കൊഴുത്ത കടി കന്തുള്ള ഗായു – 2 1അടിപൊളി  

കൊഴുത്ത കടി കന്തുള്ള ഗായു – 2

[ Professor Cuckold ]

[ Previous Part ] [ www.kambi.pw ]


ചാപ്റ്റർ 2: ഗായു കൊതിപൂറിന്റെ ആദ്യ സുഖം

Present Day

അടുത്ത ദിവസം കിച്ചു പതിവുപോലെ തിരക്കിട്ട് റെഡിയായി, പുറത്തേക്ക് ഇറങ്ങി. രാവിലെ എട്ടുമണിയായിട്ടും ഗായത്രി ബെഡിൽ നിന്ന് എഴുന്നേറ്റിരുന്നില്ല.. അവൾ ക്ലാസ്സിന് പോകാൻ മടിപിടിച്ച് ബെഡിൽ തന്നെ കിടക്കുകയാണ്. രാത്രിയിലെ കളിയിൽ തീരാത്ത ആ കടി അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ട്.

കൂടാതെ രാത്രിയിലെ ആലോചനകൾ അവളെ അത്രമേൽ തളർത്തിയിരുന്നു.

ആനന്ദവല്ലി ചേച്ചി വന്ന് കതകിൽ തട്ടിയപ്പോഴാണ് ഗായത്രി ഞെട്ടി ഉണർന്നത്. അവൾ വേഗം എഴുന്നേറ്റ് കണ്ണാടിയിൽ നോക്കി. വിയർപ്പിൽ ഒട്ടിപ്പിടിച്ചു കിടന്ന നൈറ്റി ഒന്നു ശരിയാക്കി, മുടിയൊക്കെ വാരിക്കെട്ടി അവൾ പുറത്തേക്ക് വന്നു.

ഹാളിൽ അർജുൻ ഉണ്ടായിരുന്നു. അവൻ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കിച്ചുവും അടുത്ത് ഇരുപ്പുണ്ട്.. പോകാൻ റെഡി ആയി ഇരിക്കുന്നു

അവൾ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൻ തലയുയർത്തി നോക്കി.

“എന്താ ഗായൂ… ഇന്നലെ ഉറക്കം കുറഞ്ഞോ? മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു,” അർജുൻ വളരെ സ്വാഭാവികമായി ചോദിച്ചു.

കിച്ചു അത് ശ്രദ്ധിക്കാതെ തന്റെ ബിസിനസ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.

“ഞാൻ എന്തായാലും രാവിലെ തന്നെ ആനന്ദ് ഗ്രൂപ്പിലെ മാനേജറെ ഒന്ന് കാണാം അർജുൻ. നിനക്കു അവരെ അറിയുമെന്ന് കരുതിരുന്നില്ല, എന്തായാലും താങ്ക്സ്” കിച്ചു പറഞ്ഞു.

“ശരി കിച്ചൂ, ഞാൻ അയാളെ വിളിച്ച് പറഞ്ഞേക്കാം, നീ ഇറങ്ങിക്കോ. ഗായത്രി ഇവിടെ ഉണ്ടല്ലോ” അർജുൻ പറഞ്ഞു.

കിച്ചു റെഡിയായി ഇറങ്ങുമ്പോൾ ഗായത്രിയോട് പറഞ്ഞു, “ഗായൂ, ഞാൻ വരാൻ വൈകും”

കിച്ചു പോയിക്കഴിഞ്ഞപ്പോൾ ഹാളിൽ വീണ്ടും ആ പഴയ നിശബ്ദത പടർന്നു. ആനന്ദവല്ലി അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന ശബ്ദം

മാത്രം കേൾക്കാം. ഗായത്രി ചായ കുടിക്കാനായി ഇരുന്നപ്പോൾ അർജുൻ പത്രം മടക്കിവെച്ച് അവളുടെ അടുത്തേക്ക് വന്നു.

ചായക്കപ്പിലെ ആവിയിലേക്കു നോക്കി ഇരിക്കുമ്പോൾ ഗായത്രിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.

കൊച്ചിയിലേക്ക് തിരിക്കുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞത് അവൾ ഓർത്തു.

“മോളെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം,” എന്നായിരുന്നു അമ്മയുടെ ഉപദേശം. പക്ഷേ ഇവിടെ എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.

അർജുന്റെ ഈ വലിയ ഫ്ലാറ്റ്, അവൻ ഒരുപാട് കാര്യങ്ങൾ ഹെല്പ് ചെയ്യുന്നുണ്ട്.. തിരിച്ചൊന്നും ചെയ്ത് കൊടുക്കാനും പറ്റുന്നില്ല.. വല്ലപ്പോഴുമേ വരുന്നുള്ളു എങ്കിലും വളരെ മാന്യനായി ആണ് ഇടപെടുന്നത്.. ഇന്നലത്തേത് ഒഴിച്ചാൽ.. അത് പക്ഷെ തന്റെ ഭാഗത്തും തെറ്റുണ്ട്, മറ്റൊരു പുരുഷന്റെ മുന്നിൽ താൻ മാന്യമായ വസ്ത്രം ധരിക്കണം.. അതുകൊണ്ട് പറ്റിപോയതല്ലേ..

ഗായത്രി ഒന്ന് ദീർഘശ്വാസം വിട്ടു. നാട്ടുമ്പുറത്തെ ആ സാധാരണ പെൺകുട്ടിയിൽ നിന്ന് കൊച്ചിയിലെ ഈ ആഡംബര ഫ്ലാറ്റിലെ അന്തേവാസിയിലേക്കുള്ള ദൂരം വെറും നാലുമാസം കൊണ്ടാണെങ്കിലും, അവളുടെ ഉള്ളിൽ ഒരു ജന്മത്തിന്റെ മാറ്റം വന്നതുപോലെ

“എന്താടോ താൻ ആലോചിക്കുന്നത്” ചിന്തകളെ മുറിച്ചു കൊണ്ട്

.

അർജുന്റെ ശബ്ദം കേട്ട് അവൾ ഞെട്ടി ആലോചനയിൽ നിന്ന് ഉണർന്നു. അർജുൻ അവളെത്തന്നെ നോക്കി നിൽക്കുകയാണ്.

ചേച്ചി അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിന്റെയും എന്തൊക്കെയോ തട്ടിമറിയുന്നതിന്റെയും ശബ്ദം മാത്രം കേൾക്കാം.

അർജുൻ അവളുടെ മുഖത്തേക്ക് നോക്കി വളരെ ഗൗരവത്തോടെ സംസാരിക്കാൻ തുടങ്ങി.

“ഗായൂ…” അവൻ പതുക്കെ വിളിച്ചു. “ഇന്നലെ രാത്രി… ഞാൻ സംസാരിച്ചത് അല്പം കടന്നുപോയോ എന്ന് എനിക്ക് തോന്നി. ആ ഒരു മൂഡിൽ ഞാൻ അങ്ങനെയൊക്കെ പറഞ്ഞു പോയതാണ്. ഇൻഅപ്രോപ്രിയേറ്റ് ആയിട്ട് എന്തെങ്കിലും തോന്നിയെങ്കിൽ ഐ

ആം റിയലി സോറി.”

അവന്റെ വാക്കുകൾ കേട്ടപ്പോൾ ഗായത്രിയുടെ ഉള്ളിലെ ചിന്തകളൊക്കെ പതുക്കെ മാറി.

Leave a Reply

Your email address will not be published. Required fields are marked *