ലത : അതില്ല. എന്നാലും ഒരു ചാൻസുണ്ട്. ചിലപ്പോൾ തസ്നിക്ക് ഞാൻ കൊടുത്ത വീഡിയോ വീണ്ടും വീണ്ടും കണ്ട് ഇരിക്കാൻ കഴിയും.
പക്ഷേ കുറെയായാലും ചിലപ്പോൾ മടുക്കില്ലേ?. ഞാൻ വിചാരിക്കുന്നത് പോലെയാണ് നടക്കുന്നതെങ്കിൽ തസ്നി നമ്മുടെ മൊത്തം വീഡിയോകളും കാണാൻ വേണ്ടി എന്തെങ്കിലും നമ്പറുമായി വരും. നമുക്കെന്തായാലും കാത്തിരുന്ന് കാണാം രമേശണ്ണാ.
രമേശൻ : അതെയതെ
ലത : പെണ്ണിപ്പോൾ തന്നെ ഇന്നലത്തെ വീഡിയോ കണ്ട് ഒരു വഴിക്കായി കാണും. അതുറപ്പാണ്. ഞാനൊന്ന് പോയി നോക്കട്ടെ രമേശണ്ണാ.
അതും പറഞ്ഞു ലത തസ്നിയുടെ റൂമിലേക്ക് തസ്നി എന്ത് ചെയ്യുകയാണെന്നറിയാനായിട്ട് പോയി. ലത അവിടെ തസ്നിയുടെ റൂമിൽ ചെന്നപ്പോൾ തസ്നി ആ വീഡിയോ വീണ്ടും വീണ്ടും കണ്ട് കിടക്കുന്നതായിട്ടാണ് കാണാൻ കഴിഞ്ഞത് .
തസ്നിയുടെ ആ വീഡിയോ കാണൽ കണ്ടപ്പോൾ തന്നെ ലതക്ക് മനസ്സിലായി തസ്നി അവരുടെ കളി കണ്ട് കഴപ്പ് കേറി കിടക്കുകയാണെന്ന്.
ലത : തസ്നി മോളെ വീഡിയോ കണ്ടായിരുന്നോ
തസ്നി : ഹും … കണ്ടായിരുന്നു ചേച്ചി..
ലത : തസ്നി മോൾ ഇപ്പോഴെന്താ മൊബൈലിൽ കാണുന്നത്?.
തസ്നി : ചേച്ചി തന്ന വീഡിയോ കാണുകയാണ് ചേച്ചീ
ലത : അത് ഇതുവരെയായിട്ടും കണ്ട് കഴിഞ്ഞില്ലേ
തസ്നി
: അത് വീണ്ടും ഒന്ന് കൂടി കണ്ട് നോക്കുകയാണ് ചേച്ചി
ലത : അതെന്താ തസ്നി മോളെ വീണ്ടും കാണുന്നത്
തസ്നി : ഒന്നും കൂടി കാണാൻ തോന്നി. അപ്പോൾ ഒന്നും കൂടി കാണാമെന്ന് വിചാരിച്ചു ചേച്ചി
ലത : അപ്പോൾ തസ്നി മോൾക്ക് ഞങ്ങളുടെ കളിയുടെ വീഡിയോ ഇഷ്ടപ്പെട്ടു അല്ലേ തസ്നി മോളെ ?
തസ്നി : ( നാണത്തോടെ ) ഹും .. ഇഷ്ടപ്പെട്ടു ചേച്ചി.
ലത : അപ്പോൾ തസ്നി മോൾക്ക് നേരിട്ട് കണ്ടതാണോ ഇഷ്ടമായത് അതോ വീഡിയോയിൽ കണ്ടതാണോ ഇഷ്ടമായത്
തസ്നി : രണ്ടും ഇഷ്ടമായി ചേച്ചി
ലത : എന്നാലും അതിലേതാ തസ്നി മോൾക്ക് കൂടുതൽ ഇഷ്ടമായത്
തസ്നി : ( ചേച്ചിയോട് എങ്ങനെ പറയും എനിക്കേതാണ് കൂടുതൽ ഇഷ്ടമായതെന്ന്. അങ്ങനെ തുറന്ന് പറഞ്ഞാൽ ചേച്ചിയെന്ത് വിചാരിക്കും എന്നെക്കുറിച്ച്. തുറന്ന് പറയാതിരിക്കാനും വയ്യ പറയാനും പറ്റില്ല.
ഇനിയിപ്പോൾ ഒരു ന്യൂട്രലായിട്ട് പറയാം. അതാണ് നല്ലത്) അത് വന്നിട്ട് …. നേരിട്ട് കണ്ടതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്
ലത : അതെന്താ കാരണം
തസ്നി : അത് വന്നിട്ട് നേരിൽ കാണുമ്പോൾ നമ്മൾ വേറെ ഒരു ലോകത്തായിരിക്കും. അതും ചേച്ചി പറയുന്നത് പോലെയാണ് കാണുന്നതെങ്കിൽ
ലത : അപ്പോൾ ഇനിയുള്ള ഫാൻ്റസികളുടെ വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നതിൽ തസ്നി മോളുടെ അഭിപ്രായമെന്താണ്
തസ്നി : എനിക്കതിനോട് എതിരഭിപ്രായമൊന്നുമില്ല ചേച്ചി. ചേച്ചിക്കാണെങ്കിലും പിന്നീട് കാണാമല്ലോ.
ലത : (കൊച്ചു കള്ളി . വീഡിയോ വേണമെന്ന് തുറന്ന് പറയാൻ മടിയാണല്ലേ ) അപ്പോൾ ശരി.
ഇനിയുള്ള എല്ലാ ഫാൻ്റസിയിലും ഇനിയിപ്പോൾ ഞങ്ങൾ വീഡിയോ എടുക്കാം. തസ്നി മോൾക്കും തരാം കേട്ടോ.
തസ്നി : (ലത അത് പറഞ്ഞപ്പോൾ തസ്നിക്ക് സന്തോഷമായി. എന്നാൽ അത് പുറത്ത് കാണിക്കാതെ) ഹും… ശരി ചേച്ചി….
ലത : എന്നാൽ നാളെ ടൂറിന് പോകാൻ വേണ്ട ഒരുക്കങ്ങൾ നടത്തൂ തസ്നി മോളെ. രണ്ട് ദിവസത്തേക്ക് വേണ്ട തുണികളൊക്കെ എടുത്ത് വെച്ചോ
അതും പറഞ്ഞു ലത അവിടെ നിന്നും പോയി. തസ്നിയാണെങ്കിൽ ആ വീഡിയോ ഒരു തവണ കൂടി കണ്ട് കഴപ്പ് കേറ്റിയിട്ട് ടൂറിന് പോകാൻ വേണ്ട ഒരുക്കങ്ങളിലേക്ക് കടന്നു.
**************************************
അങ്ങനെ അവർ പിറ്റേന്ന് അതിരാവിലെ തന്നെ ടൂറിന് പുറപ്പെട്ടു. മുൻ സീറ്റിൽ രമേഷനും ലതയും പിറകിൽ തസ്നിയും മോനും. തസ്നിക്ക് ഒരു ബോറും തോന്നാതിരിക്കാനും രമേശനും തസ്നിക്കുമിടയിലുള്ള അടുപ്പം കൂട്ടാനുമായി യാത്രയിലുടനീളം അവർ ഓരോ തമാശകളും പറഞ്ഞും കളിയാക്കിയും പാട്ടുകൾ പാടിയും ഒക്കെയായിരുന്നു അവരുടെ യാത്ര.
ലത ചുമ്മാ ഓരോ കാര്യങ്ങൾ പറഞ്ഞ് രമേശനെയും തസ്നിയെയും തമ്മിൽ കൂടുതൽ സംഭാഷണങ്ങളിൽ ഏർപ്പെടുത്തി കാറിലെ അന്തരീക്ഷം കൂടുതൽ രസകരമാക്കി മാറ്റി.
