കൊഴുത്ത കടി കന്തുള്ള ഗായു – 2 2അടിപൊളി  

“പുതിയ സ്റ്റാഫ് ആണോ?” ഗായത്രി കൗതുകം അടക്കാനാവാതെ ചോദിച്ചു.

“അതെ… ഇന്നലെയാണ് ജോയിൻ ചെയ്തത്.”

“ആണോ പേരെന്തുവാ?”

“രശ്മി.. രശ്മി മഹേഷ്,” ആ സ്ത്രീ മൃദുവായ ശബ്ദത്തിൽ പറഞ്ഞു.

“ഞാൻ ഗായത്രി…” തന്റെ പേര് പറഞ്ഞ്‌കൊണ്ട് ഗായത്രി ചോദിച്ചു, “നാടൊക്കെ എവിടെയാ?”

“പാലക്കാട്… കൊല്ലങ്കോട്.”

“ഓ… കേട്ടിട്ടുണ്ട്. എവിടെയോ കണ്ട പോലെ തോന്നി… എറണാകുളത്താണോ താമസം?”

രശ്മി ഒരു ചെറുചിരിയോടെ തലയാട്ടി പറഞ്ഞു, “ഇപ്പൊ അതെ… എന്റെ മോൻ ഇവിടെ പഠിക്കുന്നുണ്ട്. അവന് കൂടെ നിൽക്കാൻ വേണ്ടി ഇങ്ങോട്ട് പോന്നതാ. പിന്നെ ഒരു ഇവിടെ വേക്കൻസി വന്നപ്പോ കേറി..”

“ആണോ? ആരുടെ അമ്മയാ”

“നിധി, നിധിൻ മഹേഷ്.”

ഗായത്രിയുടെ മുഖത്ത് പെട്ടെന്നൊരു അത്ഭുതം വിരിഞ്ഞു, “ഓ… നിധിന്റെ അമ്മയാണോ? അവൻ എന്റെ ക്ലാസിലാ”

“ആണോ.. അവൻ പടിക്കുന്നുണ്ടോ…” രശ്മി ഒരർത്ഥഗർഭമായ പുഞ്ചിരിയോടെ അവളെ നോക്കി.

“അവൻ ആണ് ടോപ്പിൽ ഒരാൾ” ഗായത്രി ചിരിച്ചു കൊണ്ട് മറുപടി നൽകി..

“ശെരി കാണാം” എന്ന് പറഞ്ഞവൾ ക്ലാസ്സിലേക്ക് നടന്നു..

ആ പരിചയപ്പെടൽ ഗായത്രിയുടെ മനസ്സിൽ ഒരു കൗതുകം ഉണ്ടാക്കി. തുടർന്ന് തന്റെ ക്ലാസുകളിലേക്ക് കയറിയെങ്കിലും ഇടയ്ക്കിടെ ആ പുതിയ റിസപ്ഷനിസ്റ്റ് ചേച്ചിയുടെ മുഖം അവളുടെ ഓർമ്മയിൽ വന്നുപോയി.

എവിടെയോ കണ്ടപോലെ ഒരു ഓർമ..

സുനിത അടുത്തുണ്ടെങ്കിലും ഇടയ്ക് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല..

ഇന്റർവെൽ ബെൽ അടിച്ചതും എല്ലാവരും പതുക്കെ കാന്റീനിലേക്കും ഇടനാഴികളിലേക്കും ഇറങ്ങി. ഗായത്രി സുനിതയുടെ അടുത്തേക്ക് ചെന്ന് ബെഞ്ചിലിരുന്നു.

“എടേയ്… നമ്മുടെ ആ നിധിന്റെ അമ്മ ഇവിടെ സ്റ്റാഫ് ആയി ജോയിൻ ചെയ്തിട്ടുണ്ട്. റിസപ്ഷനിലിരിക്കുന്നത് അവരാ,” ഗായത്രി കൗതുകത്തോടെ പറഞ്ഞു.

സുനിത പെട്ടെന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച്, ശബ്ദം പരമാവധി താഴ്ത്തി ഗായത്രിയുടെ അടുത്തേക്ക് ചേർന്നുനിന്നു.

“എടീ, ഞാൻ കണ്ടു… ഇന്നലെ നീ കോളേജിൽ ഇല്ലായിരുന്നല്ലോ. അവരെക്കുറിച്ച് ഒരു കാര്യം ഉണ്ട്. നീ ആരോടും പറയാൻ നിക്കണ്ട” സുനിത ദുരൂഹത നിറച്ച്

പറഞ്ഞു.

“എന്താഡേയ്” ഗായത്രിയുടെ ആകാംക്ഷ കൂടി.

“അതു പിന്നെ… ഞാൻ പറഞ്ഞ് ഉണ്ടാക്കിയതല്ല കേട്ടോ. മറ്റേ ആ കഴപ്പി ഇല്ലേ, അവൾ പറഞ്ഞതാ. … ആള് കാണുന്ന പോലെ അത്ര വെടിപ്പൊന്നുമല്ലെന്നാ അവൾ പറയുന്നേ.”

“എടേയ് മനസിലാകുന്ന പോലെ പറ ? എന്ത് കാര്യമാ?” ഗായത്രി അത്ഭുതത്തോടെ ചോദിച്ചു.

സുനിത അടുത്തേക്ക് നീങ്ങി ബാക്കി പറയാൻ ആഞ്ഞതും പെട്ടെന്ന് അടുത്ത പിരീഡിന്റെ ക്ലാസ് ബെൽ ഉറക്കെ മുഴങ്ങി. സുനിത പെട്ടെന്ന് സംസാരം നിർത്തി, “ഹാ… ബാക്കി ഞാൻ പിന്നെ പറയാം,” എന്ന് പറഞ്ഞ് ബുക്ക് തുറന്നു വെച്ചു. ..

ക്ലാസ് സമയത്ത് അധ്യായങ്ങൾക്കിടയിൽ കൂടുതൽ സംസാരിക്കാൻ അവസരം കിട്ടിയില്ലെങ്കിലും, സുനിത പറയാൻ ബാക്കിവെച്ച ആ രഹസ്യത്തെക്കുറിച്ചുള്ള ചിന്ത ഗായത്രിയുടെ മനസ്സിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു. നിധിന്റെ അമ്മയായ രശ്മിയെക്കുറിച്ച് സുനിത എന്തായിരിക്കും പറയാൻ ഉദ്ദേശിച്ചത്? ആലോചിക്കുംതോറും അവളിൽ കൗതുകവും ഒരുതരം അസ്വസ്ഥതയും ഇരച്ചുകയറി.

ഒടുവിൽ വൈകുന്നേരം ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോഴേക്കും ഗായത്രിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. അർജുനാണ്.

“നീ ഇറങ്ങിയോ? ഞാൻ താഴെ വെയിറ്റ് ചെയ്യുന്നുണ്ട്.” ഫോണിലൂടെ അർജുന്റെ ശബ്ദം കേട്ടതും ഗായത്രിയുടെ ഉള്ളൊന്ന് കോരിത്തരിച്ചു.

“ഇറങ്ങി… ഞാൻ ഗേറ്റിലേക്ക് വരുവാ,” അവൾ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു.

സുനിതയോട് “ഡേയ്, ഞാൻ നാളെ ബാക്കി പറയാം, എനിക്ക് ചെറിയൊരു തിരക്കുണ്ട്” എന്ന് യാത്ര പറഞ്ഞ് ഗായത്രി കോളേജിന്റെ പ്രധാന ഗേറ്റിലേക്ക് നടന്നു.

ഗായുവിന്റെ വെപ്രാളവും അസ്വസ്ഥതയും സുനിത കണ്ടെങ്കിലും അവളും ഇറങ്ങുന്നതിന്റെ തിരക്കിൽ ആയത് കൊണ്ട് കൂടുതൽ ആലോചിക്കാൻ നിന്നില്ല..

ഭർത്താവല്ലാതെ വേറെ ഒരാൾ തന്നെ പിക്ക് ചെയ്യാൻ വന്നത്

Leave a Reply

Your email address will not be published. Required fields are marked *