തറവാട്ടിലെ നിധി – 17 Likeഅടിപൊളി  

തറവാട്ടിലെ നിധി 17
Tharavattile Nidhi Part 17 | Author : [Jack Sparrow]

[ Previous Part ] [ www.kambi.pw ]


കഴിഞ്ഞ പാർട്ടിന് ഞാൻ വിചാരിച്ചതിലും നല്ല വരവേൽപ്പ് ലഭിച്ചു, എങ്കിലും വ്യൂസിനനുസരിച്ചുള്ള ലൈക്ക് ലഭിച്ചിട്ടില്ല…. പക്ഷെ ഒരുപാട് പേരുടെ പോസിറ്റീവ് കമൻ്റുകൾ കണ്ടു…. നിങ്ങളുടെ പിന്തുണക്കും വിമർശനങ്ങൾക്കും നന്ദി.

അപ്പൊ എല്ലാവർക്കും ഓണാശംസകൾ….

തറവാട്ടിലെ നിധി – 17

തറവാട്ടിൽ തിരിച്ചെത്തിയപ്പോൾ അവിടെ കാറ് രണ്ടും ഇല്ലായിരുന്നു, എല്ലാരും കൂടെ ഉത്സവത്തിന് പോയി കാണും… അച്ഛമ്മയും ഉഷമ്മയും പോയിട്ടുണ്ടാകില്ല എന്തായാലും…

‘ഓ മീര അവൻ വിളിച്ചപ്പോൾ തന്നെ ഒരുങ്ങികെട്ടി പോയി കാണും… ഹും’ ഞാൻ മനസ്സിൽ ഓർത്തു.

‘ഈ കോലത്തിൽ ഇപ്പൊ ഉഷാമ്മയുടെ മുന്നിൽ പോയി കേറണ്ട, മേലാകെ ആ ഉമ്മച്ചിപ്പെണ്ണിൻ്റെ മണം ആണ്… ഒന്ന് പോയി മുങ്ങി കുളിച്ച് വരാം…

ഞാൻ വീടിന് പുറകിൽ നിന്ന് തോർത്തും, ഒരു കൈലിയും ബോക്സറും എടുത്ത് കുളത്തിലേക്ക് നടന്നു, നന്നായി ഒന്ന് മുങ്ങി കുളിച്ചപ്പോൾ, എൻ്റെ ശരീരത്ത് നിന്ന് രതിയുടെ മണവും ക്ഷീണവും പോയി… പക്ഷെ മീരയുടെ ചിന്തകളും ദേഷ്യവും തിരിച്ചെത്തി..

ഞാൻ ഡ്രസ് മാറി, പൂമുഖത്തേക്ക് നടന്നു, എന്നെ വരവേറ്റത് വിളക്കുമായി വരുന്ന മീര ആയിരുന്നു…

‘ഇവൾ അപ്പൊ പോയില്ലേ’ മനസ്സിന് ചെറിയ ഒരു ആശ്വാസം വന്നു, പക്ഷെ വിളക്കിൽ നിന്ന് മുഖം ഉയർത്തിയപ്പോൾ എന്നെ കണ്ട മീരയുടെ മുഖത്ത് ഒരുതരം അവജ്ഞത ആയിരുന്നു, ഞാൻ ഇവിടെ വന്ന കാലത്ത് എനിക്ക് കിട്ടിക്കൊണ്ടിരുന്നു ആ പുച്ഛഭാവം..

ഞാനും അവൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് കയറിപ്പോയി, ‘ ഹും അവൾ പോകാത്തത് ആകില്ല, സന്ധ്യ വലിയമ്മ കൊണ്ടോകാത്തത് ആകും… പോടീ പുല്ലേ…’ ഞാൻ മുകളിൽ പോയി കുറച്ചു സമയം കണ്ണടച്ച് കിടന്ന് മനസ്സിനെ ശാന്തം ആക്കി താഴേക്ക് ഇറങ്ങി.

ഞാൻ അടുക്കളയിലേക്ക് കയറിയപ്പോൾ പ്രതീക്ഷിച്ച പോലെ ഉഷമ്മ അവിടെ ഉണ്ടായിരുന്നു.

“എന്താ, പതിവില്ലാതെ രാത്രിയും ഒരു കുളിയൊക്കെ, തലക്ക് അത്ര ചൂടാണോ എൻ്റെ മോന്…” ഉഷമ്മ ചിരിയോടെ ചോദിച്ചു.

“ഓഹ്, തലക്ക് ഒരു ചൂടും ഇല്ല. ബൈക്ക് അല്ലേ, പൊടി ആയി അതാ…”

“ഉവ്വുവ്വേ…. നിനക്ക് വല്ലാത്ത സ്വാർത്ഥത ആണല്ലോടാ, അവളോട് ആർക്കും സംസാരിക്കാനും പാടില്ലേ…”

“ഉഷമ്മ എന്തൊക്കെയാ പറയുന്നേ…

ആര് ആരോട് സംസാരിച്ചാൽ എനിക്ക് എന്താ…”

“ഉം അതേ അതെ…”

അപ്പോഴേക്കും മീര അടുക്കളയിലോട്ട് വന്നു…

“എനിക്ക് നല്ല വിശപ്പ്, കഴിക്കാൻ തരാമോ ?” ഞാൻ വേഗം വിഷയം മാറ്റി പുറത്തേക്ക് ഇറങ്ങിനടന്നു.

“നീ ഇരിക്ക് ഞാൻ എടുക്കാം, ഞാൻ പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു ഉഷമ്മ ഭക്ഷണം ആയി വന്നു….

ആ സമയം അച്ഛമ്മയും നാമം ജപിച്ച് കഴിഞ്ഞു വരുന്നുണ്ടായിരുന്നു..

“ആ കുട്ടി കഴിക്കാണോ… എന്നാൽ ഞാനും കൂടാം, ഉഷേ എനിക്കും എടുത്തോളൂ… അവരൊക്കെ വരാൻ ഒരു നേരം ആകും, ഞാൻ കഴിച്ചിട്ട് കിടക്കട്ടെ….”

“ആ അമ്മേ, ഇതാ എടുക്കുന്നു…”

മീര കപ്പളങ്ങ തോരൻ ആയി വന്നു… എനിക്ക് വിളമ്പാൻ വന്നപ്പോൾ,

എനിക്ക് വേണ്ട എന്ന് പ്ലേറ്റിൽ കൈ കാട്ടി, അവൾക്ക് മുഖം പോലും കൊടുക്കാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു….

“മില്ലിൽ പോയിട്ട് എങ്ങനെ ഉണ്ട് കുട്ടീ…” അച്ഛമ്മ ചോദിച്ചു.

“അത് പറയാതെ ഇരിക്കുന്നത് ആകും നല്ലത്, സർവത്ര തിരിമറി ആണ്… ഇവിടുത്തെ പഴയ കാര്യസ്ഥൻ ഉണ്ടല്ലോ സുധി അവനാണ് എന്ന് തോന്നുന്നു…” കിട്ടിയ അവസരം ഉപയോഗിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ഉം…” അച്ഛമ്മ ഇരുത്തി ഒന്ന് മൂളി…

“പിന്നെ ഇപ്പോള് ചരക്ക് കൊടുക്കുന്നത് കോയമ്പത്തൂർക്ക് ആണ്, അതുകൊണ്ട് അവിടുത്തെ ചെട്ടിയാർക്ക് മാത്രേ ഗുണമുള്ളൂ, നമുക്ക് മെച്ചം ഉണ്ടാകണം എങ്കിൽ കൊച്ചിക്കോ, കോട്ടയത്തിനോ ചരക്ക് കൊടുക്കണം..”

“അതിപ്പോ എങ്ങനാ കുട്ടിയെ, മുരളി ഉണ്ടായിരുന്നേൽ പറയാമായിരുന്നു, വന്ന കേറിയ 2 ആണുങ്ങളും കണക്ക…”

“അടുത്ത മാസം ഞാൻ ഒന്ന് കൊച്ചിവരെ പോയി നോക്കാം… അവിടെ സുഹൃത്തുക്കൾ ഉണ്ട്…. കൊച്ചിയിലെ ശരി ആയാൽ… 2 – 3 മാസത്തിൽ കോട്ടയത്തെയും ശരി ആക്കി കോയമ്പത്തൂർ പൂർണ്ണമായും നിർത്താം…”

Leave a Reply

Your email address will not be published. Required fields are marked *