പ്രവാസി – 3 2അടിപൊളി  

അത് കേട്ട തസ്നി പയ്യെ ചെറുതായി തല ചെരിച്ച് എല്ലാ ഭാഗത്തേക്കും നോക്കി. അപ്പോൾ തസ്നിക്ക് രമേശൻ പറഞ്ഞത് പോലെ തന്നെ ഓരോരുത്തന്മാർ അവളെ നോക്കി ആസ്വദിക്കുന്നതായി തോന്നി.

അതെല്ലാം കണ്ടപ്പോൾ തസ്നിക്ക് ഒരു വല്ലായ്മ തോന്നി

തസ്നി : ശെരിയാ

രമേശണ്ണാ. അവനാരുടെ നോട്ടം ശരിയല്ല. അണ്ണൻ പറഞ്ഞപ്പോഴാണ് അതൊക്കെ ശ്രദ്ധിച്ചത്

രമേശൻ : അതാണ് തസ്നി മോളെ പുറത്ത് ഇറങ്ങുമ്പോൾ പെണ്ണുങ്ങൾ എപ്പോഴും ചുറ്റിലും നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ മനസ്സിലാകാത്ത രീതിയിൽ ശ്രദ്ധിക്കാൻ പഠിക്കണം.

ഞാൻ ലതയോട് പറയാം തസ്നി മോൾക്ക് അതൊക്കെ പറഞ്ഞ് മനസ്സിലാക്കിത്തരാൻ. ( തസ്നിയുടെ മുന്നിൽ രമേശൻ വളരെ മാന്യനായി അപ്പോൾ. അവിടെ നിന്ന് വായി നോക്കുന്ന ആണുങ്ങളേക്കാൾ ഡേൻജറായ ആളാണ് ഈ ഉപദേശിക്കുന്നത് എന്ന് ഓർക്കണം )

തസ്നി : താങ്ക്സ് രമേശണ്ണാ. അണ്ണൻ പറഞ്ഞത് പോലെ നമുക്ക് മാറി നിൽക്കാം.

രമേശൻ : എന്നാ ബാ തസ്നി മോളെ. നമ്മൾ മാറി നിൽക്കുന്ന കാര്യം ലതയെ ഒന്ന് വിളിച്ച് പറയുകയും വേണം

തസ്നി : അത് ശരിയാ രമേശണ്ണാ. ഞാനതങ്ങു മറന്നു ആ ഒരു കാര്യം. അതെങ്ങനെയാണ് രമേശണ്ണനൊപ്പം സംസാരിച്ചു നിന്നാൽ അതിലങ്ങ് മുഴുകി പോകും. പിന്നെ എങ്ങനെയാണ് ഇതൊക്കെ ഓർക്കാൻ

രമേശൻ : എന്നാൽ ഞാനൊന്ന് വിളിക്കട്ടെ

അതും പറഞ്ഞു രമേശൻ ലതയെ വിളിച്ച് മാറി നിൽക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്തു. ഇപ്പോൾ നിൽക്കുന്ന സ്ഥലം അത്യാവശ്യം പ്രൈവസി കിട്ടുന്ന സ്ഥലമായിരുന്നു.

അവിടെ നിന്ന് കൊണ്ട് അവർ വീണ്ടും പഴയതിനേക്കാൾ കൂടുതൽ സംസാരിക്കാൻ തുടങ്ങി. നേരത്തെ രമേശൻ പറഞ്ഞത് കാരണം തസ്നി ഇടക്കിടക്ക് ചുറ്റും വീക്ഷിക്കുന്നുമുണ്ട്.

ഇത് കണ്ട രമേശൻ തസ്നിയെ അഭിനന്ദിച്ചു. പിന്നെയും കുറെ നേരം സംസാരം തുടർന്നപ്പോൾ രമേശന് തസ്നിയോട് കുറച്ച് കൂടി അടുക്കാൻ തോന്നി.

അതിന് വേണ്ടി ബീച്ചിൽ പോകുന്ന കാര്യം രമേശൻ തസ്നിയോട്

സംസാരിച്ചു

രമേശൻ : മോളെ തസ്നി… മോള് ബീച്ചിൽ പോയിട്ടുണ്ടോ

തസ്നി : ഇല്ല രമേശണ്ണാ. ഞങ്ങളുടെ വീട്ടിലുള്ളവരാരും ബീച്ചിൽ പോയിട്ടില്ല

രമേശൻ : തസ്നി മോൾക്ക് ബീച്ച് കാണണമെന്ന് തോന്നിയുട്ടുണ്ടോ?

തസ്നി : അതൊക്കെ തോന്നിയിട്ടുണ്ട്. കൂട്ടുകാരികളൊക്കെ ബീച്ചിൽ പോയ കാര്യങ്ങൾ പറയുമ്പോൾ എനിക്കും പോകണമെന്ന് തോന്നിയിട്ടുണ്ട്.

രമേശൻ : അപ്പോൾ തസ്നി മോൾക്ക് ആഗ്രഹമുണ്ട് ബീച്ചിൽ പോകണമെന്ന്. എന്നാൽ ഇന്ന് തസ്നി മോളുടെ ആഗ്രഹം സാധിച്ച് തരാനായി നമുക്കിന്ന് വൈകിട്ട് ബീച്ചിൽ പോകാം . എന്താ തസ്നി മോൾക്ക് സന്തോഷമായോ

തസ്നി : സന്തോഷമായി രമേശണ്ണാ. എന്നാൽ പിന്നെ അശ്റഫിക്കായോട് പറയട്ടെ

രമേശൻ : അതൊക്കെ തസ്നി മോൾ പിന്നെ പറഞ്ഞാൽ മതി. തസ്നി മോളെ ഞങ്ങളോടൊപ്പം ടൂറിന് വിട്ടത് അല്ലേ. പറഞ്ഞില്ലേലും കുഴപ്പമില്ല. എല്ലാം തസ്നി മോളുടെ ഇഷ്ടം.

അങ്ങനെ വൈകുന്നേരമായപ്പോൾ അവരെല്ലാം കൂടി ബീച്ചിലേക്ക് തിരിച്ചു. ഏകദേശം മാനം ചുമന്ന് കിടന്ന സമയമായപ്പോൾ അവർ ബീച്ചിലെത്തി. അവിടെ വെച്ച് തസ്നിയോട്

ലത : മോളെ തസ്നി .

തസ്നി : എന്താ ചേച്ചി

ലത : തസ്നി മോളുടെ അനിയത്തിമാരെ ഒന്ന് വീഡിയോ കോൾ ചെയ്തു ഇതൊക്കെ കാണിച്ച് കൊടുത്താലോ. അവർക്കിതൊന്നും കാണാൻ പറ്റിയിട്ടില്ലല്ലോ ?

( തസ്നിയുടെ അനിയത്തിമാരെ പ്രലോഭിപ്പിച്ച് തങ്ങളുടെ വഴിയിലേക്ക് കൊണ്ടുവരാൻ ഇതും നല്ലൊരു മാർഗ്ഗമായാണ് ലതക്ക് തോന്നിയത്)

തസ്നി : ( സങ്കടത്തോടെ) ശെരിയാ ചേച്ചി അവർക്കിതൊന്നും കാണാൻ കഴിഞ്ഞിട്ടില്ല. അവർക്കും ആഗ്രഹം കാണും ഇതൊക്കെ കാണാൻ

ലത : എന്നാൽ തസ്നി മോൾ അവരെ

നോർമൽ കോൾ ചെയ്ത് നമ്മൾ ബീച്ചിൽ നിൽക്കുവാണെന്ന് പറയൂ. അവർക്ക് കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് കഴിഞ്ഞ് എൻ്റെ ഫോണിൽ നിന്നും വീഡിയോ കോളിൽ വിളിച്ച് അവർക്കിതൊക്കെ കാണിച്ച് കൊടുക്കാം

അത് കേട്ട തസ്നി ലത പറഞ്ഞത് പോലെ അവരെ വിളിച്ച് ബീച്ചിൽ നിൽക്കുന്ന കാര്യം പറഞ്ഞു. അപ്പോൾ അത് കേട്ട അവർക്കും ബീച്ച് കാണണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *