പ്രവാസി – 3 2അടിപൊളി  

അതൊന്ന് ആലോചിച്ച് നോക്കിയേ. എന്തിന് പറയുന്നു. തസ്നി മോളെ ബീച്ചിൽ കാൽ നനക്കാനായി കൊണ്ടു പോയപ്പോഴും അതല്ലേ ഞാൻ രമേശണ്ണൻ്റെ ഒപ്പം നിൽക്കാതെ തസ്നി മോളെ മാക്സിമം ചേർന്ന് നിന്നതും.

തസ്നി : ( ഇതാണ് പറ്റിയ സമയം. ലത ചേച്ചിയോട് ഇപ്പോൾ തന്നെ ചോദിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ കാത്തിരിക്കേണ്ടി വരും) ചേച്ചി എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു ചേച്ചിയോട്

ലത : എന്താണ് തസ്നി മോൾക്ക് എന്നോട് ചോദിക്കാനുള്ളത്

തസ്നി : കടലിൽ കാൽ നനക്കുന്ന കാര്യം ചേച്ചി പറഞ്ഞപ്പോഴാണ് ചേച്ചിയോട് ഒരു കാര്യം ചോദിക്കണമെന്ന് എനിക്ക് തോന്നിയത്.

ലത : ( ലതക്ക് കാര്യം മനസ്സിലായി എന്തിനെക്കുറിച്ചാണ് തസ്നി ചോദിക്കാൻ വരുന്നതെന്ന്) എന്താണ് മോൾക്ക് ചോദിക്കാൻ തോന്നിയത്

തസ്നി : അത് ചേച്ചി .. അന്ന് നമ്മൾ ബീച്ചിൽ പോയിട്ട് രാത്രി ഹോട്ടലിൽ ചെന്ന് കുളിക്കാൻ കയറിയപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്.

എൻ്റെ ടോപ്പും ബ്രായും ഊരി മാറ്റിയപ്പോൾ നല്ല രീതിയിൽ ശരീരത്തിൽ ഒട്ടുന്നുണ്ടായിരുന്നു, അതുപോലെ ഫുൾ നനഞ്ഞും ഇരുന്നേത്. സംശയം തോന്നി മണപ്പിച്ച് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് എൻ്റെ മുലകൾ കിനിഞ്ഞ് മുലപ്പാൽ വന്ന് നറഞ്ഞതാണെന്ന്.

അതെങ്ങനെ പറ്റിയെന്ന് ആലോചിച്ച് നോക്കിയപ്പോൾ അപ്പോഴാണ് നമ്മൾ രാത്രിയിൽ കടലിൻ്റെ ഉള്ളിലേക്ക് കാൽ നനക്കാനായി പോയപ്പോൾ വലിയ തിരകൾ വരുന്നതും അപ്പോൾ ആ തിരകൾ കാരണം നമ്മളെല്ലാം കൂടി നിന്നതെല്ലാം ഓർമ്മ വന്നത്.

അന്നേരം എൻ്റെ മുലകൾ ചേച്ചിയുടെ ദേഹത്ത് തട്ടിയാണ് എൻ്റെ മുലകൾ കിനിഞ്ഞു മുലപ്പാൽ

വന്നതെന്ന് എനിക്ക് തോന്നുന്നു. അതെല്ലാം ചേച്ചിയുടെ തുണിയിലും ദേഹത്തും പറ്റിയിട്ടുണ്ടാവും.

അങ്ങനെ സംഭവിച്ചതിൽ സോറി ചേച്ചി. ഞാൻ അറിഞ്ഞോണ്ട് ചെയ്തതല്ല ചേച്ചി. അറിയാതെ പറ്റിപ്പോയതാവും ചേച്ചി

ലത : എന്തൊക്കെയാണ് തസ്നി മോളെ ഈ പറയുന്നത്. എൻ്റെ ദേഹത്തോ തുണിയിലോ തസ്നി മോൾ പറഞ്ഞത് പോലെ ഒന്നും പറ്റിയില്ലായിരുന്നു. ചിലപ്പോൾ തസ്നി മോൾക്ക് തോന്നിയതാവാനാണ് ചാൻസ്

തസ്നി : അല്ല ചേച്ചി. എനിക്ക് തോന്നിയതല്ല ചേച്ചി. ശെരിക്കും ഉണ്ടായതാണ് ഞാൻ പറഞ്ഞത്. അന്ന് മുതലേ വിചാരിക്കുന്നതാണ് ചേച്ചിയോട് ഇതിനെ കുറിച്ച് ഒന്ന് സംസാരിച്ച് സോറി പറയണമെന്ന്

ലത : അങ്ങനെയാണെങ്കിൽ അവിടെ ഞാൻ മാത്രമല്ലായിരുന്നല്ലോ തസ്നി മോളെ ഉണ്ടായിരുന്നത്. രമേശണ്ണനും ഉണ്ടായിരുന്നല്ലോ

തസ്നി : എൻ്റുമ്മാ … അങ്ങനെ അത് രമേശണ്ണൻ്റെ മേലാണ് പറ്റിയതെങ്കിൽ … ചേച്ചി ഞാനെങ്ങനെ ചോദിക്കാനാണ്. അയ്യേ അങ്ങനെയാണ് സംഭവിച്ചതെങ്കിൽ ചിന്തിക്കാൻ കൂടി വയ്യ..

ഞാനെങ്ങനെ രമേശണ്ണനോട് ഇതൊക്കെ ചോദിക്കും ചേച്ചി… എങ്ങനെ സോറി പറയും ചേച്ചി

ലത : അതൊക്കെ വിട്ട് കള തസ്നി മോളെ. അതെല്ലാം കഴിഞ്ഞു. കഴിഞ്ഞതൊക്കെ കഴിഞ്ഞു. തസ്നി മോൾ ഇനി അതിനെ കുറിച്ച് ആലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല കേട്ടോ

തസ്നി : ശെരി ചേച്ചി..

( ലത അതും പറഞ്ഞു പോയപ്പോൾ തസ്നിക്ക് ഒരു നാണമുണ്ടായി. രമേശണ്ണൻ്റെ പുറത്താണ് തൻ്റെ മുലകൾ അമർന്നതെന്ന് ഓർത്ത് തസ്നിക്ക് വല്ലാത്ത നാണം തോന്നി.

കുറച്ച് കഴിഞ്ഞപ്പോൾ ലത ചേച്ചി പറഞ്ഞ അവസാനത്തെ വാക്കുകൾ ഓർത്തപ്പോൾ തസ്നിക്കതിൽ ആശ്വാസവും തോന്നി)

ലത പോകാൻ നേരം തസ്നിയോട് അതെല്ലാം വിട്ടിട്ട്

രാത്രിയിലേക്കുള്ള ഫാൻ്റസിക്ക് റെഡിയാകാൻ തയ്യാറായി ഇരുന്നോളാനും അതിനെ കുറിച്ച് മാത്രം ചിന്തിച്ചോണ്ടിരിക്കാനും പറഞ്ഞു.

അത് കേട്ടപ്പോൾ തസ്നിക്ക് ഉള്ളിൽ സന്തോഷം ആയെങ്കിലും അവളത് പുറത്ത് കാണിക്കാതെ ഇരുന്നു.

√√√√√√√√√√√√√√√√√√√√√√√√√

(6) വർഷയും അജ്മലും തമ്മിൽ അവർ പറഞ്ഞ പ്രകാരം കാണുകയും രാത്രിയിൽ വർഷയുടെ റൂമിൽ അവരുടെ സ്നേഹ പ്രകടനം നടത്തിയും മെസ്സേജ് അയക്കുകയും പ്രൊപ്പോസൽ കഥകൾ പറയുകയും ഫോൺ വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ഇതേ സമയം വർഷക്ക് അവളുടെ കൂട്ടുകാരി നയനയുടെ മനസ്സിലിരിപ്പ് എന്താണെന്നറിയാനുമുള്ള curiosity യും ഓരോ ദിവസം കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *