പ്രവാസി – 3 2അടിപൊളി  

ഞാനത് ഇക്കയോട് പറയണമെന്ന് ലത ചേച്ചി പ്രത്യേകം പറഞ്ഞു

അശ്റഫ് : ( മനസ്സിൽ – എടീ ലത ചേച്ചി .. പറഞ്ഞത് പോലെ തന്നെ കാര്യം ചെയ്തല്ലോ. എൻ്റെ ലത ചേച്ചി നിങ്ങൾക്ക് ഇത്ര കഴപ്പുണ്ടെന്ന് ഞാൻ വിചാരിച്ചില്ല.

ഞാൻ വിചാരിച്ചത് ചുമ്മാ എൻ്റെ അടുത്ത് പറഞ്ഞതാകുമെന്ന്. പക്ഷേ

ഇപ്പോൾ ശരിക്കും മനസ്സിലായി ചേച്ചി കഴപ്പ് കൊണ്ട് നിൽക്കുകയാണല്ലേ. ഞാനങ്ങ് വരട്ടെ എൻ്റെ ലതേ.

നിൻ്റെ മരുഭൂമിയിൽ ഉഴുതുമറിച്ചു ഒരു പരുവമാക്കിയിട്ടേ ഞാൻ തിരിച്ച് ഗൾഫിലേക്ക് വിമാനം കേറത്തോളൂ) എന്താണ് മോളെ ലത ചേച്ചി എന്നോട് പറയണമെന്ന് പറഞ്ഞത്

തസ്നി : അതെ ഇക്ക… അത് പിന്നെ…. (തസ്നിക്കത് അശ്റഫിനോട് പറയാൻ വല്ലാതെ നാണം വന്നു)

അശ്റഫ് : എന്താ പൊന്നേ… നിനക്ക് എന്താ വല്ലാത്ത നാണം. വല്ല A യും ആണോ

തസ്നി : ( നാണത്തോടെ ) അയ്യേ… ഛീ…. ശെ… ഈ ഇക്കാക്ക് ഒരു നാണവുമില്ല..

അശ്റഫ് : നിന്നോട് സംസാരിക്കാൻ ഞാനെന്തിനാ പൊന്നേ നാണിക്കുന്നത്. അതൊക്കെ വിട് ലത ചേച്ചി എന്നോട് പറയണമെന്നും പറഞ്ഞ് മോളോട് എന്താ പറഞ്ഞതെന്ന് നാണിക്കാതെ മര്യാദയ്ക്ക് പറഞ്ഞേ.

തസ്നി : അതെ ഇക്കാ..

അശ്റഫ് : ഹാ പറയെടീ മോളെ

തസ്നി : അതെ… ഇക്കാ….

അശ്റഫ് : എന്താ

തസ്നി : പിന്നെ … പിന്നെ…

അശ്റഫ് : നാണിക്കാതെ പറയെടീ എൻ്റെ പൊന്നേ

തസ്നി : പിന്നെ ഇക്കാ ലത ചേച്ചി എന്നോട് ചോദിക്കുവാ മോളെ മോൾക്ക് നല്ല ആരോഗ്യമുള്ള കാലത്ത് പ്രസിവിക്കണോ അതോ ആരോഗ്യം നശിക്കുന കാലത്ത് പ്രസവിക്കണോ എന്ന്

അശ്റഫ് : എന്നിട്ട് മോളെന്താ ചേച്ചിയോട് പറഞ്ഞത്

തസ്നി : അത് പിന്നെ ഞാൻ പറഞ്ഞു എല്ലാരും ആഗ്രഹിക്കുന്നത് നല്ല ആരോഗ്യമുള്ള സമയത്ത് വേണമെന്നല്ലേ ആഗ്രഹിക്കൂ.

അശ്റഫ് : ഓഹ്. എന്നിട്ട് …

തസ്നി : അപ്പോൾ ചേച്ചി പറയുവാ

അശ്റഫ് ഈരണ്ട് കൊല്ലം കൂടുമ്പോൾ വന്നാൽ ഇതൊക്കെ നടക്കുമോ ? പിന്നെ ചേച്ചീടെ അഭിപ്രായത്തിൽ നേരത്തെ പ്രസവിച്ച് നേരത്തെ തന്നെ പ്രസവം നിർത്താനും കൂടി കഴിഞ്ഞാൽ പിന്നെ നല്ല കാലത്ത് തന്നെ ഒരുപാട് സെക്സ് ചെയ്ത് സുഖിച്ച് ജീവിക്കാൻ പറ്റുമെന്നും ഒക്കെ…

അശ്റഫ് : അയ്യേ. ചേച്ചി അങ്ങനെ ഒക്കെ സംസാരിച്ചോ നിന്നോട്..

തസ്നി : ( വളരെ നാണത്തോടെ ) ഹും…. സംസാരിച്ചു …

അശ്റഫ് : അയ്യേ… എന്നിട്ടപ്പോൾ നീയെന്തു പറഞ്ഞു ചേച്ചിയോട്

തസ്നി : ഞാനെന്ത് പറയാനാ. അത് ശരിയാണ് എന്ന് മാത്രം പറഞ്ഞു…

അശ്റഫ് : പിന്നെ ചേച്ചിയുടെ അടുത്ത സംസാരം എന്തായിരുന്നു

തസ്നി : അപ്പോൾ എന്നോട് ചേച്ചി ആവശ്യപ്പെടുവാണ് എന്നാൽ തസ്നി മോളൊന്ന് ചിന്തിച്ച് നോക്കേയെന്ന്

അശ്റഫ് : എന്ത് ചിന്തിച്ച് നോക്കാനെന്ന്

തസ്നി : അശ്റഫ് ഇക്ക ഓരോ വർഷവും വരുന്നു. ആദ്യത്തെ പ്രാവശ്യം വന്നിട്ട് ഗർഭിണിയാക്കുന്നു. അടുത്ത പ്രാവശ്യം വരുമ്പോൾ ആ കൊച്ചിനെ കാണാനായി കൊതിയോടെ വരുന്നു.

വീണ്ടും അടുത്ത വർഷം വരുന്നു. അപ്പോൾ ഇക്ക എന്നെ വീണ്ടും ഗർഭിണിയാക്കാൻ നോക്കുന്നു. തൊട്ടടുത്ത വർഷം വീണ്ടും ഇക്ക ലീവിന് വരുന്നു അടുത്ത കൊച്ചിനെ കാണാനായി.

അങ്ങനങ്ങനെ… ഒന്ന് ചിന്തിച്ച് നോക്കാൻ ചേച്ചി എന്നോട് പറഞ്ഞു.

അശ്റഫ് : എന്നിട്ട് മോൾ അതൊക്കെ അതുപോലെ ചിന്തിച്ച് നോക്കിയോ ?

തസ്നി : ( നാണത്തോടെ) ഹും… ചെറുതായി ചിന്തിച്ച് നോക്കി …

അശ്റഫ് : അപ്പോൾ മോൾക്ക് എന്താ തോന്നിയത്

തസ്നി : ( കൊഞ്ചിക്കൊണ്ട്) അതൊക്കെ

പലതും തോന്നി… പോ ഇക്കാ എന്നെ കളിയാക്കാതെ…

അശ്റഫ് : അതൊക്കെ പോട്ടെ… ചേച്ചി പിന്നെന്തെങ്കിലും പറഞ്ഞായിരുന്നോ ?

തസ്നി : ഹും… പറഞ്ഞു… എന്നിട്ട് ചേച്ചി പറഞ്ഞു

ചേച്ചിയുടെ അഭിപ്രായത്തിൽ തസ്നി മോളുടെ വീട്ടിൽ ഉള്ള അത്ര പിള്ളേരെ അതായത് 4 പേരെ ഞാനും പ്രസവിക്കണമെന്ന് . അതാണ് നല്ലതെന്നും .

അല്ലെങ്കിൽ ചേച്ചീടെ വീട്ടിലെ പോലെ ആകെ 2 പേരെയുള്ളെങ്കിൽ ഒരു വീട്ടിലും അതിൽ ഒരു രസവും കാണില്ലായെന്നും പറഞ്ഞു. പിന്നെ ചേച്ചി പറയുവാണ് തസ്നി മോളുടെ വീട്ടിൽ വന്നപ്പോഴാണ് 4 പേരൊക്കെ വീട്ടിൽ ഉള്ളതിൻ്റെ ഒരു രസം ശരിക്കും ചേച്ചിക്ക് ഫീൽ ചെയ്തതെന്ന്.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *