അറിയില്ല but…. എന്നുപറഞ്ഞു അനന്ദിനെ കെട്ടിപിടിച്ചു…
നിനക്ക് പ്രമിക്കണമെങ്കിൽ താൻ പ്രമിച്ചോടോ i know your mine.. But ഇത് ഒരു ഫീൽ അല്ലെ go ahead..
അത് പെർമിഷൻ ആയിരുന്നു..
പതിയെ ആനന്ദ് ഉറങ്ങിയ പോലെയാണ് കിടന്നു സത്യത്തിൽ ആനന്ദ് ഉറങ്ങിയിട്ടില്ലായിരുന്നു. ഉറങ്ങി എന്ന് കരുതി ആമി പതുക്കെ കട്ടിലിൽ ചാരിയിരുന്നു പിന്നെയും ഓരോ ഫോട്ടോകൾ കാണാൻ തുടങ്ങി.
 പിന്നെയും പിന്നെയും കാണാനുള്ള ആവേശമായിരുന്നു ആമിക്ക്.
 പിന്നെയും പിന്നെ കാണുമ്പോൾ മനസ്സിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം മനസ്സിൽ വന്നുകൊണ്ടേയിരുന്നു.
 സമയം നോക്കി 10 മണിയായി ഉറക്കം വരുന്നില്ല.ആനന്ദേട്ടൻ ആണെങ്കിൽ ഉറങ്ങി. ആനന്ദേട്ടൻ പറഞ്ഞ ഓരോ കാര്യവും ആമിയുടെ മനസ്സിൽ വന്നുകൊണ്ടിരുന്നു. ആമിക്ക് വളരെ ആശ്ചര്യമായിരുന്നു തന്റെ മനസ്സിലുള്ള കാര്യം എങ്ങനെ ആനന്ദേട്ടൻ മനസ്സിലായി എന്നുള്ളത്. ഇത്രയ്ക്കും ഓപ്പൺ മൈൻഡ് ഉള്ള ഹസ്ബൻഡ് എന്റെ ഭാഗ്യം തന്നെയാണ്.ഇല്ലെങ്കിൽ ഇങ്ങനെ ഓപ്പൺ ആയി എന്നോട് സംസാരിക്കില്ലല്ലോ. അവൾ പിന്നെയും ഫോട്ടോകൾ ഒന്നുമായി കാണാൻ തുടങ്ങി.. 
ഫോട്ടോകൾ കാണുമ്പോൾ ആമിയുടെ മനസ്സും ശരീരവും മാറിക്കൊണ്ടേയിരുന്നു..ആമിയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്ന്. ഉറങ്ങാൻ കഴിയാതെ ആമിയുടെ മനസ്സിൽ ആടി ഉലഞ്ഞു.. ആമിയുടെ മനസ്സിലേക്ക് അനസിനെ ആഴത്തിൽ ആനന്ദ് പതിപ്പിച്ചു….
ആമിയുടെ ഈ നെടുവീർപ്പുകൾ കണ്ട് അനന്ദ് ആസ്വദിക്കുന്നുണ്ടായിരുന്നു. 
 
ആമി ആനന്ദിനെ നോക്കി ആനന്ദ് ഉറക്കമാണ്…
ആമി ഫോൺ എടുത്ത് അനസിന്റെ വാട്സ്ആപ്പ് ചെക്ക് ചെയ്തു . അനസ് ഇപ്പോൾ ഓൺലൈനിൽ ഉണ്ട്. ആമിയുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ആമി ഒന്നുകൂടി ആനന്ദിനെ നോക്കി. ആനന്ദ് ഉറക്കം ആണെന്ന് കൺഫോം ചെയ്തു. ആമി പതുക്കെ ബെഡിൽ നിന്ന് എഴുന്നേറ്റു. ലിവിങ് റൂമിലേക്ക് പോയി. അവിടുത്തെ സോഫയിൽ കുറെ നേരം. തന്റെ പ്രതിബിംബം തന്റെ അടുത്തിരിക്കുന്നതായി ആമിക്ക് തോന്നി..
പ്രതിബിംബം ആമിയോട് ചോദിച്ചു
 Why you are sitting here?
Ami-i don’t know 
Shadow – something bearing in your mind?
Ami-i don’t know 
Shadow-YES… Its his Anas… Anand With you go go ahead…
അങ്ങനെ പറഞ്ഞു പ്രതിബിംബം മാഞ്ഞുപോയി..
വിറയാർന്ന കൈകൾ കൊണ്ട് ആമി
അനസിന് മെസ്സേജ് ടൈപ്പ് ചെയ്തു.
 ikka.. അതിനുശേഷം സെന്റ് ചെയ്തു.
 അപ്പോൾ ആനന്ദിന്റെ മൊബൈലിൽ നോട്ടിഫിക്കേഷൻ വന്നു ആനന്ദ് മൊബൈൽ എടുത്തുനോക്കി. പതുക്കെ സ്ക്രീന്റെ ലൈറ്റ് കുറച്ചു അവരുടെ ചാറ്റ് വാച്ച് ചെയ്യാൻ തുടങ്ങി…
 മെസ്സേജ് റീഡ് ചെയ്ത അനസ് അപ്പോൾ തന്നെ റിപ്ലൈ ചെയ്തു. 
Ans-ഹായ് ആമി ഉറങ്ങിയില്ലേ ചേട്ടൻ എന്തിയേ ? 
Ami- ഇല്ല, ഉറക്കം വന്നില്ല ഏട്ടൻ ഉറങ്ങി ഇക്ക ഉറങ്ങിയില്ലേ?
Ans- ഇല്ല ഒരു ബുക്ക് വായിക്കുകയായിരുന്നു.
Ami- ഏത് ബുക്ക് 
Ans – something I never told you by Shravya Bhinder
Ami – wow nice book ഞാൻ വായിച്ചിട്ടുണ്ട് എന്താ റൊമാന്റിക് മൂഡ് ആണോ 🥰
Ans -yes, yes 🥰😂 I got a perfect match
 എന്നു പറഞ്ഞുകൊണ്ട് അവർ എടുത്ത ഒരു സെൽഫി അയച്ചു കൊടുത്തു
 
Ami- ഈ ഫോട്ടോ ഞാൻ കണ്ടില്ലായിരുന്നല്ലോ എനിക്ക് അയച്ചില്ലായിരുന്നോ
Ans- ആമിക്കു വന്നില്ലായിരുന്നു തോന്നുന്നു ചേട്ടന് അയച്ചിട്ടുണ്ടായിരുന്നു
 ഇന്നത്തെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെൽഫി ആണല്ലോ the perfect match..
