെന്താ സംഭവം എന്നറിയാൻ വേണ്ടി ഞാൻ ഒരു കണ്ണ് തുറന്നു നോക്കി. ശേഷം മറ്റേ കണ്ണും തുറന്നു.

 

​തുറന്നപ്പോൾ കണ്ട കാഴ്ച…

സിറ്റൗട്ടിലെ തൂണിൽ ചാരി, എന്റെ ഇരുവശങ്ങളിലുമായി അവർ സ്ഥാനം പിടിച്ചിരിക്കുന്നു! വലതുവശത്ത് നിധിയും ഇടതുവശത്ത് ആമിയും.

 

ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി.

ഇതിനിടയിൽ എന്റെയും നിധിയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി…

ആ നിമിഷം, അവൾ എന്നെ നോക്കി ആ പവിഴ ചുണ്ടുകൾ ഒന്ന് കടിച്ചു വിട്ടു…

 

സകല ഇന്ദ്രിയങ്ങളെയും തൊട്ടുണർത്തുന്നതായിരുന്നു ആ കാഴ്ച

 

ഇനി എന്റെ മനസ്സിലേക്ക് വന്ന തുണ്ട് വീഡിയോ കണ്ട് അവൾക്ക് മൂഡായതായിരിക്കുമോ… 🤔

 

ആവശ്യത്തിനും കൂടുതൽ കണ്ട്രോൾ ഉള്ളതുകൊണ്ട് ഞാൻ അവളേ കൂടുതൽ നേരം നോക്കാൻ നിന്നില്ലാ….

 

പിന്നീട് പഴയ കാര്യങ്ങൾ എല്ലാം മറന്ന് ഞങ്ങൾ എല്ലാവരും ഓരോരോ കാര്യങ്ങൾ പറഞ്ഞ് ചിരിക്കാൻ തുടങ്ങി. സച്ചിനും രാഹുലും അവരുടെ വക തമാശകൾ ഇറക്കിയതോടെ ആകെ മൊത്തം ഒരു ഉത്സവ പ്രതീതിയായി.

​അങ്ങനെ വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് ഗേറ്റിന്റെ ഭാഗത്ത് നിന്ന് ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ടത്…

 

പെട്ടെന്ന് സംസാരങ്ങളെല്ലാം മുറിഞ്‌ അവിടമാകാം ഒരു നിശബ്ദത പരന്നു.

 

നോക്കുമ്പോൾ ഐഷു മിസ്സ്‌ ചീറി പാഞ്‌ വരുകയാണ്. ആ വരവ് കണ്ടാൽ തന്നെയറിയാം കാര്യമായി തന്നെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്…

 

ഞങ്ങളെല്ലാവരും മുറ്റത്തേക്കിറങ്ങി…

 

സ്കൂട്ടർ നിർത്തി വെപ്രാളത്തോടെ മിസ്സ് ഞങ്ങളുടെ അടുത്തേക്ക് നടന്നു വരികയായിരുന്നു.

 

ആ നടത്തത്തിനിടയിലും എന്റെ കണ്ണുകൾക്ക് കടിഞ്ഞാണിടാൻ എനിക്ക് സാധിച്ചില്ല. എന്റെ നോട്ടം അറിയാതെ തന്നെ മിസ്സിന്റെ ശരീരത്തിലേക്ക് വഴുതി വീണു.

 

​മിസ്സിന്റെ വെളുത്ത ശരീരം ആകെ വിയർത്തിരുന്നു. സാരിത്തുമ്പിൽ ഒളിക്കാതെ നിൽക്കുന്ന ആ വലിയ പൊക്കിളും, വിയർത്തു തിളങ്ങുന്ന വയറും എന്റെ കണ്ണുകളിൽ ഉടക്കി. ബ്ലൗസിനുള്ളിലേ ഒതുങ്ങാത്ത മുലകളും, നടക്കുമ്പോൾ കുലുങ്ങുന്ന ആ വിസ്താരമേറിയ ചന്തികളും എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

 

ഉയർത്തിക്കെട്ടിയ കൈകൾക്കിടയിലൂടെ വിയർപ്പിൽ കുതിർന്ന കക്ഷവും, വിയർപ്പുതുള്ളികൾ ആ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നതും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു.

 

​”എന്തുപറ്റി ചേച്ചി…?”

 

​നിധിയുടെ ആ ചോദ്യം കേട്ടപ്പോഴാണ് എന്റെ നോട്ടം ആ വശ്യമായ ശരീരത്തിൽ നിന്നും മിസ്സിന്റെ മുഖത്തേക്ക് മാറിയത്.

​അപ്പോഴാണ് ഞാൻ ആ മുഖം ശരിക്കും ശ്രദ്ധിച്ചതും. അവിടെ ഒരുതരം മരവിപ്പിക്കുന്ന പേടിയായിരുന്നു നിഴലിച്ചു നിന്നത്. എന്തോ വലിയൊരു അപകടം കണ്ടത് പോലെയുള്ള ഭയം ആ കണ്ണുകളിൽ വ്യക്തമായിരുന്നു….

 

“നിങ്ങൾ ആരും ഇനി കുറച്ചു ദിവസത്തേക്ക് കോളേജിലേക്ക് പോവണ്ട… പോയിട്ടും കാര്യമില്ല… കോളേജ് ഉണ്ടാവാനും സാധ്യതയില്ല…”

 

​കിതപ്പ് മാറ്റാൻ പാടുപെട്ടുകൊണ്ട് മിസ്സ് പറഞ്ഞു.

 

മിസ്സ്‌ ചോദിച്ചതിന് ഉത്തരം തന്നെങ്കിലും ആ കൃഷ്ണമണികളുടെ അനക്കം നോക്കിയാൽ മനസ്സിലാവും പുള്ളിക്കാരിയുടെ മനസ്സ് ഇവിടെയൊന്നുമല്ല

 

മിസ്സിന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് ഞങ്ങൾ എല്ലാവരും പരസ്പരമൊന്ന് നോക്കി…

 

“അതെന്താ മിസ്സേ… പെട്ടെന്ന് അങ്ങനെ പറയാൻ…? എന്താ പറ്റിയത്…?”

 

അൽപ്പം ഗൗരവത്തോടെ തന്നെ ഞാൻ

ചോദിച്ചു.

 

​മിസ്സ് ഒരു ദീർഘശ്വാസമെടുത്തു. എന്നിട്ട് ആ ഉണ്ടക്കണ്ണുകൾ വിടർത്തി ഞങ്ങളെ നോക്കി പറഞ്ഞു:

 

​”ഇന്ന് രാവിലെ കോളേജിന്റെ പുറകിൽ നിന്ന് ആ ഡെഡ് ബോഡി കിട്ടിയില്ലേ… അതുതന്നെ കാരണം. ഉച്ച കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ ആകെ വഷളായി. കുട്ടികളുടെ സുരക്ഷയുടെ കാര്യം പറഞ്ഞ് പിള്ളേരെല്ലാവരും കൂടി വലിയ പ്രശ്നമുണ്ടാക്കി…”

 

​”വെറും ബഹളമായിരുന്നില്ല… കോളേജിലെ ജനലും ഫർണിച്ചറുമൊക്കെ അവർ തല്ലിപ്പൊളിച്ചു. അവസാനം നാട്ടുകാരും പോലീസും ഒക്കെ വന്നിട്ടാണ് എങ്ങനെയൊക്കെയോ ഒന്ന് ഒതുക്കിയത്.”

3 Comments

Add a Comment
  1. വായനക്കാരൻ

    Continue bro

  2. വായനക്കാരൻ

    Adipoli aanu

  3. വായനക്കാരൻ

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *