പ്രവാസി – 3 2അടിപൊളി  

സനയെ കണ്ടാൽ എനിക്ക് ശരിക്കും കൊഞ്ചിക്കാനാണ് തോന്നുന്നത്.

ലത : അപ്പോൾ സനയെ കളിക്കണ്ടേ. അതോ കൊഞ്ചിച്ചോണ്ട് ഇരുന്നാൽ മാത്രം മതിയോ

രമേശൻ : സനയെ എനിക്ക് കൊഞ്ചിക്കുകയും വേണം പണ്ണുകയും വേണം എൻ്റെ കുഞ്ഞുങ്ങളുടെ ഉമ്മയാക്കുകയും വേണം.

ലത : അതെയതെ.. പിന്നെ രമേശണ്ണാ മറ്റേ സാധനം കിട്ടിയായിരുന്നോ

രമേശൻ : ഏത് സാധനം

ലത : അണ്ണൻ ഇത്ര പെട്ടെന്നങ്ങു മറന്ന് പോയോ

രമേശൻ : എന്താണ് എനിക്ക് ഓർമ്മ വരുന്നില്ല. നീ എന്താണ് ഉദ്ദേശിക്കുന്നത്? നീ തന്നെ പറയെടീ ലതേ

ലത : എൻ്റെണ്ണാ ഞാൻ പറഞ്ഞില്ലായിരുന്നോ തസ്നി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതുമായ മണം ഏതാണെന്ന്

രമേഷൻ : അതോ ?. അതെനിക്ക് ഓർമ്മയുണ്ട്. ഊദിൻ്റെ മണം അതല്ലേ തസ്നി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ മണം.

ലത : അത് തന്നെ രമേശണ്ണാ. അതിൻ്റെ അത്തറും സ്പ്രേയും റൂമിൽ പുകക്കാനുള്ളതും ഒക്കെ റെഡിയായോ രമേശണ്ണാ

രമേശൻ : അതൊക്കെ റെഡിയാക്കാം ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പകൽ

ലത : എൻ്റെ രമേശണ്ണാ . അണ്ണൻ്റെ ഒരു കാര്യം. ഞാനൊന്നും പറയുന്നില്ല. ചിലപ്പോൾ ചില സമയത്ത് ഇങ്ങനെയാണ് രമേശണ്ണൻ. പ്രധാനപ്പെട്ട കാര്യങ്ങൾ പോലും എപ്പോഴും ഞാനിങ്ങനെ

ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കണം.

ഇങ്ങനെയാണെങ്കിൽ വല്ലാത്ത കഷ്ടം തന്നെയാണ്. എൻ്റെ രമേശണ്ണാ തസ്നി എന്നോട് പറഞ്ഞത് ഞാൻ അണ്ണനോട് പറഞ്ഞതല്ലേ. തസ്നിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മണം ഊദിൻ്റെ മണമാണെന്ന്.

അവളുടെ അശ്റഫിൻ്റെ ശരീരത്തും ഊദിൻ്റെ മണമാണ് തസ്നിക്ക് ഏറ്റവും ഇഷ്ടമെന്ന്. അതുകൊണ്ട് അശ്റഫ് എപ്പോഴും ഊദിൻ്റെ മണവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും ആ മണം അശ്റഫിൽ നിന്നും കിട്ടുമ്പോൾ തസ്നിക്ക് വേറെ ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രത്യേക ഒരു അനുഭുതിയും സുഖവുമാണ് അവൾക്ക് കിട്ടുന്നതെന്നും.

അത് കേട്ടപ്പോൾ ഞാനും അവളെ സ്വന്തമാക്കാനായിട്ട് കള്ളം പറഞ്ഞില്ലേ. എനിക്കും ഇഷ്ടപ്പെട്ട മണം ഊദിൻ്റെ മണമാണെന്നും രമേശണ്ണനെ കൊണ്ടും ഞാൻ എപ്പോഴും ഊദിൻ്റെ മണമാണ് സെക്സ് ടൈമിൽ ഉപയോഗിക്കുന്നതെന്നുമൊക്കെ ചുമ്മാ തള്ളി മറിച്ച് വിട്ടതല്ലേ.

ഇനിയിപ്പോൾ തസ്നിയുടെ മുന്നിൽ നമ്മുടെ ഫാൻ്റസി കാണിക്കുമ്പോൾ അതില്ലാതെ എങ്ങനെയാണ്. നമ്മുടെ ശരീരത്തിലും ഊദിൻ്റെ മണം വേണം അതുപോലെ രമേശണ്ണൻ്റെ കുണ്ണയിലും ഊദിൻ്റെ മണം വേണം പിന്നെ നമ്മുടെ റൂമിലും ഊദിൻ്റെ മണം വേണം.

നമ്മുടെ ഫാൻ്റസി സമയത്ത് പുറത്ത് നിൽക്കുന്ന തസ്നിക്കും നമ്മുടെ റൂമിൽ നിന്നും അവൾ ഇഷ്ടപ്പെടുന്ന ഊദിൻ്റെ മണം കൂടി കിട്ടിക്കഴിഞ്ഞാൽ തസ്നി വേറെ ഒരു ഫാൻ്റസി ലോകത്തായിരിക്കും ചെന്നെത്തുന്നത്.

അതും നമുക്ക് തസ്നിയെ വളച്ച് കുപ്പിയിലാക്കാൻ എളുപ്പമുള്ള ഒരു മാർഗ്ഗമായാണ് എനിക്ക് തോന്നുന്നത്. തസ്നിയെ വീണ്ടും വീണ്ടും നമ്മുടെ ഫാൻ്റസി സെക്സ് കാണാൻ ചിലപ്പോൾ ആ ഊദിൻ്റെ മണം നിറഞ്ഞ അന്തരീക്ഷവും തസ്നിയെ പ്രേരിപ്പിച്ചേക്കാം.

മാത്രമല്ല തസ്നിയുടെ ശരീരത്തിലും തുണികളിലുമൊക്കെയും പറ്റുമെങ്കിൽ നമ്മളായിട്ട് തന്നെ ഊദിൻ്റെ സ്പ്രേയും അത്തറുമൊക്കെ അടിച്ചും തേച്ചും പിടിപ്പിച്ചു കൊടുക്കുകയും

വേണം. അതുകൊണ്ട് നാളെ വൈകുന്നേരത്തിന് മുമ്പ് എവിടെയെങ്കിലും പോയി റൂമിൽ പുകക്കാനായി ഊദും നമ്മുടെ ശരീരത്തിലും ഡ്രെസ്സിലും തേക്കാനായി ഊദിൻ്റെ അത്തറും സ്പ്രേയും ബോഡി സ്പ്രേയും നിർബദ്ധമായും വാങ്ങി വന്നേ പറ്റൂ.

രമേശൻ : ഞാൻ മറക്കാതെ അതൊക്കെ നാളെ രാവിലെ തന്നെ എത്തിക്കാം എൻ്റെ ലതേ. അതൊക്കെ ഓൾറെഡി സെറ്റാണ് എൻ്റെ ലതേ.

ഇന്നിനി സമയം കിട്ടാത്തത് കൊണ്ടല്ലേ. എൻ്റെ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്നും വന്നായിരുന്നു. നീ അന്ന് എന്നോട് തസ്നിയുടെ ഊദ് പ്രേമം പറഞ്ഞപ്പോൾ തന്നെ അവനോട് പറഞ്ഞ് എല്ലാം അന്നേ അവനെക്കൊണ്ട് വാങ്ങിപ്പിച്ചായിരുന്നു.

അവൻ വന്നിട്ട് രണ്ട് ദിവസമായി. പക്ഷേ നമ്മൾ ടൂറിന് പോയത് കൊണ്ട് അവനെ കണ്ട് വാങ്ങാൻ പറ്റിയില്ലായിരുന്നു. നാളെ രാവിലെ തന്നെ അവനെ വിളിച്ച് അത് എത്തിക്കാം.

Updated: October 26, 2026 — 3:51 pm

Leave a Reply

Your email address will not be published. Required fields are marked *