കൊഴുത്ത കടി കന്തുള്ള ഗായു – 2 3അടിപൊളി  

ആലോചിച്ചു കൊണ്ടിരുന്നു.

പിറ്റേന്ന് പുലർച്ചെ തന്നെ ഗായത്രി എഴുന്നേറ്റു.. മനസ്സിന് ഒരു സുഖമില്ലാത്തതുപോലെ. അവൾ നേരെ കുളിക്കാൻ കയറി. തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചപ്പോൾ ശരീരത്തിലെ ആകെ ഉണ്ടായിരുന്ന ഒരു ക്ഷീണം മാറുന്നതുപോലെ അവൾക്ക് തോന്നി.

കുളി കഴിഞ്ഞ് അവൾ തന്റെ പെട്ടിയിൽ നിന്ന് ഒരു സെറ്റ് സാരി എടുത്തു. കായംകുളത്ത് നിന്ന് വരുമ്പോൾ അമ്മ കൊടുത്തു വിട്ടതാണ്. സാരി ഉടുത്ത്, ഈറൻ മുടി തോർത്തി വിടർത്തിയിട്ടു. നെറ്റിയിൽ ഒരു ചെറിയ ചന്ദനക്കുറി കൂടി തൊട്ടപ്പോൾ കണ്ണാടിയിൽ കണ്ടത് പഴയ ആ നാടൻ ഗായുവിനെയായിരുന്നു.

ആ സമയത്താണ് കിച്ചു കണ്ണ് തിരുമ്മി എഴുന്നേറ്റത്. തല പൊളിയുന്ന വേദനയിൽ അവൻ നെറ്റിയിൽ കൈവെച്ച് കുറച്ചുനേരം ഇരുന്നു. താൻ ഇന്നലെ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ അവന് ഓർമ്മയുണ്ടായിരുന്നു. ഗായത്രി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവൻ എന്തോ പറയാൻ ആഞ്ഞു. പക്ഷേ അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അടുക്കളയിലേക്ക് നടന്നു.

അവർക്കിടയിൽ പിണക്കങ്ങൾ പതിവാണ്. ഒരിക്കൽ പിണങ്ങിയാൽ പിന്നെ ദിവസങ്ങളോളം അവൾ മിണ്ടില്ലെന്ന് കിച്ചുവിന് നന്നായി അറിയാം. അതുകൊണ്ട് അവൻ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് കയറി. അവൾ ഇപ്പോൾ അടുക്കില്ലെന്ന് അവന് ഉറപ്പായിരുന്നു.

അടുക്കളയിൽ ചായ ഇടുന്നതിനിടയിൽ ഗായത്രിയുടെ ഫോൺ ഒന്ന് വൈബ്രേറ്റ് ചെയ്തു. അവൾ എടുത്തു നോക്കി. അർജുനാണ്.

“അമ്പലത്തിൽ പോയോ?” എന്നായിരുന്നു മെസ്സേജ്.

ഈ പുലർച്ചെ അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. കിച്ചു തന്ന ആ വിഷമത്തിനിടയിൽ അർജുന്റെ ആ മെസ്സേജ് ഒരു ചെറിയ ആശ്വാസമായിരുന്നു.

“ഇല്ല,

പോകാൻ റെഡിയാകുന്നു,” അവൾ മറുപടി അയച്ചു.

നിമിഷങ്ങൾക്കുള്ളിൽ അടുത്ത മറുപടി വന്നു. “ഗുഡ്. പോയി വന്നിട്ട് പറയണം. നല്ലോണം പ്രാർത്ഥിക്ക്. കിച്ചുവിനോട് ദേഷ്യം കാണിക്കണ്ട, അവൻ പതുക്കെ മാറിക്കോളും.”

അർജുൻ ദൂരെയാണെങ്കിലും തന്റെയും കിച്ചുവിന്റെയും ഇടയിലെ പ്രശ്നങ്ങൾ അവൻ മനസ്സിലാക്കുന്നുണ്ടെന്ന് ഗായത്രിക്ക് തോന്നി. അവൾ ഫോൺ ടേബിളിൽ വെച്ച് ചായ ഗ്ലാസുമായി ഹാളിലേക്ക് വന്നു. കിച്ചു കുളി കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. അവൻ വല്ലാതെ തളർന്നിരുന്നു. ഗായത്രി ഒരു ഗ്ലാസ് കടുപ്പത്തിലുള്ള ചായ അവന് നേരെ നീട്ടി, എന്നിട്ടും ഒന്നും മിണ്ടിയില്ല.

ചായ കുടിച്ച ശേഷം കിച്ചു ഓഫീസിലേക്ക് പോകാൻ തയ്യാറായി.

“ഞാൻ… ഞാൻ ഇറങ്ങുകയാണ്,” അവൻ പതുക്കെ പറഞ്ഞു. ഗായത്രി ഒന്ന് തലയാട്ടി എന്ന് മാത്രം. അവൻ ഇറങ്ങിപ്പോയതും അവൾ ബാഗുമെടുത്ത് ഫ്ലാറ്റ് പൂട്ടി പുറത്തിറങ്ങി. അർജുൻ പറഞ്ഞ ആ ശിവക്ഷേത്രം ലക്ഷ്യമാക്കി അവൾ നടന്നു.

നഗരത്തിലെ ആ പുലർകാല വെളിച്ചത്തിൽ, സെറ്റ് സാരിയുടുത്ത് നടന്നു പോകുന്ന ഗായത്രിയെ പലരും നോക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മനസ്സിൽ അർജുന്റെ ആ കരുതലും, അവൻ തന്ന ആത്മവിശ്വാസവുമായിരുന്നു.

നഗരത്തിലെ തിരക്കുകൾക്കിടയിലൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ ഗായത്രിക്ക് വല്ലാത്തൊരു സങ്കോചം തോന്നി. കായംകുളത്തെ ആ പഴയ വഴികളിലല്ല താനിപ്പോൾ നിൽക്കുന്നതെന്ന ബോധം അവളിൽ പരിഭ്രമമുണ്ടാക്കി. അമ്മ കൊടുത്തുവിട്ട ആ സെറ്റ് സാരി അവളുടെ തുടുത്ത ശരീരത്തിൽ വല്ലാതെ ഇറുകിപ്പിടിച്ചു കിടക്കുകയായിരുന്നു.

കുളി കഴിഞ്ഞ് അധികം ഉണങ്ങാത്ത ആ ഈറൻ മുടി വിടർത്തിയിട്ടത് അവളുടെ നട്ടെല്ലിലൂടെ ഈർപ്പം പടർത്തുന്നുണ്ടായിരുന്നു. ഒരിറ്റു പോലും ശരീരം പുറത്തു കാണിക്കാതെ ആണ് അവൾ സാരി ഉടുത്തിരുന്നത്.. വയറിന്റെ

മടക്കുകൾ ഒക്കെ കൃത്യമായി മറച്ചിരുന്നു. എങ്കിലും ആ കൊഴുപ്പ് പുറത്തേക്ക് കാണാം സാരിയുടെ നേരിയ തുണിയിലൂടെ അവളുടെ കൊഴുത്ത വയറിന്റെ അഴകും, ഓരോ ചുവടുവെക്കുമ്പോഴും ആ സെറ്റ് സാരിക്കുള്ളിൽ അവളുടെ വിരിഞ്ഞ ചന്തികൾ താളാത്മകമായി ആടുന്നത് വഴിയേ പോകുന്നവരുടെ കണ്ണുകളെ ഉടക്കിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *