ആനന്ദം – 3 Likeഅടിപൊളി  

ശരിയാ ഞങ്ങൾ പോയിട്ട് ഇപ്പൊ എത്ര വർഷമായി ഓർക്കുന്നുപോലും ആനന്ദ്  പറഞ്ഞു…

അങ്ങനെ സംസാരിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കുടിച്ചു കഴിഞ്ഞപ്പോൾ എന്നാൽ ശരി നമുക്ക് ഇറങ്ങിയാലോ അനസ് പറഞ്ഞു…

ശരി എന്നാൽ ഇറങ്ങാം ആനന്ദ് പറഞ്ഞു…..

എന്റെ വണ്ടി എടുത്താൽ മതി ചേട്ടാ ചേട്ടൻ വണ്ടി ഇവിടെ കിടക്കട്ടെ ഞാൻ തിരിച്ചു നിങ്ങൾ ഇവിടെ കൊണ്ട്

ഡ്രോപ്പ്ചെയ്യാം….ഓക്കേ എന്ന് ആനന്ദ് പറഞ്ഞു..

അപ്പോൾ ആമി അങ്ങോട്ട് വന്നു..

അവർ മൂന്നുപേരും ഒരുമിച്ച് റൂം ലോക്ക് ചെയ്ത്  ലിഫ്റ്റിലേക്ക് നടന്നു..

ലിഫ്റ്റിൽ കേറിയപ്പോൾ ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു എന്താ നിങ്ങൾ രണ്ടുപേരും മാച്ചിങ് ഡ്രസ്സ് ആണല്ലോ വൈറ്റ് ആൻഡ് വൈറ്റ് ആനന്ദ്  ചിരിച്ചു….

ആ ശരിയാ ഞാൻ ഇപ്പോൾ ശ്രദ്ധിച്ചത്… അനസ് പറഞ്ഞു…

കപ്പിൾസ് ആണെന്നേ പറയൂ.. ആനന്ദ്  ചിരിച്ചുകൊണ്ട് പറഞ്ഞു….

ഓ റിയലി അനസ് അനസ് ചിരിച്ചുകൊണ്ട് പറഞ്ഞു…

മൂന്നുപേരും ചിരിച്ചുകൊണ്ട് കാറിൽ കയറി അനസ്ആണ് ഡ്രൈവ് ചെയ്യുന്നത് ആനന്ദ്  ഫ്രണ്ട് സീറ്റിൽ, ആമി ബാക്ക്  സീറ്റിൽ. പോകുന്ന വഴി ഗ്ലോബൽ വില്ലേജിന്റെ മാറ്റങ്ങളെ പറ്റിയും. അവിടെ പോയപ്പോൾ  തനിക്കുള്ള എക്സ്പീരിയൻസിനെ പറ്റിയും അനസ് സംസാരിച്ചുകൊണ്ടിരുന്നു. അനസിന്റെ സംസാരശീലി എല്ലാവരെയും ആകർഷിക്കുന്നതായിരുന്നു. ആർക്കും ബോർ ഉണ്ടാകുന്ന രീതിയിൽ അല്ല സംസാരിക്കുന്നത്. താൻ സംസാരിക്കുമ്പോൾ മറ്റുള്ളവർക്കും പങ്കുചേരാൻ അവസരം കൊടുക്കുകയും ചെയ്യും. ആമിയും സംസാരിക്കുന്നുണ്ടായിരുന്നു.

അങ്ങനെ അവർ ഗ്ലോബൽ വില്ലേജിൽ എത്തി. ആനന്ദിനെയും ആമിയെയും എൻട്രൻസിൽ ഇറക്കിയതിനുശേഷം കാർ പാർക്ക് ചെയ്യാനായി അനസ് പാർക്കിങ്ങിലേക്ക് പോയി.

ആനന്തും ആമിയും ടിക്കറ്റ് എടുത്ത് ഗ്ലോബൽ വില്ലേജിന്റെ എൻട്രൻസ് അനസിന് വേണ്ടി വെയിറ്റ് ചെയ്യതു അനസ് കാർ പാർക്ക് ചെയ്ത ശേഷം എൻട്രൻസിലേക്ക് വന്നു അവർ മൂന്നുപേരും ഒരുമിച്ച് ഗ്ലോബൽ വില്ലേജിന്റെ അകത്തേക്ക് പോയി….

ആനന്ദിന്റെ മനസ്സിൽ അതിയായ ആവേശം ഉണ്ടായിരുന്നു…

ഇതൊരു സുവർണ്ണ അവസരമാണ് ഇത് ഒരിക്കലും പാഴാക്കാൻ പാടില്ല…

ആനന്ദ് വെൽ പ്രിപ്പയേർഡ് ആയി കാര്യങ്ങൾ മുന്നിൽ കണ്ടു. ആനന്ദിന്റെ മെയിൻ ലക്ഷ്യം ഇന്ന് ആമിയയും അനസിനെയും കൂടുതൽ അടുക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക എന്നതായിരുന്നു. അതും അവർക്കൊപ്പം ഒരു നിഴലായി നിന്നു കൊണ്ട്…….

അതിനായി അനസിന് കൂടുതൽ സംസാരിക്കാനുള്ള സ്പേസ് ആനന്ദ് നൽകാൻ തുടങ്ങി……

അനസ്സിനെ മാക്സിമം ആമിയുടെ മുന്നിൽ ഗ്ലാമറൈസ് ചെയ്യുക അതായിരുന്നു ആനന്ദിന്റെ ലക്ഷ്യം…

അനസ് വളരെ ആക്ടീവായിരുന്നു. അതുപോലെ ആമീ വളരെ എക്സൈറ്റ്മെന്റിൽ ആയിരുന്നു..

അനസ് ഓരോ കാര്യങ്ങളും വളരെ വ്യക്തമായ രീതിയിൽ ആമിക്ക് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു..

ആമിത് കേൾക്കുകയും അതിനെപ്പറ്റി കൂടുതൽ അനസ്സിനോട് ചോദിക്കുന്നുണ്ടായിരുന്നു….

അവർ തമ്മിൽ നല്ല രീതിയിൽ ഒരു സംസാരം നടക്കുന്നുണ്ടായിരുന്നു.

അതിനിടയിൽ ചില കാര്യങ്ങൾ ആനന്ദു പറഞ്ഞു കൊണ്ടിരുന്നു. സത്യത്തിൽ അനസും ആമിയും തമ്മിലുള്ള സംസാരങ്ങൾ പോലും ആനന്ദ് ആസ്വദിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവർ മൂന്നുപേരും പല പവലിയനും  കേറി ഇറങ്ങി നടന്നു…

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നമുക്ക് എന്തെങ്കിലും ലൈറ്റ് ആയി കഴിച്ചാലോ എന്ന് അനന്ദ് ചോദിച്ചു. എസ് അവിടെ ഒരു ടർക്കിഷ് റസ്റ്റോറന്റ് ഉണ്ട് അവിടെ പോയി നമുക്ക് ഒരു ടർക്കിഷ് കോഫിയും പിന്നെ ടർക്കിഷ് സ്നാക്സും കഴിക്കാം

eat something variety today what you think..

Yes nice option ടർക്കിഷ് കോഫി ഒരു വെറൈറ്റി അല്ലേ ഒരുപാട് നാളായി..അനന്ദ് പറഞ്ഞു.

അവർ മൂന്നുപേരും ടർക്കിഷ് പവലിയൻ ലേക്ക് നടന്നു.. അവിടെ ഒരു ഓപ്പൺ റെസ്റ്റോറന്റ് ഉണ്ടായിരുന്നു അവിടെക്ക് പോയി… ആനന്ദ് പതുക്കെ സ്റ്റെപ്പ് ബ്ബാക്ക് ചെയ്തു അനസും ആമിയും ആണ് മുന്നിൽ നടന്നത്. അനസ് അവിടെ നല്ല ഒരു സീറ്റ് സെലക്ട് ചെയ്തു.. അവിടെ ഇരിക്കാം എന്നു പറഞ്ഞു. അനസ് വാഷ് റൂമിൽ പോയി.ആമി അനസ് സെലക്റ്റ് ചെയ്ത സീറ്റിൽ ഇരുന്നു താൻ എടുത്ത ഫോട്ടോകൾ ഒക്കെ ചെക്ക് ചെയ്യാൻ തുടങ്ങി.അപ്പോൾ ആനന്ദ് മൊബൈലിൽ എന്തോ ചെക്ക് ചെയ്യുന്ന പോലെ കാണിച്ചതിനു ശേഷം ആമിയുടെ ഓപ്പോസിറ്റ് വന്നിരുന്നു. അപ്പോൾ തന്നെ അനസ് വന്നു അനസിന് വേറെ ഓപ്ഷൻ ഇല്ലായിരുന്നു അനസ് ആമിയുടെ അടുത്തിരുന്നു. അതുതന്നെയായിരുന്നു ആനന്ദന്റെയും ആവശ്യം. അവർ ഒരുമിച്ചിരിക്കുന്ന കണ്ടപ്പോൾ തന്നെ ആനന്ദിന്റെ ധമനികളിൽ വല്ലാത്ത ഒരു മർമ്മരം ഉണ്ടായി….

Updated: July 17, 2026 — 5:40 pm

Leave a Reply

Your email address will not be published. Required fields are marked *