പ്രവാസി – 3 2അടിപൊളി  

തൻ്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊക്കെ ഓരോന്ന് അനുഭവിക്കാൻ കഴിയുന്നത്. അതിനാൽ തസ്നി നന്ദിയോടെ രമേശനെയും ലതയെയും നോക്കിക്കണ്ടു. തസ്നിക്കവരോട് വീണ്ടും വീണ്ടും സ്നേഹം കൂടിക്കൊണ്ടിരുന്നു.

അവളുടെ സവാരികൾ രണ്ടും ലതയോട് അവളുടെ മൊബൈൽ ഫോൺ കൊടുത്തിട്ട് പിടിക്കാൻ പറഞ്ഞിരുന്നു. അതെല്ലാം തൻ്റെ അനിയത്തിമാരെ കാണിക്കാൻ വേണ്ടിയായിരുന്നു തസ്നി ലതയെ കൊണ്ട് വീഡിയോ എടുപ്പിച്ചത്.

അങ്ങനെ അവർ ബീച്ചിലെ പരിപാടികൾ അവസാനിപ്പിച്ച് തിരിച്ച് ഹോട്ടലിൽ വന്ന് കുളിച്ച്

ഫ്രെഷായി റൂം വെക്കേറ്റ് ചെയ്തു അടുത്ത ലൊക്കേഷനിലേക്ക് പുറപ്പെട്ടു.

ഇതിനിടയിൽ അവർ പ്രഭാത ഭക്ഷണവും ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു തസ്നി അവളുടെ അനിയത്തിമാർക്കും അശ്റഫിനും ലതയെ കൊണ്ട് എടുപ്പിച്ച വീഡിയോകളും ഫോട്ടോസുകളും അവളുണ്ടാക്കിയ ഗ്രൂപ്പിൽ അയച്ച് കൊടുക്കുകയും ചെയ്തു.

അത് കണ്ട ഷൈമയും സനയും അവരെ വിളിച്ച് അവരുടെ പരാതി ബോധിപ്പിക്കുകയും പിണങ്ങുകയും ചെയ്തു. അവരുടെ പിണക്കം മാറ്റാനായി ഒടുവിൽ അവരെയും കൊണ്ടുപോകാമെന്ന് വാക്ക് കൊടുത്തു ലത. അതോടെയാണ് അവരൊന്ന് അടങ്ങിയത് തന്നെ.

ബീച്ചിൽ നിന്നും റൂമിലേക്കുള്ള യാത്രയിൽ അന്ന് ബീച്ചിൽ നടന്ന കാര്യങ്ങളെ കുറിച്ച് അവർ സംസാരിച്ചു

രമേശൻ : തസ്നി മോളെ എങ്ങനെ ഉണ്ടായിരുന്നു പട്ടം പറത്തലും കുതിര സവാരിയും ഒട്ടക സവാരിയും ഒക്കെ. തസ്നി മോൾക്ക് അതൊക്കെ ഇഷ്ടമായോ

തസ്നി : ഒരുപാട് ഇഷ്ടമായി രമേശണ്ണാ. ഇതൊക്കെ എൻ്റെ ലൈഫിലെ ആദ്യത്തെ അനുഭവങ്ങളല്ലെ. ഞാൻ ശെരിക്കും enjoy ചെയ്തു രമേശണ്ണാ

രമേശൻ : തസ്നി മോൾക്കിപ്പോൾ കടലിൽ കാൽ നനക്കാനും കുതിരയുടെയും ഒട്ടകത്തിൻ്റെയും പുറത്ത് കയറാനുമൊക്കെയുള്ള പേടി മാറിയോ

തസ്നി : അതൊക്കെ മാറി രമേശണ്ണാ

രമേശൻ : എന്നാൽ ഇനി നമുക്ക് ഇടക്കിടക്ക് ഇങ്ങനെ പോകുന്നതിന് കുഴപ്പമില്ലല്ലോ

തസ്നി : ഒരു കുഴപ്പവുമില്ല. എനിക്ക് സന്തോഷമേയുള്ളൂ

രമേശൻ : ഈ ടൂർ തസ്നി മോൾക്കും കുഞ്ഞിനും വേണ്ടി പെട്ടെന്ന് തട്ടിക്കുട്ടിയത് കൊണ്ട് നമുക്ക് കുറച്ച് സമയം മാത്രമല്ലേ കിട്ടിയുള്ളൂ.

അല്ലെങ്കിൽ നമുക്ക് പോയ സ്ഥലങ്ങളിലൊക്കെ ഒരുപാട് സമയം നിന്നിട്ടേ തിരിച്ച് പോകത്തോളായിരുന്നു. അല്ലേ ലതേ

ലത : അതേ രമേശണ്ണാ

രമേശൻ

: എന്തായാലും അടുത്ത ടൂർ ഉടനെ പ്ലാൻ ചെയ്യണം. പിള്ളേർ വരുന്നതിന് മുന്നേ വേണം. എങ്കിലേ നമുക്കെല്ലാം ഒരുമിച്ച് അടിച്ച് പൊളിക്കാൻ പറ്റൂ

അതും പറഞ്ഞു അവരുടെ അടുത്ത ടൂറിനെ പറ്റിയും എത്ര ദിവസം വേണമെന്നും എവിടെയൊക്കെ പോകണമെന്നും ഒക്കെ സംസാരിച്ചു. ആ ചർച്ചയിൽ തസ്നിയുടെ അഭിപ്രായവും അവർ ചോദിച്ചറിഞു.

എന്നാൽ വീടിൻ്റെ പുറത്തേക്ക് വലുതായി ഇറങ്ങാത്ത തസ്നിക്ക് അതിനൊന്നും വലിയ മറുപടി ഒന്നും കൊടുക്കാനും പറ്റിയില്ല. അതിൽ നിന്നെല്ലാം ലതക്കും രമേശനും തസ്നി എത്രമാത്രം തങ്കമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

അതോടൊപ്പം ഈ ടൂറിലൂടെ തസ്നിക്ക് രമേഷനോട് സംസാരിക്കാനുള്ള നാണമൊക്കെ മാറുകയും ചെയ്തു. തസ്നി രമേശനോട് കൂടുതൽ ക്ലോസാവുകയും ചെയ്തു. തസ്നിക്കിപ്പോൾ രമേശനോട് കൂടുതൽ സംസാരിക്കാനും തമാശകൾ പറയാനും രമേശൻ്റെ തമാശകൾ കേട്ട് ചിരിക്കാനും കൗണ്ടർ അടിക്കാനും കളിയാക്കാനും കഴിയുന്നുണ്ട്.

ഒരു അച്ഛൻ്റെ സ്നേഹമെന്ന വ്യാജേനെ രമേശൻ തസ്നിയോട് പെരുമാറാനും തുടങ്ങി തസ്നിയെ ചെറിയ തട്ടലും മുട്ടലുമൊക്കെയായി ടൂർ അടിച്ച് പൊളിച്ചു.

അങ്ങനെ അവർ രാത്രി ആയപ്പോൾ വീട്ടിൽ തിരിച്ചെത്തി. വരുന്ന വഴിക്ക് ഹോട്ടലിൽ നിന്നും കഴിച്ചിട്ടാണ് വന്നത്. അതുകൊണ്ട് വന്നയുടനെ കുളിച്ച് ഫ്രെഷായി വിളിക്കാനുള്ളവരെയൊക്കെ വിളിച്ചും മെസ്സേജ് അയക്കാനുള്ളവർക്കെല്ലാം മെസ്സേജുകൾ അയച്ചും കഴിഞ്ഞതിന് ശേഷം അന്നെടുത്ത ഫോട്ടോസും വീഡിയോസും ഗ്രൂപ്പികളിൽ ഷെയർ ചെയ്തു.

അതെല്ലാം കണ്ട തസ്നിയുടെ അനിയത്തിമാർക്ക് അവരെയും കൊണ്ട് പോകണമെന്ന് ലതയോടും തസ്നിയോടും ആവശ്യപ്പെട്ടു. ലത അവരെ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ട് അന്നത്തെ വിഷിംഗും ഒരിക്കൽ കൂടി നടത്തിയിട്ട് എല്ലാവരും ഉറങ്ങാൻ കിടന്നു.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *