തസ്നിയെ ബോറടിപ്പിക്കാതിരിക്കുക എന്നതിനൊപ്പം തസ്നിയുടെ സ്വരം കേൾക്കുകയും രമേശനുമായിട്ട് അകലങ്ങൾ ഭേദിച്ച് തസ്നിയെ അടുപ്പിക്കുകയും ചെയ്യുക എന്നൊരു ലക്ഷ്യമാണ് ഇത് കൊണ്ട് ലത ഉദ്ദേശിക്കുന്നത്
ഓരോ സ്ഥലങ്ങളിൽ പോയി ഓരോന്നും കണ്ടു. ഈ യാത്രയിൽ ഏറ്റവും കൂടുതൽ ആസ്വദിച്ചത് തസ്നി തന്നെ ആയിരുന്നു. രമേശണ്ണനും തസ്നിക്കും ഒന്നിക്കാനായി ലത തസ്നിയുടെ മോനെ എടുത്ത് കൊണ്ട് പോയി കൊഞ്ചിച്ചു.
അടുത്ത ഏതെങ്കിലും ഫാൻ്റസികളിൽ രമേശണ്ണൻ്റെ മുഖവും സംസാരവും സ്വരവും
ഒക്കെ തസ്നിക്ക് പരിചിതമാകാനും തസ്നിക്കും രമേശനുമിടയിലുള്ള എല്ലാ അകലങ്ങളും കുറക്കാനായും തസ്നിയെ രമേശണ്ണനോട് കൂടുതൽ മുട്ടിക്കാനും വേണ്ടി ലത തസ്നിക്ക് ഒന്നും മനസ്സിലാവാതിരിക്കാൻ വേണ്ടി തസ്നി അറിയാതെ ലത രമേശണ്ണന് വേണ്ടി തസ്നിയെ രമേശണ്ണന് അടുത്താക്കി
തസ്നിയുടെ മോനെ ഓരോന്നും കാട്ടി കൂടുതൽ കൊഞ്ചിക്കാൻ പറ്റുന്ന സ്ഥലങ്ങളെത്തുമ്പോൾ തസ്നിയുടെ മോനെ തസ്നിയുടെ കയ്യിൽ നിന്നും വാങ്ങി മോനെ അതൊക്കെയൊന്ന് കാണിച്ച് വരാം എന്ന് പറഞ്ഞു ലത അങ്ങ് പോകും.
അവിടെയെല്ലാം ലത തസ്നിയുടെ മോനെയും കൊണ്ട് കറങ്ങി മിനിമം അര മണിക്കൂർ എങ്കിലും രമേശണ്ണന് തസ്നിയെ അടുപ്പിക്കാൻ സമയവും സ്ഥലവും തരപ്പെടുത്തി കൊടുക്കും.
രമേശൻ ഓരോ തവണയും സിഗ്നൽ കൊടുക്കുമ്പോൾ മാത്രമായിരിക്കും ലത തിരിച്ച് തസ്നിയുടെ മോനെയും കൊണ്ട് തസ്നിയുടെയും രമേശൻ്റെയും അരികിൽ തിരിച്ചെത്തുക. ഈ സമയങ്ങളിൽ രമേശൻ തസ്നിയുമായി കൂടുതൽ അടുക്കാനായി ഓരോ സെഷനിലും ഓരോ വ്യത്യസ്ത നമ്പറുകളുമായി തസ്നിയോട് സംസാരിച്ച് തസ്നിയുടെ മനസ്സ് പയ്യെ പയ്യെ കൈക്കലാക്കി
കൊണ്ടിരുന്നു. അതിനായി രമേശൻ കണ്ടെത്തിയതും നടപ്പിലാക്കിയ കാര്യങ്ങളും ഒരുപാടുണ്ട്. അതായത് തസ്നിയോട് സംസാരിക്കുന്ന സമയങ്ങളിൽ രമേശൻ സ്വന്തം മോളെന്ന പോലെ പെരുമാറിയും അശ്റഫിനെ അനുകരിച്ച് അശ്റഫിനെ പോലെ സംസാരിച്ചും പെരുമാറിയും അതുപോലെ ലതയെയും വർഷയെയും വിനീഷിനെയും ഒക്കെ അനുകരിച്ചും പെരുമാറിയും സംസാരിച്ചും അവരെല്ലാവരും എങ്ങനെയാണ് തസ്നിയുടെ
മോനെ കളിപ്പിക്കുന്നതെന്നും കൊഞ്ചിക്കുന്നതെന്നും ഒക്കെ തസ്നിക്ക് കാണിച്ച് കൊടുത്ത് തസ്നിയെ ഒരുപാട് ചിരിപ്പിച്ചും സംസാരിപ്പിച്ചും രമേശൻ തസ്നിയോടൊത്തുള്ള ഓരോ നിമിഷവും ആസ്വദിച്ചു.
തസ്നിയെ കൊണ്ട് കുടുകുടാ ചിരിപ്പിക്കുന്ന സമയങ്ങൾ മുതലെടുത്ത് തസ്നി അറിയാതെ രമേശൻ തസ്നിയുടെ മുലകളുടെ അനക്കവും
തസ്നിയുടെ മണവും ഒക്കെ നന്നായി ആസ്വദിച്ചു.
തസ്നിയും രമേശനും അടുത്ത് നിന്ന് സംസാരിക്കുമ്പോൾ അവരുടെ അടുത്ത് കൂടി പോകുന്നവരൊക്കെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിൽ ചിലർക്ക് തസ്നിയുടെ സൗന്ദര്യം കണ്ട് അസൂയപ്പെട്ടുപോയി.
അങ്ങനെ നടന്നു പോകുന്ന കൂട്ടത്തിൽ പെണ്ണുങ്ങൾ പോലുമുണ്ടായിരുന്നു. ആണുങ്ങളിൽ ചിലർ പരസ്പരം പറഞ്ഞു എന്നാ ഒരു ചരക്കാടാ ആ നിൽക്കുന്നത്, അവളെ കെട്ടിയവൻ്റെ ഭാഗ്യം, അവളെ എനിക്കങ്ങാണം കിട്ടിയിരുന്നെങ്കിൽ പണ്ണി തകർത്തേനെ എന്നൊക്കെ പലതും അവർ പറഞ്ഞു.
ചില ആണുങ്ങൾ തസ്നിയുടെ സൗന്ദര്യം ആസ്വദിക്കാനായി അവിടവിടെയായി മാറി നിന്ന് ഇടം കണ്ണിട്ടും നേരെ നോക്കിയും തസ്നിയുടെ സൗന്ദര്യം ആസ്വദിച്ചു. ഇതൊക്കെ കണ്ടിട്ട് സഹികെട്ട് തനിക്ക് തസ്നിയുമായി അടുത്തിടപഴകാൻ ഉള്ള സ്വകാര്യത നഷ്ടപ്പെടുന്നു എന്നറിഞ്ഞ രമേശൻ അവസാനം തസ്നിയോട്
രമേശൻ : മോളെ തസ്നി ഇവിടെ നിന്നും നമുക്ക് കുറച്ചപ്പുറത്തേക്ക് മാറി നിൽക്കാം . ഇവിടെയൊക്കെ നിൽക്കുന്ന ആണുങ്ങളുടെ നോട്ടം ഒട്ടും ശരിയല്ല
തസ്നി : എന്താ രമേശണ്ണാ. ഞാൻ രമേശണ്ണൻ സംസാരിച്ച് നിൽക്കുന്നതിൽ ലയിച്ച് നിന്നത് കൊണ്ട് ഞാൻ ഒന്നും ശ്രദ്ധിച്ചില്ല
രമേശൻ : അതാ അങ്ങോട്ട് ഒക്കെ നോക്ക് തസ്നി മോളെ . പതുക്കെ നോക്കിയാൽ മതി. ആരും ശ്രദ്ധിക്കാത്ത രീതിയിൽ നോക്കിയാൽ മതി. അപ്പോൾ കാണാം ഓരോരുത്തന്മാരും മോളെ നോക്കുന്നത്.
