നിധിയുടെ കാവൽക്കാരൻ – 13 46അടിപൊളി 

ആ അടുപ്പവും വിയർപ്പിന്റെ ഗന്ധവും എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു….കേറി പിടിച്ചാലോ എന്ന ചിന്ത പോലും എന്റെ തലയ്ക്കുള്ളിലൂടെ കയറി പോയി…

 

പെട്ടെന്നാണ് എന്റെ കൈ തട്ടി ടേബിളിൽ വച്ചിരുന്ന റിമോട്ട് നിലത്തേക്ക് വീണത്..

 

അതെടുക്കാനായി ശ്രമിക്കുന്നതിനു മുന്പേ മിസ്സ്‌ കുനിഞ്ഞു കഴിഞ്ഞിരുന്നു…

 

​കുനിഞ്ഞപ്പോൾ സാരിയുടെ വിടവിലൂടെ മിസ്സിന്റെ ആ വെണ്ണക്കല്ല് പോലുള്ള വയറും, അതിലേക്ക് ഒളിച്ചിരിക്കുന്ന ആ പൊക്കിൾച്ചുഴിയും എന്റെ മുന്നിൽ എച് ഡി ദൃശ്യമികവോടെ അനാവൃതമായി.

 

വിയർപ്പുകണങ്ങൾ പൊടിഞ്ഞുനിൽക്കുന്ന ആ വയറിലേക്ക് എന്റെ കണ്ണുകൾ ഒരു കാന്തം പോലെ ഒട്ടിനിന്നു

 

​പക്ഷേ… വിധി അവിടേയും പണി തന്നു!

 

​കൃത്യം ആ സമയത്ത് തന്നെ മിസ്സ് തലയുയർത്തി. വായുവിൽ നോക്കി വെള്ളമിറക്കുന്ന എന്നെ മിസ്സ് കയ്യോടെ പിടികൂടി. ആ ഉണ്ടക്കണ്ണുകൾ ഒന്ന് ഉരുട്ടി എന്നെ രൂക്ഷമായി നോക്കിയതും, ഞാൻ ഷോക്കേറ്റവനെപ്പോലെ വെട്ടിത്തിരിഞ്ഞ് ഭിത്തിയിലേക്ക് നോക്കിയിരുന്നു.

 

​ഞാനെവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ദൈവമേ അവസ്ഥ… 😐

 

തൊട്ടടുത്ത നിമിഷം ഒന്ന് തൊണ്ട അനച്ചുകൊണ്ട് മിസ്സ് എന്റെ അടുത്തുള്ള കസേരയിലേക്ക് വന്നിരുന്നു.

 

മിസ്സിന്റെ ശരീരത്തിൽ നിന്നുള്ള ആ ചൂടും, വിയർപ്പിന്റെ ഗന്ധവും അപ്പോഴും എന്നേ പൊതിഞ്ഞിട്ടുണ്ടായിരുന്നു…

 

​”ടാ…”

 

​മിസ്സിന്റെ വിളി എന്റെ ചെവിയിൽ മുഴങ്ങി.

​അതുകേട്ട് കഴിഞ്ഞതും പാതി ജീവൻ പോയിരുന്നു….

 

ഒന്ന്‌ തല കറങ്ങി വീണാലോ അതാവുമ്പോൾ താൽക്കാലത്തേക്ക് രക്ഷപെടാം…

 

​”ടാ… ഇങ്ങോട്ട് നോക്ക്…”

 

​വീണ്ടും ആ ശബ്ദം. രക്ഷയില്ലെന്ന് മനസ്സിലായതുകൊണ്ട് ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. കവിളത്ത് അടി വീഴാൻ പോകുവാണ് എന്ന ഉറപ്പിൽ, ഞാൻ ദയനീയമായി ഒന്ന് ഇളിച്ചു കാണിച്ചു.

 

​പക്ഷേ… മിസ്സിന്റെ മുഖത്ത് ദേഷ്യമൊന്നുമുണ്ടായിരുന്നില്ല. പകരം ചുണ്ടിൽ നേരിയൊരു ചിരി

 

​”എന്നെക്കുറിച്ച് നിധി നിനക്ക് പറഞ്ഞു തന്നിട്ടുണ്ടാവും എന്ന് കരുതുന്നു. എനിക്ക് ആമിയെയും നിധിയേയും ചെറുപ്പം മുതലേ അറിയാം… അവർക്ക് ഞാനൊരു ചേച്ചിയെപ്പോലെയാണ്…”

 

​മിസ്സ് കസേരയിലേക്ക് ഒന്നുകൂടി ചാരിയിരുന്നുകൊണ്ട് പറഞ്ഞു:

 

​”അത് മാത്രമല്ല എനിക്ക് അധികം വയസ്സൊന്നുമില്ല… സോ നിങ്ങളും എന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി…ഈ മിസ്സേ മിസ്സേ എന്ന് കേൾക്കുമ്പോൾ എന്തോ പോലേ”

 

​ഹോ… അതുകേട്ടപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്. അടി കിട്ടില്ല എന്ന് ഉറപ്പായതോടെ എന്റെ ഉള്ളിലെ കാമുകൻ വീണ്ടും ഉണർന്നു.

 

എന്റെ ഏറ്റവും വശ്യമായ ചിരി എന്ന് ഞാൻ കരുതുന്ന ഒരു പുഞ്ചിരി മിസ്സിനായി സോറി ചേച്ചിക്കായി സമ്മാനിച്ചു….. 😌

 

ചേച്ചി ചിരിച്ചുകൊണ്ട് ആവി പറക്കുന്ന ചായ ഗ്ലാസ്സിലേക്ക് പകർന്നു തന്നു.

​ഞാൻ ഗ്ലാസ്സ് വാങ്ങി, ചായ പതിയെ ഊതി ഊതി കുടിക്കാൻ തുടങ്ങി.

 

ഗ്ലാസ്സിനു മുകളിലൂടെ എന്റെ കണ്ണുകൾ ചേച്ചിയുടെ വിടർന്ന കണ്ണുകളിലേക്കും, വിയർത്തുനനഞ്ഞ കഴുത്തിലേക്കും പാറി നടക്കുന്നുണ്ടായിരുന്നു….

 

ചേച്ചി ഫോണിൽ നോക്കുന്നു എന്നാ ധൈര്യത്തിലാണ് എന്റെ ഈ സാഹസങ്ങൾ മുഴുവനും..

 

​”നീ ചായ കുടിച്ചാൽ മതി നോക്കി നോക്കി എന്റെ ചോര കുടിക്കണ്ട…”

​ഫോണിലേക്ക് തന്നേ നോക്കിയുള്ള മിസ്സിന്റെ ആ ഡയലോഗ് കേട്ടതും, വായയിലിരുന്ന ചായ നേരെ തരിപ്പിലേക്ക് വണ്ടി കയറി…

 

ചുമച്ച് വശമായി. കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി….

 

​”അയ്യോ… എന്തുപറ്റി…?”

 

​ചേച്ചി വെപ്രാളത്തോടെ എന്റെ മുതുകിൽ ശക്തിയായി തട്ടിത്തന്നു. ആ തട്ടലിനിടയിലും ചേച്ചിയുടെ മൃദുലമായ കൈകൾ എന്റെ ദേഹത്ത് അമരുന്നതും, കുനിയുമ്പോൾ ആ വലിയ മാറിടങ്ങൾ എന്റെ തോളിൽ ഉരസുന്നതും ആ ചുമയ്ക്കിടയിലും ഞാൻ അറിഞ്ഞു.

 

​ആ സ്പർശനത്തിൽ കിട്ടിയ സുഖം… അതെന്നെ പെട്ടെന്നൊരു നടനാക്കി മാറ്റി.

3 Comments

Add a Comment
  1. വായനക്കാരൻ

    Continue bro

  2. വായനക്കാരൻ

    Adipoli aanu

  3. വായനക്കാരൻ

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *