പ്രവാസി – 3 2അടിപൊളി  

വർഷ : ഒരുപാടുണ്ട്. പക്ഷേ എൻ്റെ മനസ്സിൽ പണ്ടേ ഒരു ജിന്ന് കേറി കുടിയിരിക്കുന്നത് കാരണം വേറെ ആരെയും ഞാൻ അതിൻ്റെ

ഏഴയലത്ത് അടുപ്പിക്കില്ല എൻ്റെ ജീവിതാവസാനം വരെ. ഇക്കാക്കോ

അജ്മൽ : എൻ്റെ കോളജിൽ എനിക്ക് ഒരുപാട് പ്രൊപോസൽ വന്നതാണ്. പക്ഷേ എന്ത് ചെയ്യാനാണ്. എൻ്റെ മനസ്സിലും ഒരു ദേവി കേറി കുടിയേറി പാർക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായില്ലേ.

അതിനെ അവിടെ നിന്നും മാറ്റാൻ എനിക്ക് കഴിയില്ല ഈ ജന്മം.

വർഷ : ഇക്കാക്ക് എന്നെ അത്രക്കും ഇഷ്ടമാ

അജ്മൽ : അതേല്ലോ… നീയെൻ്റെ ജീവനാണ്. നിൻ്റെ ഇഷ്ടം തുറന്ന് സമ്മതിച്ച ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി. എനിക്കെന്നും നിന്നെ ഓർക്കാനേ അറിയൂ.

വേറെ ഒന്നും എൻ്റെ ചിന്തയിൽ വരാറേയില്ല. ശരിക്കും നിന്നെ മിസ്സ് ചെയ്തു

വർഷ : എനിക്കും എൻ്റെ അജുക്കായെ മിസ്സ് ചെയ്തു. എനിക്ക് 18 തികഞ്ഞ ദിവസമായിരുന്നു എനിക്ക് Birthday Gift ആയി അച്ഛൻ മൊബൈൽ വാങ്ങി തന്നത്.

അത് കിട്ടിയപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് ഞാൻ ഇക്കയോട് മൊബൈലിൽ സംസാരിക്കുന്ന നിമിഷങ്ങളായിരുന്നു. ശെരിക്കും ഞാനാ നിമിഷം സന്തോഷം കൊണ്ടല്ല കരഞ്ഞത്, ശരിക്കും സങ്കടം കൊണ്ടാണ് കരഞ്ഞത്.

അവരൊക്കെ വിചാരിച്ചത് ഞാൻ ഫോൺ കിട്ടിയ സന്തോഷത്തിൽ കരയുകയാണെന്നാണ്. ഞാൻ മനം നൊന്ത് കരഞ്ഞത് എന്തിനാണെന്ന് അറിയോ എൻ്റെ ഇക്കാക്ക്

അജ്മൽ : എന്നെ ആ നിമിഷം വിളിക്കാൻ കഴിയാത്തത് കൊണ്ടല്ലേ

വർഷ : അതെ എൻ്റെ പൊന്നിക്ക. എൻ്റെ കയ്യിൽ ഇക്കാടെ നമ്പറില്ലാതെ ഞാനെങ്ങനെ വിളിക്കാനാണ്. ആ സമയം ഞാനാഗ്രഹിച്ചത് എൻ്റെ അജുക്കാൻ്റെ സ്വരം കേൾക്കാനായിരുന്നു. ഇക്കാക്ക് എന്നെയിപ്പോൾ കെട്ടാമോ

അജ്മൽ : അതിനെന്താണ്. കെട്ടാമല്ലോ ഈ നിമിഷം. പക്ഷേ വേണ്ട. എനിക്ക്

എൻ്റെ മോളെ കുറച്ച് നാൾ പ്രണയിക്കണം. ശരിക്കും പ്രണയിക്കണം.

അതിന് ശേഷം ഞാൻ കെട്ടും എൻ്റെ വർഷു മോളെ. എനിക്ക് കല്യാണത്തിന് മുമ്പും ശേഷവും ഉള്ള പ്രണയത്തെ അറിയണം. പിന്നെ എൻ്റെ കരിയറും ഒരു കരക്കെത്തിക്കണം.

അതാകുമ്പോൾ എനിക്ക് ആരെയും പേടിക്കാതെ എൻ്റെ വർഷു മോളെ സ്വന്തമാക്കാം. അതല്ലേ നല്ലത് മോളെ

വർഷ കുറച്ച് നേരം പ്രാക്ടിക്കലായി തന്നെ ചിന്തിച്ചതിന് ശേഷം

വർഷ : എനിക്കും അതുമതി എൻ്റെ ഇക്കാ. ഞാൻ കാത്തിരുന്നോളാം എൻ്റെ ഇക്കായുടെ ഭാര്യയാകാൻ വേണ്ടി എത്ര കാലം വരെയും .

അജ്മൽ : രണ്ട് വർഷം കഴിഞ്ഞാൽ ഞാൻ ഡോക്ടറാകും. അപ്പോൾ ഞാൻ നിന്നെ കെട്ടും. അത് കഴിഞ്ഞ് മതി പിജി ഒക്കെ ചെയ്യുന്നത്.

രണ്ട് വർഷം തന്നെ എനിക്ക് പിടിച്ച് നിൽക്കാൻ പാടാണ്. പക്ഷേ പിടിച്ച് നിന്നല്ലേ പറ്റൂ.

വർഷ : എനിക്കും. പക്ഷേ ഇക്കായുടെ തീരുമാനം തന്നെയായിരിക്കും എൻ്റെ തീരുമാനവും ഈ നിമിഷം മുതൽ.

അജ്മൽ : എന്നാൽ പോയാലോ ഇപ്പോൾ . ഒരുപാട് സമയമായില്ലേ മോളിങ് വന്നിട്ട്. ആരെങ്കിലും തിരക്കി വന്നാലോ

വർഷ : ശെരിയാണ്. ഞാനത് ഓർത്തില്ല. എങ്ങനെ ഓർക്കാനാണ്. എൻ്റെ പ്രാണൻ്റെ മുന്നിൽ ഞാനെല്ലാം മറന്ന് പോയി. എന്നാൽ ശരി ഇക്കാ. ഞാൻ പോട്ടെ

അതും പറഞ്ഞു രണ്ടാളും കെട്ടിപിടിച്ച് ഉമ്മകൾ വെച്ച് പിരിഞ്ഞു. പോകാൻ നേരം വിളിക്കാമെന്ന് ആംഗ്യം കാണിച്ചു രണ്ടാളും ടാറ്റ പറഞ്ഞ് പിരിഞ്ഞു.

ആദ്യം വർഷ അവിടെ നിന്നും മടങ്ങി. പിന്നീട് 10 മിനിട്ടോളം അജ്മൽ അവിടെ ഇരുന്ന് കഴിഞ്ഞ നിമിഷങ്ങളെ

ഓർത്ത് കുളിർ കൊണ്ടതിന് ശേഷമാണ് വീട്ടിലേക്ക് പോയത്

√√√√√√√√√√√√√√√√√√√√√√√

അങ്ങനെ അവർ അന്നത്തെ ദിവസത്തെ കാര്യങ്ങൾക്കായി കടന്നു.. വൈകുന്നേരവും കടന്നപ്പോൾ തസ്നിക്ക് ടെൻഷനടിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് ഹിഡൻ കാമറ സെറ്റ് ചെയ്ത മാക്സിയുമിട്ട് വാക്സ് ചെയ്യാനുള്ള സാധനങ്ങളുമായി ലത തസ്നിയുടെ റൂമിലെത്തി.

എന്നിട്ടവളെ കൂട്ടി ബാത്റൂമിൽ കയറ്റി. എന്നിട്ട് ലത അവളുടെ മാക്സിയിൽ ഘടിപ്പിച്ച കാമറ തസ്നി അറിയാതെ റെക്കോർഡ് മോഡിലാക്കി. എന്നിട്ട് തസ്നിയോട്

ലത : മോളെ മോളുടെ ഡ്രസ്സുകൾ എല്ലാം ഊരിമാറ്റി അങ്ങോട്ട് ഇടു.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *