പ്രവാസി – 3 2അടിപൊളി  

കുഞ്ഞ് നാളിലേ അജ്മലും വർഷയും തമ്മിൽ വളരെ വലിയ കൂട്ടുകാരായിരുന്നു. അവരുടെ വളർച്ചക്കനുസരിച്ച് അവരുടെ ബന്ധവും വളർന്നു. ഇപ്പോൾ അവർ തമ്മിൽ നേരിൽ കണ്ടിട്ട് ഏകദേശം രണ്ട് വർഷത്തോളമായി.

അവസാനം കാണുന്ന സമയത്ത് രണ്ടാളുടെ കയ്യിലും മൊബൈൽ ഇല്ലായിരുന്നു. എന്നാൽ ഇന്ന് രണ്ടാളുടെ കയ്യിലും സ്വന്തമായി മൊബൈലുണ്ട്.

അജ്മലിനെ കാണാൻ സുമൂഖനും സുന്ദരനുമായിരുന്നു. വർഷ അജ്മലിൻ്റെ തോളിൻ്റെ അത്രയുമേ ഉണ്ടായിരുന്നുള്ളൂ. അജു നല്ലരീതിയിൽ പഠിക്കുന്നത് കൊണ്ട് ഇപ്പോൾ MBBS നാണ് പഠിക്കുന്നത്.

എന്നാലും അജുവിന് അതിൻ്റേതായ ഒരു തലക്കനവും ഉണ്ടായിരുന്നില്ല. അജുവിൻ്റെ ശരീരം ഒരു മസ്കുലർ ബോഡി തന്നെയായിരുന്നു. അതോടൊപ്പം അവൻ്റെ കുണ്ണയും ഈ പ്രായം കൊണ്ട് തന്നെ രമേശൻ്റെ കുണ്ണയേക്കാലും കനവും നീളവും ദൃഢതയും ആകാര ഭംഗിയും നിറവും ഒക്കെ ഉണ്ടായിരുന്നു.

രണ്ടാളുടെയും കയ്യിൽ മൊബൈൽ ആയതിന് ശേഷം ആദ്യമായിട്ടുള്ള കൂടിക്കാഴ്ചക്കായി

ഒരുങ്ങി നിൽക്കുകയാണ് നമ്മുടെ വർഷക്കുട്ടി. വന്നിട്ട് ഒരു രാത്രി കഴിഞ്ഞു. പക്ഷേ അജ്മലിനെ കാണാൻ പറ്റാത്തതിൽ അവൾക്ക് വലിയ വിഷമമുണ്ട്.

വീട് തൊട്ടടുത്താണെങ്കിലും വളർന്നതിന് ശേഷം ഇപ്പോൾ അങ്ങനെ എപ്പോഴും കുട്ടിക്കാലത്തെ കണക്ക് എപ്പോഴും ഓടിച്ചാടി ചെന്ന് കേറാൻ പറ്റാത്തതിൻ്റെയും ഒരു ഈർഷ്യ അവളുടെ മനസ്സിലും മുഖത്തുമുണ്ട്.

അജു പഠിക്കുന്ന മെഡിക്കൽ കോളജ് കുറച്ച് ദൂരം മാത്രം അകലെ ആയതിനാൽ അവൻ ദിവസവും അവൻ്റെ കാറിലോ ബൈക്കിലോ പോയി വരികയാണ് ചെയ്യാറ്.

ഏകദേശം വർഷയുടെ അതേ അവസ്ഥ തന്നെയായിരുന്നു അജ്മലിനും. കളിക്കൂട്ടുകാരുടെ മനസ്സിൽ തോന്നിയ ഒരു ഇഷ്ടം ഇതുവരെ രണ്ടാളും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും രണ്ടാൾക്കും പരസ്പരം അറിയാമായിരുന്നു അവരുടെ ഇഷ്ടം.

ഓരോ തവണ വെക്കേഷൻ വരുമ്പോഴും അജ്മലിൻ്റെ മനസ്സിൽ വർഷയുടെ മുഖമാണ് ആദ്യം വരുന്നത്. അതുകൊണ്ട് തന്നെ അജ്മൽ എല്ലാ അവധിക്കാലത്തും വർഷ വന്നിട്ടുണ്ടോ എന്ന് ആ ഓരോ അവധിക്കാല ദിവസങ്ങളിലും അന്വേഷിക്കാറുമുണ്ട്.

എല്ലാ വർഷവും അവധിക്ക് കാണാറില്ലെങ്കിലും കാണുന്ന അവധിക്കാലങ്ങളിൽ അവർക്കായി ഓർമ്മിക്കാൻ ഒരുപാട് മുഹൂർത്തങ്ങൾ അവർക്കിടയിൽ അവർ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.

ഇത്തവണത്തെ കണ്ട് മുട്ടലോടെ അവരുടെ മനസ്സിലെ പ്രണയം തുറന്ന് പറയാനും അവരുടെ ബന്ധം എന്നത്തേക്കുമായി പുലർത്താൻ വേണ്ടി അവരുടെ മൊബൈൽ നമ്പർ പരസ്പരം ഷെയർ ചെയ്യാനും കാത്തിരിക്കുകയാണ് രണ്ടാളും.

രണ്ടാളിൻ്റെയും ആദ്യ പ്രണയം ആയിരുന്നല്ലോ. വർഷക്ക് ഒത്ത മുലകയാക്കെ വന്നതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയുമായിരിക്കുമിത്.

അജ്മലിനെ കാണണമെന്ന ആഗ്രഹം കൊണ്ട് വർഷ അതിരാവിലെ തന്നെ എഴുന്നേറ്റ് പല്ലും തേച്ച് കുളിച്ച് ഒരുങ്ങി വീടിൻ്റെ മുന്നിൽ വന്ന് നിൽക്കുകയാണ്.

ഇന്നും അജ്മലിന് ക്ലാസ്സിൽ പോകേണ്ടത്

കൊണ്ട് അവനും റെഡിയായി പോകാൻ നിൽക്കുകയാണ്. പോകാൻ നേരം പതിവ് പോലെ റൂമിലെ ജനലിൽ കൂടി അപ്പുറത്തെ വീട്ടിൽ ഒന്ന് എത്തി നോക്കി.

ഒരു നിമിഷം ആ ഒരൊറ്റ നിമിഷം. അജ്മലിൻ്റെ ശ്വാസം നിലച്ച് പോകുന്നത് പോലെ അവന് തോന്നി. അതെ അവൻ കണ്ടു അജുവിൻ്റെ വർഷക്കുട്ടിയെ.

ഒത്തൊരു അഴകുള്ള വർഷയെ കണ്ട മാത്രയിൽ അജ്മലിന് സ്വർഗ്ഗം കിട്ടിയ പ്രതീതി ഉണ്ടായി.

കോളേജിലേക്ക് പോകാൻ എന്ന വ്യാജേന ദൃതി കൂട്ടി വർഷയെ അറിയിക്കാൻ വേണ്ടി അജ്മൽ മനഃപൂർവ്വം ഇന്ന് ബൈക്ക് തന്നെ എടുത്തു. അജ്മൽ ബൈക്ക് സ്റ്റാർട്ടാക്കി കുറച്ച നേരം ആക്സിലേറ്റർ മൂപ്പിച്ചു.

അതേ നിമിഷത്തിൽ തന്നെ അപ്പുറത്തെ വീട്ടിൽ നിൽക്കുന്ന വർഷക്കും തോന്നി തൻ്റെ പ്രിയതമൻ തനിക്കായി തന്ന സിഗ്നൽ ആണ് ആ ബൈക്കിൻ്റെ ശബ്ദമെന്ന്.

അതുവരെ വിഷമത്തോടെ നിന്ന വർഷ പൂർണ്ണമായ സന്തോഷത്തോടെ ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി പയ്യെ ചെന്ന് ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്ന് വെളിയിലിറങ്ങി അജ്മലിൻ്റെ വരവിനായി കാത്ത് നിന്നു.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *