പ്രവാസി – 3 2അടിപൊളി  

പ്രവാസി – 3

[ Priyanka ] [ FE ]

[ Previous Part ] [ www.kambi.pw ]


ഈ ഭാഗം വായിക്കുന്നതിന് മുമ്പായി വായനക്കാരോട് ഒരു അഭ്യർത്ഥന. ഈ കഥയുടെ ഒറിജിനൽ വേർഷനും അതിൻ്റെ തുടർച്ചയായി ഇതിന് മുന്നേ ഞാൻ എഴുതിയതും കൂടി വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക.

അല്ലെങ്കിൽ ഈ കഥയുടെ തുടർച്ചയും കഥാ രീതിയും മനസ്സിലാകാതെ ഈ ഭാഗം നിങ്ങൾക്ക് വേണ്ട വിധം മനസ്സിലാക്കാനോ നല്ല രീതിയിൽ ആസ്വദിക്കാനോ കഴിഞ്ഞെന്ന് വരില്ല.

ഈ ഭാഗം ഒരുപാട് താമസിക്കാൻ പ്രധാന കാരണം ആദ്യ പാർട്ടിൽ വായനക്കാർ പറഞ്ഞ അഭിപ്രായ നിർദ്ദേശങ്ങൾ മനസ്സിലാക്കിയപ്പോൾ ആദ്യ പാർട്ടിൽ കഥ പെട്ടെന്ന് പറഞ്ഞു പോയത് പോലെയും പേജുകൾ കുറവാണെന്നും എനിക്കും തോന്നി.

കൂടാതെ ഈ പാർട്ട് റീ വർക്ക് ചെയ്തപ്പോൾ ധാരാളം സീനുകൾ വീണ്ടും വീണ്ടും ചേർക്കേണ്ടതായും വന്നു.

ഞാൻ നേരത്തെ തന്നെ എഴുതി വെച്ചിരുന്ന ഭാഗം വീണ്ടും വായിച്ച് ഒട്ടേറെ മാറ്റങ്ങൾ വരുത്തി. അല്ലെങ്കിൽ എനിക്ക് രണ്ടാം ഭാഗം മുതലുള്ള ഓരോ ഭാഗങ്ങളും ഓരോ 2 ദിവസത്തിനകം അയക്കാമായിരുന്നു.

മൊത്തം 16 ഭാഗങ്ങൾ ഞാൻ മുന്നേ എഴുതി തീർത്തതായിരുന്നു. ശരിക്കും പറഞ്ഞാൽ ഓരോ രണ്ട് ദിവസവും ഓരോ പാർട്ട് അതായിരുന്നു എൻ്റെ ലക്ഷ്യം.

ഇനിയിപ്പോൾ ഞാൻ എഴുതി തീർത്ത 13 ഭാഗങ്ങളും കൂടി അടിമുടി മാറ്റി എഴുതിയിട്ട് വിടാം. പിന്നെ ഓരോ ഭാഗവും അയക്കുമ്പോഴും വായനക്കാർക്കായി ഞാൻ ആ ഓരോ ഭാഗത്തിൻ്റെയും ആദ്യം ഞാൻ എഴുതി വെച്ച കഥ കമൻ്റ് ഏരിയയിലും ഇടാം.

അപ്പോൾ നിങ്ങൾക്ക് ഓരോ ഭാഗങ്ങൾക്കായി ഞാൻ എഴുതിയ രണ്ട് കഥകളും വായിച്ച് എത്രത്തോളം വ്യത്യാസമുണ്ടെന്നും ഏതാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടതെന്നും

നിങ്ങൾക്ക് തന്നെ തീരുമാനിക്കാൻ പറ്റും.

അതുകൊണ്ട് ഈ ഭാഗത്തിനായി ഞാൻ ആദ്യം എഴുതി വെച്ച കഥയും ഈ കഥയുടെ കമൻ്റിൽ കഴിഞ്ഞ ഭാഗത്തിന് ഇട്ടത് പോലെ ഇടുന്നതായിരിക്കും.

രണ്ടും വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയണം എന്ന് അഭ്യർത്ഥിക്കുന്നു.

കഴിഞ്ഞ പാർട്ടിൽ ഞാൻ അപ്രകാരം ഇട്ടിട്ടും ഒരാൾ മാത്രമാണ് (ലുബ്ന) അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞത്. കൂടുതൽ ആളുകളിൽ നിന്നും ഞാൻ അഭിപ്രായം പ്രതീക്ഷിച്ചായിരുന്നു.

പിന്നെ ലൈക്കുകളും കമൻ്റുകളും വളരെ കുറവാണ്. സപ്പോർട്ട് കുറവാണെങ്കിൽ പിന്നെ റീ വർക്ക് ചെയ്യുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതുപോലെ അടുത്ത ഭാഗങ്ങളും അതുപോലെ എടുക്കുമോ എന്നും ഒരു വിഷമം ഉണ്ട്.

ഈ കഥയിൽ കുക്കോൾഡും നിശിദ്ധ സംഗമവും സ്വാപ്പിങ്ങും അവിഹിതവും സീൽ പൊട്ടിക്കുന്നതും കല്യാണവും ചീറ്റിങ്ങും ഫെംഡവും ഇറോട്ടിക്ക് ലൗവ് സ്റ്റോറിയും ഒക്കെ വരുന്ന ഭാഗങ്ങളിൽ ഉണ്ടാകും.

ഈ കഥ എല്ലാ തരം വായനക്കാരെയും പരിഗണിക്കുന്ന രീതിയിലാണ് ഞാൻ മനസ്സിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 50 ൽ അധികം പാർട്ടുകൾ ഞാൻ പ്രതീക്ഷിക്കുന്നുമുണ്ട്

ഞാൻ കഴിഞ്ഞ ഭാഗത്തിൽ എൻ്റെ മനസ്സിലുള്ള കഥകളുടെ ലിസ്റ്റ് ചേർത്ത് വായനക്കാരോട് അഭിപ്രായം ചോദിച്ചായിരുന്നു. പക്ഷേ ആരും ഒന്നും പറഞ്ഞില്ല. അതോടെ അതിനോടുള്ള താൽപര്യവും പോയി.

ചിലപ്പോൾ എൻ്റെ എഴുത്തിലെ എന്തെങ്കിലും പ്രശ്നമായിരിക്കാം നിങ്ങൾക്കതിനോട് മറുപടി പറയാൻ കഴിയാഞ്ഞത്. വായനക്കാരുടെ ഇടപെടലുകളും മറ്റുമാണ് എഴുത്തുകാരുടെ ഇന്ധനം. അതുകൊണ്ട് കമൻ്റ് സെഷൻ കുറച്ച് കൂടി ഉണരണം എന്നൊരു അഭ്യർത്ഥനയുണ്ട്.

പിന്നെ മറ്റൊരു പ്രധാന കാര്യം. ഏതെങ്കിലും പ്രത്യേക കാറ്റഗറിയിലുള്ള ആൾക്കാരെ മാത്രം ലക്ഷ്യം വെച്ചല്ല ഈ കഥ മുന്നോട്ട് പോകുന്നത്.

എല്ലാതരം ആൾക്കാരെയും ഇതിൽ ഞാൻ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

എല്ലാതരത്തിലുമുള്ള ആൺപെൺ ആളുകളും വരും അതിൽ ജാതി മത ഭേദമന്യേ ഇൻ്റർ കാസ്റ്റ് ഇൻ്റർ റിലീജ്യനിലുമുള്ള ക്രോസ്സ് സെക്സും വരും. ഞാനിതിൽ ഒരു വിഭാഗത്തിനെയും ടാർഗറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

ഇത് ഇവിടെ പറയാൻ കാരണം കമൻ്റിൽ ചിലർ ആ രീതിയിൽ പറയുന്നത് കൊണ്ടാണ്.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *