ആനന്ദം – 3 2അടിപൊളി  

ആമി ഒരുങ്ങി വന്നു രണ്ടുപേരും ഒരുമിച്ച് ഓഫീസിലേക്ക് പുറപ്പെട്ടു . വഴിയിൽ ആമിയുടെ യൂഷ്വൽ ടോക്ക്.

 ഓഫീസിലെത്തി ഇരുവരും തങ്ങളുടെ ജോലി നോക്കി തുടങ്ങി ആമി ഒരു സെൽഫി അനന്തിന് അയച്ചുകൊടുത്തു എന്നത്തെ പോലെ തിരിച്ചു അനന്തും. ആനന്ദിന് ഇന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നു. മീറ്റിംഗ് കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ. ആമിക്ക് ഒരു മെസ്സേജ് അയച്ചു കൊടുത്തു. ഞാൻ അനസിന്റെ നമ്പർ നിനക്ക് ഫോർവേഡ് ചെയ്യാം നിന്റെ കയ്യിൽ ഫോട്ടോസ് ഒന്ന് അയച്ചു കൊടുക്കണം.

അനസിന്റെ നമ്പർ ആമിക്ക് അയച്ചുകൊടുത്തു.

അതുപോലെ അനസിനും ആമിയുടെ നമ്പർ അയച്ചു കൊടുത്തതിനു ശേഷം ആനന്ദ് ഇതേ കാര്യം പറഞ്ഞു.

അനസ് അപ്പോൾ തന്നെ നമ്പർ സേവ് ചെയ്തു അനസിന്റെ ഫോണിലുള്ള ഫോട്ടോസ് എല്ലാം ആമിക്ക് അയച്ചു കൊടുത്തു. വീക്ക് സ്റ്റാർട്ട് ആയതുകൊണ്ട് ആമി കുറച്ച് തിരക്കായിരുന്നു. തിരക്കൊക്കെ കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ. ആനന്ദിന്റെ മെസ്സേജ് വന്നു കിടക്കുന്ന കണ്ടു.അത് ആദ്യം ഓപ്പൺ ചെയ്തു കേട്ടു അതിനു ശേഷം പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരുപാട് ഫോട്ടോസ് വന്നു കിടക്കുന്നതു കണ്ടു . ഓപ്പൺ ചെയ്തു നോക്കിയപ്പോൾ ഇന്നലത്തെ ഫോട്ടോസ് ആണ് അതിൽ നിന്നും മനസ്സിലായി അത് അനസിന്റെ നമ്പർ ആണെന്ന്. ആമി ആ നമ്പർ സേവ് ചെയ്തു.anas ikka അതിനുശേഷം ഹായ് ഒരു താങ്ക്സ് മെസ്സേജ് അയകച്ചു അതിനുശേഷം തന്റെ ഫോണിലുള്ള എല്ലാ ഫോട്ടോസും അനസിന് അയച്ചുകൊടുത്തു. അനസും താങ്ക്സ് മെസ്സേജ് അയച്ചു.

Ami – Thanks ikka for yesterday….

 it was a great time…

Ans- Thanks for both of you. ഒരുപാട് നാളുകൾക്ക് ശേഷം I got myself….

Ami-🥰

Ans-🥰

അങ്ങനെ പറഞ്ഞ് അവർ ആ ചാറ്റ് അവിടെ നിർത്തി..

വീക്ക് സ്റ്റാർട്ട് ആയതുകൊണ്ട് ആമിക്ക് കുറച്ച് ഏറെ വർക്കുകൾ ഉണ്ടായിരുന്നു അതുകൊണ്ട് ആമി കുറച്ച് ബിസിയായിരുന്നു.

 

തിരക്കൊക്കെ കഴിഞ്ഞശേഷം ആമി ഫോൺ എടുത്തു…

ഇന്നലെ എടുത്ത ഓരോ ഫോട്ടോസും കാണാൻ തുടങ്ങി…

ഓരോ ഫോട്ടോസ് കാണുമ്പോഴും എന്തെന്നില്ലാത്ത ഒരു ഫീലിംഗ് ആണ് ആമിയുടെ മനസ്സിൽ…

ഇന്നലെ ആനന്ദേട്ടൻ പറഞ്ഞ വാക്കുകൾ ഓരോന്നും ആമിയുടെ മനസ്സിൽ വന്നുകൊണ്ടേയിരുന്നു…..

 ആമി ഓരോ ഫോട്ടോസും ഡീറ്റൈൽ ആയി കാണാൻ തുടങ്ങി..

ആമിക്ക് യ്ക്ക് എന്തെന്നില്ലാത്ത ഒരു ഫീലിംഗ് വന്നു നിറഞ്ഞു….

 

ആമി ഫോട്ടോ കാണൽ നിർത്തി അനസിന്റെ വാട്സ്ആപ്പ് ഡിപി ചെക്ക് ചെയ്തു അതിൽ മകളുടെ ചിത്രമാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ചെക്ക് ചെയ്തു. വാട്സപ്പ് സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു After long time I got myself അത് കണ്ടപ്പോൾ ആ സ്റ്റാറ്റസിന് ഒരു സ്മൈലി അയച്ചുകൊടുത്തു.അ സ്മൈലിക്ക് അനസ് ഒരു ഹാർഡ്  കൊടുത്തു.

Ans- how is your day going on??

Ami-busy

busy…just now get relief..

Ans- here also same

Ami- കഴിച്ചോ??

Ans- ഇല്ല അവിടെ?

Ami- ഇല്ല 

 എന്തേ ടൈം ആയില്ലേ?കഴിക്കാൻ പാടില്ലായിരുന്നോ ഇനി എപ്പോഴാ കഴിക്കുക എന്നൊരു വോയിസ് നോട്ട് അയച്ചു കൊടുത്തു

അത് കേട്ടതിനു ശേഷം ആമി ഇങ്ങനെ അയച്ചു

ഞാൻ ലഞ്ച് ഫുൾ മീൽ എന്നും കഴിക്കാറില്ല എന്ന് എന്തെങ്കിലും വെജിറ്റബിൾസ് അല്ലെങ്കിൽ ഫ്രൂട്ട്സ് മാത്രമേ കഴിക്കാറുള്ളൂ.

Wow നല്ല ഹെൽത്ത് കോൺഷ്യസ് ആയ ആളാണല്ലോ. അതൊക്കെ നല്ല കാര്യമാണ്.but ലഞ്ച് skip ചെയുന്നത്.. നമ്മൾ വീക്കാവില്ലേ അനസ് ചോദിച്ചു

ഞാനെന്നും ലഞ്ച് സ്കിപ്പ് ചെയ്യാറില്ല ഒരു ദിവസം ഗ്യാപ്പ് ഇട്ട് മാത്രമാണ് ഞാൻ മീൽ കഴിക്കാറുള്ളത്..

 അതൊരു നല്ല ഐഡിയ ആണ് ഐ വിൽ try also. അപ്പോൾ ഇതൊക്ക ആണല്ലേ ഇയാളുടെ സൗന്ദര്യത്തിന്റെ രഹസ്യം അനസ് ചിരിച്ചുകൊണ്ട് വോയിസ് അയച്ചു..

അങ്ങനെ അധിനു മാത്രം സൗന്ദര്യമൊന്നുമില്ല ഉള്ളത് മൈന്റെൻ ചെയ്യുന്നത് മാത്രം ആമി ചിരിച്ചുകൊണ്ട് റിപ്ലൈ കൊടുത്തു…

Updated: July 17, 2026 — 5:40 pm

Leave a Reply

Your email address will not be published. Required fields are marked *