കൊഴുത്ത കടി കന്തുള്ള ഗായു – 2 3അടിപൊളി  

അപ്പോഴേക്കും ഗായത്രി ചായയുമായി മുറിയിലേക്ക് തിരിച്ചുവരുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ജാഗ്രത പാലിച്ച അർജുൻ അലമാര അടച്ച് തിരിഞ്ഞ് കട്ടിലിനടുത്തേക്ക് പോയി തന്റെ ഷൂ ഊരാൻ തുടങ്ങി.

അവർ മൂവരും ചേർന്ന് ചായ കുടിച്ചിരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, കിച്ചു സംശയത്തോടെ ഗായത്രിയോട് ചോദിച്ചു, “നീ എങ്ങനെയാ ഇന്ന് കോളേജിൽ നിന്നും വന്നത്?”

അതിന് ഒട്ടും പതറാതെ ഗായത്രി മറുപടി പറഞ്ഞു, “അർജുൻ കോളേജിന് മുന്നിൽ വന്ന് പിക്ക് ചെയ്തു, ഞാൻ നേരെ ഇങ്ങോട്ട് പോന്നെടേയ്.”

എന്നാൽ വൈകുന്നേരം ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം അർജുനൊപ്പം കാറിൽ കറങ്ങി നടന്ന് ഐസ്ക്രീം കഴിച്ച ആ വിശേഷം അവൾ കിച്ചുവിനോട് ഒരക്ഷരം പോലും പറഞ്ഞില്ല.

രാത്രി ഏറെ വൈകി എല്ലാവരും ഉറങ്ങാൻ കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കിച്ചു ഉറക്കത്തിലേക്ക് വീഴുന്നതുപോലെ കിടന്നു. തൊണ്ട വെന്തു വരുന്നത് കാരണം കുടിക്കാൻ വെള്ളം എടുക്കാൻ വേണ്ടി ഗായത്രി പതുക്കെ കട്ടിലിൽ നിന്ന് എഴുന്നേറ്റു പുറത്തേക്കിറങ്ങി. നടന്നുപോകുന്നതിനിടയിൽ അവൾ അർജുന്റെ മുറിയുടെ വാതിലിനടിയിലൂടെ വെളിച്ചം പുറത്തേക്ക് വരുന്നതു കണ്ടു. ആകാംക്ഷയോടെ അവൾ അവിടെയെത്തി വാതിലിൽ ഒന്നു മുട്ടി.

പെട്ടെന്ന് വാതിൽ തുറന്ന അർജുൻ പുറത്തേക്ക് നോക്കി. “ആ…” എന്ന് ചുണ്ടുകൾ കൊണ്ട് കാണിച്ച് അവൻ ഒരു ചെറിയ പൊതി ഗായത്രിയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. കിച്ചു എവിടെയെങ്കിലും ഉണർന്നു കാണുമോ എന്ന ഭയത്താൽ അവൾ അത് എന്താണെന്ന് തുറന്നുപോലും നോക്കിയില്ല. വേഗത്തിൽ ആ പൊതി കയ്യിൽ ഒതുക്കിപ്പിടിച്ച്, അടുക്കളയിൽ

പോയി വെള്ളം എടുത്ത് അവൾ തിരികെ മുറിയിലേക്ക് വന്നു. പൊതി മെല്ലെ ഒളിപ്പിച്ചു കൊണ്ട് അവൾ കിടന്നു..

അവൾ മെല്ലെ കിച്ചുവിന്റെ അരികിൽ കിടന്നുകൊണ്ട് അവൾ പെട്ടെന്ന് കോളേജിലെ വിശേഷങ്ങളും പുതിയ സ്റ്റാഫായ രശ്മിയെ കുറിച്ചൊക്കെ പറയാൻ തുടങ്ങി. പക്ഷെ കിച്ചു ഉറങ്ങിയിട്ടുണ്ടായിരുന്നു…

കിച്ചുവിന്റെ രീതികൾ അവൾ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു .. അവൻ മെല്ലെ ശെരിയാകും എന്നവൾ ഉറപ്പിച്ചു… പക്ഷെ ഉള്ളിലെ പെണ്ണിന് അത് പോരായിരുന്നു.. തന്നെ നേരെ ഒന്ന് തൊട്ടിട്ട് ദിവസങ്ങൾ ആകുന്നു… അർജുന്റെ സാമിപ്യം കൊണ്ടോ ഇന്നുണ്ടായ സംഭവങ്ങൾ കൊണ്ട് അവൾ ഒരുവിധം ശാന്തമായിരുന്നു.. മനസ്സ്…

പക്ഷെ അവളുടെ കൊതിപൂർ ചുരത്തുന്നത് നിർത്തുന്നുണ്ടായിരുന്നില്ല…

മിക്കപ്പോഴു ഉള്ളതാണിത്… വയസ്സറിയിച്ച കാലം മുതൽ അവളുടെ കാണാമിടം കൊതിയൂറി തന്നെ ആണ് ഇരുന്നത്… സ്കൂളിൽ പഠിച്ചപ്പോൾ കൂട്ടുകാരികൾ വഴി സ്വയം സുഖം തേടുന്ന പരുപാടി അറിഞ്ഞിട്ടുണ്ടായിരുന്നു.. ഒരിക്കൽ ആഗ്രഹത്തിന്റെയും അടങ്ങാത്ത കൊതിയും കാരണം വിരലുകൊണ്ട് ചെയ്ത് നോക്കുകയും ചെയ്തു.. എന്തൊക്കെയോ ആയപ്പോ കുറ്റബോധം കാരണം നിർത്തി… പെൺകുട്ടികൾ അങ്ങനെ ഒന്നും ചെയ്‌തുകൂടാ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.. പ്രത്വേകിച് നായർ പെണ്ണുങ്ങൾ… യോനി ചീത്തയാകുമത്രേ.. ഇതളുകൾ പരന്ന് പോകുമെന്ന്.. കല്ല്യാണം കഴിക്കുമ്പോൾ ഭർത്താവിന് മാത്രമേ അവിടെ തൊടാൻ അവകാശമുള്ളൂ എന്നാണ് സിദ്ധാന്തം.. അസുഖം വരുമെന്ന് വരെ പറയാറുണ്ട്…

പിന്നെ കിച്ചു വന്നപ്പോൾ ആണ് ഇങ്ങനെയൊക്കെ സുഖമുണ്ടെന്ന് അറിയുന്നത് തന്നെ.. അവൻ എപ്പോളും കൂടെ ഉള്ളതുകൊണ്ട് പിന്നെ സ്വയം ചെയ്യേണ്ടി ആവശ്യമില്ലല്ലോ.. പക്ഷെ ഇപ്പോൾ…

സഹിക്കാൻ കഴിയുന്നില്ല… ഇതെന്താണിപ്പോൾ ഇങ്ങനെ എന്നവൾക് മനസിലാകുന്നുണ്ടായിരുന്നില്ല…

അവൾ ഒരു നിമിഷം ആലോചിച്ചു.. കിച്ചു എന്നെ

അറിയുന്നില്ല.. എന്നെ മനസിലാക്കുന്നില്ല.. പിന്നെ ഞാൻ എന്തിനു പിടിച്ച വെക്കണം…

കുറച്ചു നിമിഷത്തെ മരവിപ്പിന് ശേഷം ഏതോ നിഗൂഢ ശക്തി പ്രേരിപ്പിക്കുന്ന പോലെ അവൾ, ആ നായർ ഭാര്യ.. അവളുടെ കൈ മെല്ലെ അവളുടെ പാവാടയുടെ ഉള്ളിലേക്ക് കൊണ്ട് പോയി…

ലോകം നശിക്കാൻ പോകുന്നു എന്നവൾക് തോന്നി.. പക്ഷെ അവൾക് ആ സുഖം അപ്പോൾ വേണമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *