അവൾ പറഞ്ഞതിന്റെ അർത്ഥം ആലോചിച്ച് ഞാൻ ബെഡിൽ ഇരിക്കുമ്പോഴാണ് വാതിലിൽ ഒരു മുട്ട് കേട്ടത്.
ചിലപ്പോൾ സച്ചിനോ രാഹുലോ ആയിരിക്കും. ഞാൻ മടിയോടെ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.
പക്ഷേ മുന്നിൽ നിൽക്കുന്നത് അവരായിരുന്നില്ല…
ആമിയും നിധിയും!
രണ്ടുപേരെയും കണ്ടതും എന്റെ കണ്ണുകൾ അറിയാതെ വിടർന്നു.
അയഞ്ഞ ടീ-ഷർട്ടും, വളരെ ഇറക്കം കുറഞ്ഞ കുട്ടി ഷോർട്സും ആയിരുന്നു രണ്ടുപേരുടെയും വേഷം.
എന്റെ നോട്ടം നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല.
ഷോർട്സിന് താഴെ വെണ്ണക്കല്ല് പോലെ വെളുത്തു തുടുത്ത അവരുടെ ആ വലിയ തുടകൾ എന്റെ കണ്ണുകളെ വല്ലാതെ ആകർഷിച്ചു. ടീ-ഷർട്ടിനുള്ളിൽ തിങ്ങി വിങ്ങി നിൽക്കുന്ന അവരുടെ മാറിടങ്ങൾ കണ്ടപ്പോൾ എന്റെ തൊണ്ട വരണ്ടു.
അവർ രണ്ടുപേരും എന്നെ നോക്കി ഒന്ന് ചിരിച്ചു.
ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ, അവർ എന്നെ പിടിച്ചു തള്ളിമാറ്റി റൂമിനകത്തേക്ക് കയറി.
ശേഷം അവിടെയുള്ള ദിവാനിൽ പോയി ഇരുന്നു.
അവരുടെ ആ ഇരുപ്പ് കണ്ടപ്പോൾ തന്നെ എന്റെ കിളികൾ പറന്നു തുടങ്ങി. ആ കുട്ടി ഷോർട്സ് ഇട്ട് കാൽ മേൽ കാൽ കയറ്റി വെച്ചുള്ള ഇരുപ്പ്…
ഹോ… സഹിക്കാൻ പറ്റുന്നില്ല!
പെട്ടെന്ന് ആമി എന്നെ നോക്കി, വശ്യമായി ഒന്ന് ചിരിച്ചുകൊണ്ട് കൈ നീട്ടി അവരുടെ അടുത്തേക്ക് വിളിച്ചു.
മൊത്തത്തിൽ എന്റെ സമയം തെളിഞ്ഞല്ലോ ദൈവമേ…
രാത്രിയോട് അടുക്കുമ്പോൾ സ്വന്തം മുറിയിൽ രണ്ട് സുന്ദരികൾ… അതും ഇമ്മാതിരി വേഷത്തിൽ…
ജീവിതത്തിലേ ആദ്യത്തേ ത്രീസംത്തിനായി ഞാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു..
ഇവർക്കിതിനൊക്കെ രാത്രി വരേ ഒന്ന് വെയിറ്റ് ചെയ്തൂടെ… മുട്ടി നിൽക്കാണ് രണ്ടു പേർക്കും കൊച്ചു ഗള്ളികൾ… 😌
ലോട്ടറി അടിച്ചവന്റെ സന്തോഷത്തിൽ, അവരുടെ അടുത്തേക്ക് നടന്നു. ആവേശത്തിൽ ഞാൻ ടീ-ഷർട്ടിന്റെ തുമ്പിൽ പിടിച്ച് പൊക്കാൻ തുടങ്ങിയതും…
നിധിയുടെ ശബ്ദം ഉയർന്നു….
“അയ്യേ നീയെന്താ ഈ കാണിക്കുന്നേ ആകേ ഈ ഒരൊറ്റ വിചാരം മാത്രമേ ഉള്ളോ…? ഈ ബുക്ക് ഒരുമിച്ച് വായിച്ച് അതിൽ നിന്നും എന്തെങ്കിലും കണ്ടെത്താൻ പറ്റുമോ എന്നറിയാനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്… ”
നിധിയുടെ വാക്കുകൾ ഒരു പീരങ്കിപോലേ എന്റെ അണ്ടി തുളച്ച് കടന്നു പോയി….😐
നാണക്കേട്ക്കൊണ്ട് ശരീരം നിന്ന് വിയർക്കാൻ തുടങ്ങി കൈ ഇപ്പോഴും ടി ഷർട്ടിലാണ് ഞാൻ അങ്ങനേ ഒരു പ്രതിമ കണക്കെ നിൽക്കുകയാണ് അവരുടെ മുന്നിൽ…
”ദേവാ… നീ നന്നായി വിയർക്കുന്നുണ്ടല്ലോ.. ”
ആമിയുടെ കളിയാക്കുന്ന മട്ടിലുള്ള ചോദ്യം കൂടെയായപ്പോൾ പിന്നേ ഒന്നും നോക്കിയില്ല അവർക്ക് മുഖം കൊടുക്കാതെ ഞാൻ വേഗം റൂമിൽ നിന്നും ഇറങ്ങി. നേരെ താഴെ സച്ചിന്റെ റൂമിലേക്ക് വിട്ടു.
അവനെയെങ്കിലും കണ്ട് രണ്ട് വർത്തമാനം പറഞ്ഞാൽ ഈ ചമ്മൽ മാറുമല്ലോ.
പക്ഷേ, അവന്റെ റൂമിന് മുന്നിലെത്തിയതും അകത്തുനിന്നും ആരോടോ പതുങ്ങി സംസാരിക്കുന്ന ശബ്ദം!
വാതിൽ ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പതിയേ കാത് കൂർപ്പിച്ചു.
”എടി വാവേ… ഒരു ഉമ്മ കൂടി താടി…..”
😳
വാവയോ…? ഉമ്മയോ…?
എന്റെ കിളികൾ വീണ്ടും ചിറകടിച്ചു. ഈ നേരത്ത് ഇവൻ ഏത് വാവയോടാണ് ഈ ശ്രിങ്കരിക്കുന്നത്?
കൗതുകം സഹിക്കാൻ വയ്യാതെ ഞാൻ വാതിലിന്റെ വിടവിലൂടെ ഒറ്റക്കണ്ണ് വെച്ച് ഉള്ളിലേക്കൊന്ന് നോക്കി.
അകത്തെ കാഴ്ച കണ്ട് ഞാൻ അന്തംവിട്ടു. സച്ചിൻ ഫോണിൽ നോക്കി കിണുങ്ങി വർത്തമാനം പറയുകയാണ്…. ഫോണിലാണെങ്കിൽ ആവണിയും…
”ഇവിടെ നല്ല തണുപ്പുണ്ട് കേട്ടോ… അതുകൊണ്ട് ഞാനീ ടീ-ഷർട്ട് അങ്ങ് ഊരി മാറ്റട്ടെ…”
അതും പറഞ്ഞ് അവൻ ഇട്ടിരുന്ന ടീ-ഷർട്ട് തലയിലൂടെ ഊരി മാറ്റി, ഫോണിന് മുന്നിൽ പോസ് ചെയ്തു!
എടാ മരപ്പട്ടി… തണുപ്പ് എടുക്കുമ്പോൾ ആരെങ്കിലും തുണി ഊരി എറിയുമോ…

Continue bro
Adipoli aanu
Waiting for next part