യുഷൽ ചെയ്യുന്ന പോലെ തന്നെ ചെയ്തു. രാത്രിയിലെ ഭക്ഷണമൊക്കെ കഴിച്ച് കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആമി…
ആനന്ദ് ബാൽക്കണിയിൽ പോയി മുന്നോട്ടുള്ള പല കാര്യങ്ങളും പ്ലാൻ ചെയ്യുകയായിരുന്നു…..
ആമി ബെഡ്റൂമിൽ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ആനന്ദ് അങ്ങോട്ട് ചെന്നു…
ആമിക്കൊപ്പം ബെഡിലിരുന്നു.ആമി അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വച്ചു. ആനന്ദിനോട് ചേർന്നിരുന്നു…..
അമ്മാവൻ ഓക്കേ ആയോ??
ആയി വരുന്നു ആമി പറഞ്ഞു..
അനസ് അയച്ച ഫോട്ടോസ് എല്ലാം സൂപ്പർ ആയിരുന്നു…
അതെ അതെ..
ഫോണിൽ എടുത്താണെന്ന് പറയില്ല that much perfect..
Yes yes… Right 
അനന്ദ് ആമിയോട് ചേർന്നിരുന്നു. അനസ് അയച്ചുകൊടുത്തു ഫോട്ടോ കാണാൻ തുടങ്ങി…
അവർ രണ്ടുപേരും ഉള്ള ചില സെൽഫി ഫോട്ടോകൾ അനന്ദ് സെലക്റ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു…
ആ ഫോട്ടോകൾ ആമിയെ കാണിച്ചു…
ആമി ആ ഫോട്ടോകൾ ആകാംഷയോടെ നോക്കി…
ഈ ഫോട്ടോകൾ കണ്ടാൽ നിങ്ങൾ ഹസ്ബൻഡ് ആൻഡ് വൈഫ് ആണെന്നെ പറയൂ എന്ന് പറഞ്ഞു കൊണ്ട് അനന്ദ് ആമിയെ ചേർത്തി കിടത്തി…
 ആമി ആനന്ദിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ ഫോട്ടോകൾ ഒന്നുകൂടി സൂം ചെയ്ത് കാണാൻ തുടങ്ങി…..
 ശരിയല്ലേ ഞാൻ പറഞ്ഞത്…
ആമി ചെറുതായി ചിരിച്ചുകൊണ്ട് ഒന്നു മൂളി…
ഇന്ന് വിളിച്ചു…
ആര്?
ഇക്ക..
Oh റീയലി….
ഒരു സംഭവം ഉണ്ടായി ഇക്ക ഇക്കയുടെ കീ ചെയിൻ എന്നെ കാണിക്കാനായി വീഡിയോ കോൾ ചെയ്തു . അപ്പോൾ ഞാൻ ഇട്ടിരിക്കുന്നത്ബ്ലു ചുരിദാർ ഇക്ക ഇട്ടിരിക്കുന്നത് ബ്ലു ഷർട്ട് സത്യം പറയാലോ ഞാൻ ഞെട്ടിപ്പോയി..
 റിയലി…
ഞാനും ഇക്കയും ഞെട്ടിപ്പോയി 
ഞാൻ പറഞ്ഞില്ലേ നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണെന്ന് എനിക്ക് ലിഫ്റ്റിൽ വെച്ചല്ല സത്യത്തിൽ തോന്നിയത്…
പിന്നെ….
 അനസ് ആദ്യം ഇവിടെ വന്നപ്പോൾ നിങ്ങൾ ഒരുമിച്ചിരുന്ന് പാട്ടുപാടിയില്ലേ ആ സമയത്താണ് എനിക്ക് അങ്ങനെ തോന്നിയത്..
 അന്ന് രാത്രി ഞാൻ നിന്നോട് അങ്ങനെ പറഞ്ഞിരുന്നു നീ ഓർക്കുന്നുണ്ടോ
 അതെ അതെ ആനന്ദേട്ടൻ പറഞ്ഞിരുന്നു…
ആമി ഒന്ന് മൂളി…
ഞാനൊരു കാര്യം ചോദിക്കട്ടെ
എന്താ 
 ആമിയെ കുറച്ചുകൂടി ചേർത്തുപിടിച്ചു എന്നിട്ട് ചെവിയിൽ ചോദിച്ചു..
ആമിക്ക് അനസ്സിനോട് വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നില്ലേ…????
ആമി ഒന്നും മിണ്ടാതെ ആനന്ദിനെ കെട്ടിപ്പിടിച്ചു….
ആമിയുടെ ഹൃദയം ഇടുപ്പ് കൂടുന്നുണ്ടായിരുന്നു…
 Don’t be nervous it’s normal ആമി…
എന്തേ ഞാൻ പറഞ്ഞത് ശരിയല്ലേ???
എനിക്കറിയില്ല യെട്ടാ…പതുക്കെ പറഞ്ഞു…
 ഓപ്പൺ ആയി സംസാരിക്കുക അതാണ് നമ്മുടെ ലൈഫിന്റെ സക്സസ് അതുകൊണ്ടാണ് ഞാൻ ഓപ്പൺ ആയി ചോദിച്ചത്.
എനിക്ക് അറിയാം…ആമി in Love… സത്യം അല്ലെ…
ആമിയ ചേർത്ത് പിടിച്ച് അവരുടെ ഒരു സൽഫി ഫോട്ടോ ആമിയെ കാണിച്ചു….
എന്നിട്ട് ചെവിയിൽ പറഞ്ഞു ആമി അനസ്….. ഇതിൽ ഒരു
തെറ്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല…
 ഇവിടുത്തെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് എനിക്കിത് ശരിയായാണ്….
 ആമിയുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു….
 Don’t be nervous I am with you
എന്ന് പറഞ്ഞു മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു…. 
ഫോൺ എടുത്ത് ഫോട്ടോകൾ കാണാൻ തുടങ്ങി….
 ഓരോന്നും കണ്ടുകഴിഞ്ഞ് ആനന്ദ് പതുക്കെ ഫോൺ എടുത്തു മാറ്റിവെച്ചു..
അമിയെ എടുത്തു ദേഹത്ത് കിടത്തി എന്നിട്ട് ചോദിച്ചു ആമി.. Are you in love…
ആമി ചെറുതായി ചിരിച്ചു..
പറയടോ.. അനന്ദ് ചോദിച്ചു 
